സ്വപ്ന സാഫാല്യം 5 [രഞ്ജു] 75

 

ഷിയാസ് : ടാ രാജേഷേ നാളെമുതൽ ഒരു അരമണിക്കൂർ ഇവളെ ഒന്ന് വണ്ടി പഠിപ്പിക്കണേ ഒരു 5 ദിവസം മതി പിന്നെ ഞാൻ വരും അപ്പോൾ ഞാൻ പഠിപ്പിച്ചോളാം

 

രാജേഷ് : ഇക്ക പോകുവാണോ അപ്പോൾ

 

ഷിയാസ് : ആട ഒരു 5 ദിവസത്തേക്ക് ബിസിനസ് ടൂർ

 

രാജേഷ് : ok ഇക്കാ

 

(ഇതു കേട്ടപ്പോഴേ ദിനേഷിന് കുരുപൊട്ടിഇരിക്കുവാ എനിക്ക് വന്ന സൗഭാഗ്യം ഓർത്തു. പിറ്റേന്ന് രാവിലെ തന്നെ ദിനേഷ് വീട്ടിൽ വന്നു )

 

 

ദിനേഷ് : ടാ….

 

രാജേഷ് : എന്താടാ

 

ദിനേഷ് : വണ്ടി പഠിപ്പിക്കാൻ പോണില്ലേ

 

 

രാജേഷ് : കുറച്ചു കഴിഞ്ഞു പോകണം

 

ദിനേഷ് : ടാ ഞാൻ ഇത്തയെ പഠിപ്പിച്ചോട്ടെ

 

രാജേഷ് : ഇക്ക എന്നോടല്ലേ പറഞ്ഞത്

 

ദിനേഷ് : ടാ ഇത്തയെ ഒന്ന് ട്യൂൺ ചെയ്യാൻ കിട്ടിയ അവസരമാണ്. ഒന്ന് മുതലാക്കട്ടെ. നിനക്കണേൽ ഇതിൽ ഇന്ട്രെസ്റ്റുമില്ലലോ

 

രാജേഷ് : നീ എന്ത് പറഞ്ഞാലും ഇല്ല.. പറ്റില്ല

 

 

ദിനേഷ് : പ്ലീസ് ടാ നമ്മൾ ബാംഗ്ലൂർ ട്രിപ്പ്‌ പോകുമ്പോൾ നിന്റെചിലവ് ഫുൾ എന്റെ വക ok യാണോ?

 

 

രാജേഷ് : ok. ഞാനയോണ്ടാണ് ഇത്ത സമ്മതിച്ചത്. നീ ആയാൽ സമ്മതിക്കാതിരിക്കുമോ

 

ദിനേഷ് : നിനക്ക് കാല് എപ്പോഴും കുത്താൻ പറ്റില്ല കാല് വേദന എന്ന് പറ

 

രാജേഷ് :ok

 

ദിനേഷ് : നമുക്ക് എന്നാൽ പോയാലോ

 

രാജേഷ് : ഈ ചെറുക്കന്റെ ആർത്തി

 

(അങ്ങനെ ഞങൾ ഷീബ ഇത്താടെ വീട്ടിലേക്ക് പോയി ബെൽ അടിച്ചു. ഷീബ ഇത്ത വന്നു തുറന്നു )

 

ഷീബ : രാജേഷേ നിന്നെ കാത്തു നിന്നതാ വണ്ടി പഠിക്കണ്ടേ

 

രാജേഷ് : ഇത്ത അതിനാ വന്നത്

 

ഷീബ :എന്നാൽ പോയാലോ

The Author

5 Comments

Add a Comment
  1. ദിനേഷ് വേണ്ടായിരുന്നു ?

  2. നന്ദുസ്

    രാജേഷ് മതിയാരുന്നു… Dinesh വേണ്ടാരുന്നു..
    ഇതിപ്പോൾ മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത അവസ്ഥ ആയിപോയി രാജേഷിനു.. സൂപ്പർ തുടരൂ… രാജേഷിനെ മാത്രം വെച്ചുകൊണ്ട് തുടരൂ…

    1. അതെ. രാജേഷ് മതി

  3. Page kootti ezhuthu…valare bore aavunnu ingane short aayi idunnathu

  4. Bro കുറച്ചു താമസിച്ചാലും കുഴപ്പമില്ല പേജ് കുറച്ചു കൂടി കൂട്ടി എഴുതാവോ പ്ലീസ്.

Leave a Reply

Your email address will not be published. Required fields are marked *