സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ] 251

മെസ്സേജ് ടൈപ്പിംഗ് എന്ന് കാണുന്നുണ്ടെങ്കിലും ഒന്നും അഞ്ചുമിനിറ്റ് ആയിട്ടും വരാത്തപ്പോൾ സുലുവിന് വിഷമമായി …

“‘ ഗുഡ് നൈറ്റ് .”‘ അവൾ പെട്ടന്ന് മെസ്സേജ് അയച്ചു നെറ്റ് ഓഫ് ചെയ്തു . എന്നിട്ട് പുതപ്പെടുത്തു മൂടി …തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കുറക്കം വന്നില്ല . യാസീന്റെ മുഖവും അവന്റെ ചുംബനവും തന്റെ ഉറക്കം കെടുത്തിയെന്നവൾ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു . പന്ത്രണ്ടു മണിയായിട്ടും ഉറക്കം വരാതിരുന്നപ്പോൾ അവൾ നെറ്റ് ഓൺ ചെയ്തു . മെസ്സേജ് വരുന്നതിന്റെ വൈബ്രെഷൻ അറിഞ്ഞതും സുലേഖ നഖം കടിക്കാൻ തുടങ്ങി .. ആകാംഷയോടെ അവൾ യാസീന്റെ മെസ്സേജ് നോക്കി .

“‘ ഇത്രപെട്ടെന്നൊ … “”‘ ഗുഡ് നൈറ്റ് അയച്ചതിനുള്ള റിപ്ലൈ ആണ് .

“‘മൊഞ്ചത്തി കുട്ടീ പോയോ ..അവീടുണ്ടോ ..ഹലോ ഹലോ .. സുലു ..എന്റെ മൊഞ്ചത്തിക്കുട്ടീ …പോയോ .ഹലോ ..എന്നാൽ ശെരി ഗുഡ് നൈറ്റ് …ഉമ്മ “”

കുറെയേറെ മെസ്സേജുകൾ …

ശ്ശൊ ..നെറ്റ് ഓഫാക്കണ്ടായിരുന്നു . അവൻ ഓഫ്‌ലൈൻ ആയി ..

“‘ഗുഡ് നൈറ്റ് “‘ വീണ്ടും സുലേഖ മെസ്സേജ് അയച്ചു , നെറ്റ് ഓഫാക്കാൻ ഒരുങ്ങവെ ഫോൺ വൈബ്രെറ്റ് ചെയ്തു .

“”ഇത്ര നേരായിട്ടും മൊഞ്ചത്തിക്കുട്ടി ഉറങ്ങീല്ലേ ..ഏറെ ഓർത്തിരിക്കാ ? എന്നെയാ ?”

“‘അയ്യടാ “‘ മനസ്സിൽ പറഞ്ഞത് മെസ്സേജ് ആയി

“‘ഉം ..വേറെയാരാ ആ സുൽത്താൻ ?”

നീയാടാ എന്റെ സുൽത്താൻ എന്ന് സുലേഖക്ക് എഴുതണമെന്നുണ്ടായിരുന്നു . അവൾ വിരൽ കടിച്ചുകൊണ്ട് സ്ക്രീനിലേക്ക് നോക്കിയിരുന്നതേ ഉള്ളൂ ..

“‘പോയോ ..ഹലോ ..മൊഞ്ചത്തിക്കുട്ടീ … പോയോടാ നീ ..ഹലോ അവിടുണ്ടോ ചക്കരെ …””
സുലേഖ സ്ക്രീനിലേക്ക് നോക്കിയിരുന്നു നഖം കടിച്ചു , പൊടുന്നനെ വീഡിയോ കോൾ വന്നപ്പോൾ അവളൊന്ന് അന്ധാളിച്ചു പോയി . പെട്ടന്ന് തന്നെ കോൾ കട്ടാകുകയും ചെയ്തു

“‘ന്താ ? ”

“‘കൈ കൊണ്ടതാ മൊഞ്ചത്തിക്കുട്ടീ ..അപ്പൊ അവിടെ ഉണ്ടായിരുന്നല്ലേ ? വിളിക്കട്ടെ ഞാൻ?.””

:”” യ്യോ വേണ്ടാ ..”””

“‘പ്ലീസ് ..എനിക്കൊന്ന് കാണാൻ അല്ലെ ..വിളിക്കട്ടെ പ്ലീസ് “‘

“” ഇന്ന് കണ്ടതല്ലേ ?” പോസ്റ്റ് ചെയ്തിട്ടവൾ ഡിലീറ്റ് ആക്കിയെങ്കിലും യാസീന്റെ റിപ്ലൈ വന്നിരുന്നു .

The Author

Mandhan Raja

28 Comments

Add a Comment
  1. കുറെ കാലമായി ഇസൈറ്റിൽ വരാൻ തുടങ്ങിയിട്ട് ഒരു നല്ല എഴുത്തുകാർ ഉണ്ടായിരുന്നു അവരെയൊന്നും ഇപ്പോ കാണാറില്ല jo,akhil,sunil,benzi,ansiya, അങ്ങനെ കുറെ പേർ ഇപ്പോൾ രാജാവും തിരിച്ചു വരു ബ്രോ ഈ സൈറ്റിനെ പാൽ കുപ്പികളിൽ നിന്നും രക്ഷിക്കൂ

  2. വളരെയേറെ ഇഷ്ടപ്പെട്ടു അവസാനത്തെ ആ ട്വിസ്റ്റ് മനോഹരം.

  3. അവസാനം ട്വിസ്റ്റ് കൊള്ളാം. പിന്നെ എഴുതിയ കുറിപ്പ്. ഇന്ന് സ്മിതയുടെ അവിടെ ഇട്ട കമ്മൻറ് കണ്ടപ്പോൾ മനസ്സിലായി അങ്ങനെ ഒന്നും പോകാൻ പറ്റില്ല എന്ന്. പിന്നെ എങ്ങനെ പോയാലും കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ എത്തും.

  4. räbiJune 2, 2020 at 5:30 PM
    Hi..
    നാൻ ഇരുട്ട് /rabi

    രാജാവിനോടാണ്..

    സുനിലണ്ണൻ ഇരുട്ടാണ് എന്ന് താങ്കൾ പറഞ്ഞത്
    ഇപ്പോൾ തെറ്റിധാരണയാണെന്ന് മനസ്സിലായിട്ടുണ്ട് എന്ന് കരുതുന്നു.
    താങ്കളുടെ പഴയ/പുതിയ (നിക്ക് പുതിയത് ) സംശയമായ പങ്കാളി =ഇരുട്ട് സംശയം മാറാൻ ഈ കമന്റ്‌ താങ്കളുടെ പ്രൊഫൈലിൽ ചെന്ന് നോക്കിയാൽ മതി.
    Rabi എന്ന പേരിനു താഴെ kambistories. കോം എന്ന് കാണാം. അഥവാ എനിക്ക് രെജിസ്ട്രേഷൻ കിട്ടിയിട്ടുണ്ട്.
    അല്ല ! ഈ പ്രശ്നങ്ങൾക്കൊക്കെ ഒത്തിരി മുമ്പ് താങ്കൾക്ക് എന്നെ അറിയാമല്ലോ.

    തരം താണ പ്രചാരങ്ങൾ ദയവുചെയ്ത് എന്റെമേൽ കെട്ടി വയ്ക്കരുത്.

    കൂടുതൽ ക്ലാരിഫിക്കേഷനിൽ മുങ്ങാൻ ഗത്യന്തരമില്ല.
    താങ്കളുടെ അഭിപ്രായങ്ങൾക്കും നിലപാടുകളെയും വിമര്ശിച്ചിട്ടുണ്ടെങ്കിലും താങ്കളോട് ഉള്ള ചെറിയ സുഹൃത് ബന്ധം നിക്ക് നഷ്ടപ്പെട്ടിട്ടില്ല. അതോടു കൂടിയാണ് താങ്കളോട് സംസാരിക്കാരും.

    വ്യക്തിയെയും ആ വ്യക്തിയുടെ ആശയത്തെയും നാൻ രണ്ടായിയാണ് കാണാറ്.

    താങ്കൾ ഇപ്പോഴും എന്നിൽ വിരോധം കൊണ്ടുനടക്കുന്നുണ്ടോ..

    ആത്മാർത്ഥമായ സംശയമാണെങ്കിൽ അഡ്മിനോട് ചോദിച്ചു clarify ചെയ്യുക.

    ഇനി അഡ്മിൻ പാനലിൽ പങ്കാളി ഉണ്ടോ എന്നാണെങ്കിൽ “എനിക്കറിയില്ല “

  5. പങ്കജാക്ഷൻ കൊയ്‌ലോ

    പ്രിയ മന്ദൻരാജ,

    കുറേ കഥകൾ വായിച്ചിട്ടുണ്ട്.

    ഏറ്റവും ആസ്വദിച്ചു വായിച്ചത്
    ലിസമ്മയുടെ പാദസരം ആണ്.

    അടുത്ത കാലത്ത് ഒന്നും വായിച്ചില്ല.

    നിർത്തിപ്പോവുന്നു എന്ന് പറഞ്ഞത്
    കൊണ്ട് ആവാം കഥയിലും ഒരു
    ശോകച്ഛായ.!

    മടുപ്പ് ആയാൽ എഴുത്ത് നിർത്തിയാലും
    ജീവിതം മടുപ്പില്ലാതാവട്ടെ….

    ആശംസകൾ…………………..

  6. Nalla oru pranayavum jivithavum ayirunnu ee kadha ente jivithavum ayi valare sammiyam und eniyum varanam Nalla kadhakallum ayi

  7. പൊന്നു.?

    കഥ സൂപ്പർ…. അവസാന പേജ് നിരുത്തണമെന്ന് അഭ്യത്ഥിക്കുന്നു.

    ????

  8. Raja illathe seriyavilla

  9. കഷ്‌ടോണ്ട് മാഷേ ..

  10. രാജാ കഥ വായിച്ചു…..ഒത്തിരി ഇഷ്ട്ടം ആവുകയും ചെയ്തു.പക്ഷെ അവസാന പേജ് നിരാശയുളവാക്കി.കാരണം രാജാവിന്റെ അദൃശ്യ സാന്നിധ്യം പോലും ഇല്ലാതെ എന്ത് സൈറ്റ്.
    പ്രശ്നങ്ങളും മടുപ്പും ഒന്നും ശാശ്വതമല്ല.പരിഹരിക്കാൻ കഴിയാത്തതുമല്ല.
    നല്ല മൂഡിൽ വേഗം തിരിച്ചുവരും എന്ന് കരുതുന്നു

    സ്നേഹപൂർവ്വം
    ആൽബി

  11. Dear Raja,

    Beautiful story with a great message. It is hard to define some relationships. But there will be a special reason for that.

    We will miss you a lot here. I hope everything fine at your end and eagerly expecting a come back. Praying for the best.

    You are our gem. Please come back when you feel better. Wishing you all success dear friend.


    With Love

    Kannan

  12. പ്രിയ രാജ,

    മടുപ്പാവുക,ബോറടിക്കുക എന്നതൊക്കെ സാധാരണമാണ്.എനിക്ക് പലപ്പോഴും മടുത്തിട്ടുണ്ട്. ചെയ്യുന്നകാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും ഇല്ലാതെയാകുമ്പോൾ അത് നിർത്തുന്നതാണ് നല്ലത്. ചെയ്യുന്ന കാര്യങ്ങളിൽ പ്രത്യേകിച്ചും എഴുത്തിൽ ഏറ്റവുമാവശ്യം മനസ്സാന്നിധ്യമാണ്. മനസ്സ് സന്തോഷമില്ലാതാവുമ്പോൾ എഴുത്ത് ശരിയാകില്ല…

    എങ്കിലും മന്ദൻ രാജായില്ലാത്ത സൈറ്റ് അചിന്ത്യമാണ്. ഇവിടെ ഏറ്റവും നല്ല കഥകൾ എഴുതിയിട്ടുള്ളയാൾ. ഇതൊക്കെ പൊതുവായ കാര്യങ്ങളാണെങ്കിൽ എന്റെ കാര്യത്തിൽ ഒരു പ്രത്യേക നഷ്ടമാണ് ഉണ്ടാവുക. എനിക്ക് ആപത്തുണ്ടായപ്പോഴൊക്കെ ഏറ്റവുമാദ്യം മുമ്പിൽ നിന്ന് പോരാടിയത് മറ്റാരുമല്ല. കോബ്രാ ഹിൽസിന്റെ പി ഡി എഫ് മന്ദൻരാജയുടെ സഹായമില്ലാതിരുന്നുവെങ്കിൽ യാഥാർഥ്യമാവുമായിരുന്നില്ല.

    മടുപ്പ്, ബോറടി ഒന്നും സ്ഥിരമല്ലല്ലോ. ഇതൊക്കെ മാറുന്ന സമയം അടുത്തുണ്ടാകട്ടെ എന്ന് മാത്രമാണ് ആഗ്രഹവും ആശംസയും.

    സ്നേഹത്തോടെ,

    സ്മിത.

  13. ….adios amigo ….. hope to read your comeback story some time in future ……

  14. വളരേ ഇഷ്ടപ്പെട്ടു രാജാവെ ഇൗ കഥയും. അവസാന കഥ അല്ല എന്നു വിശ്വസിക്കുന്നു. വീണ്ടും ഇതേ വീറോടെ വീണ്ടും പോളപ്പൻ കഥകൾമായി രാജാവിന്റെ തിരിച്ചു വരവ് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.I know king will be back.

  15. Raja chetta super nigal super anu thirichu varanam…kathirikkum njgal ethu polulla kadhakalkkayi…

  16. വേതാളം

    രാജാ കുറേ നാളുകൾക്ക് ശേഷം രണ്ടുദിവസം മുൻപാണ് ഇവിടേക്ക് വന്നത്.. വന്നപ്പോൾ പഴയ ആൾക്കരോന്നും തന്നെ ഇവിടെ ഇല്ല.. ഇപ്പൊൾ അതിലും വിഷമിപ്പിക്കുന്ന കാര്യം രാജാ ഇവിടുന്ന് പോകുന്നു എന്നുള്ളതാണ്.. എന്തായാലും നല്ലത് വരട്ടേ എന്നാശംസിക്കുന്നു.

  17. രാജാവേ കഥയെക്കാൾ വേദനിപ്പിച്ച വാക്കുകൾ. ആദ്യം അഖിൽ
    ബ്രോ,ജോബ്രോ ,ഇപ്പോൾ രാജാ എന്തു പറ്റി ഇങ്ങനെ .സ്മിതേച്ചിയും

  18. കർണ്ണൻ

    ഇതു വേണ്ടായിരുന്നു രാജാ.. പല പ്രമുഖരും എഴുത്ത് നിറുത്തിയപ്പോയുമുള്ളൊരു ആശ്വാസം താങ്കൾ ഉണ്ടല്ലോ എന്നതായിരുന്നു. താങ്കൾ കൂടി പോയാൽ… ??

    എന്തെങ്കിലും കാരണത്താൽ എഴുത്ത് നിറുത്തിവെക്കേണ്ടതുണ്ടെങ്കിലും അത് പറയേണ്ടതില്ലായിരുന്നു.വരുമെന്ന പ്രതീക്ഷയിലെങ്കിലും കാത്തിരുന്നേനെ. ഇതിപ്പോ… ??

    എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ഏതെങ്കിലും നല്ലൊരു ആശയം മനസ്സിൽ ഉദിച്ചാൽ താങ്കൾക്ക് അത് എഴുതാതിരിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ട്.

    എന്നെങ്കിലും താങ്കൾ അങ്ങനെ മടങ്ങിവരുമെന്ന പ്രതീക്ഷയോട് കൂടി താങ്കൾ അറിയാത്ത താങ്കളെ അറിയിക്കാത്ത തുടക്കം മുതൽ കൂടെയുള്ള രാജയുടെ ഒരു വെറും വായനക്കാരൻ ??

    1. അല്ലെങ്കിലും നിങ്ങൾ പോവുന്നത് തന്നെയാണ് നല്ലത്.നല്ലത്.നിങ്ങളുടെ കഥകൾ ഒന്നും തന്നെ കൊള്ളൂല
      സമാദാനം ആയി ഇനി വന്നു വെറുപ്പിക്കല്ലേ……

      1. Onnunn poda nari njan ee sitill Vanna annu muthal vayikunnath aanu rajayude kathakal athill oru jivitham undakum annum ath vayikumpo Ulla vikaram paranju ariyikka pattulla atha njangallude raja

  19. Dear Raja, കഥ വല്ലാത്ത ഒരു ഫീലിംഗ് ആണ് തന്നത്. പക്ഷെ last പേജ് അതിനേക്കാൾ വല്ലാത്ത അവസ്ഥ. Everybody have their own decission. What else to say. Only thing WISH YOU ALL THE BEST.
    Thanks a lot for all your efforts.

  20. Oru pradheekshaYil anu vaziche ..

    But last kariYangal ull kollam patumennu thinnunnilla

    ????

    Udane varumennu pareheekshikunu

  21. കഥയേക്കാൾ ഫീലിംഗ് തോന്നിയ കാര്യം ന്തെന്നാൽ last പേജിൽ പറഞ്ഞ ഓരോ വാക്കും വായനക്കാരൻ എന്ന നിലയിൽ സങ്കടം ഉണർത്തുന്ന ഒരു കാര്യമാണ്….
    പെട്ടന്നു തന്നെ തീര്ച്ച വരുമെന്ന് viswasikunnu. അത് വരെ ഒരു മടങ്ങിവരവിനായി ഞാനും കാത്തിരിക്കും.. ??

    1. Kambi ketti ezhuthu

  22. രാജാ…….

    കണ്ടു.തത്കാലം വായന നാളയെ ഉള്ളൂ.
    അഭിപ്രായം അറിയിക്കാൻ വീണ്ടും വരാം

    ആൽബി

    1. രാജാവേ കഥയെക്കാൾ വേദനിപ്പിച്ച വാക്കുകൾ. ആദ്യം അഖിൽ
      ബ്രോ,ജോബ്രോ ,ഇപ്പോൾ രാജാ എന്തു പറ്റി ഇങ്ങനെ .സ്മിതേച്ചിയും

  23. കുട്ടൻ

    ?

Leave a Reply

Your email address will not be published. Required fields are marked *