സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ] 542

“അല്ല എന്താണ് ഉദ്ദേശം…?”

അവള് എന്നെ നോക്കി ചോദിച്ചു… അവളുടെ മുഖത്ത് ഒട്ടും ചിരി ഇല്ലായിരുന്നു….

ഞാൻ ഒന്നും മിണ്ടാതെ മൊബൈലിലേക്ക് നോക്കി ഇരുന്നു….

അവൾക്ക് പ്രശ്നം എന്തേലും ഉണ്ടായിരുന്നെങ്കിൽ ഇതിന് മുന്നേ react ചെയ്തേനെ…..

ഇതിപ്പോ വലിയ സീൻ ഇല്ല…

ഞാൻ പതിയെ അവളുടെ കൈ പതിയെ പിടിച്ചു…. അവള് ദേഷ്യത്തിൽ കൈ വലിച്ചു….

“ദേ അശ്വിനേ നിൻ്റെ ഉദ്ദേശം ഇതാണെങ്കിൽ ഞാൻ എഴുന്നേറ്റു പോകും കേട്ടോ….” “മാന്യൻ ആണെന്ന് പറഞ്ഞു 10 മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും….”

ഞാൻ ആകെ ഇല്ലാണ്ടായി… ഇത്രയും സമയത്തെ build-up എല്ലാം നശിച്ചു അവള് ഇപ്പൊ എന്നെ പറ്റി എന്താകും ചിന്തിക്കുക……

ടീ sorry… എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല ….

ഹ് ..മും…

അവൾ ഗൗരവത്തിൽ മൂളി….

കുറെ നേരം ഞാനും അവളും മിണ്ടിയില്ല എൻ്റെ മൊബൈലിൽ അവള് അപ്പോഴും ഫോട്ടോസ് നോക്കുന്നുണ്ടായിരുന്നു….. എൻ്റെ എല്ലാ പ്രതീക്ഷയും നശിച്ചു…. ആക്രാന്തമാണ് എല്ലാത്തിനും കാരണം… ഞാൻ moodoff ആയത് കണ്ട് അവൾ പറഞ്ഞു….

“ടാ സാരമില്ല….” “അത് വിട്ടേക്ക്..”

ഞാൻ ഒന്നും മിണ്ടാതെ തല കുനിഞ്ഞു ഇരുന്നു….

“ടാ അത് വിട് നമ്മൾ കുറച്ചു സമയം കൂടിയേ ഒരുമിച്ച് ഉള്ളൂ… അതിനിടക്ക് ഒരു പിണക്കം വേണ്ട… ഈ ട്രെയിൻ ഇറങ്ങിയാൽ ഇതൊക്കെ വെറും ഓർമ്മകൾ… ചിലപ്പോൾ ഇനി നമ്മൾ കാണുക പോലും ഇല്ല….”

ശെരിയാണ്… അവളത് നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണെങ്കിലും ഞാനത് ഉൽകൊണ്ടത് എനിക്ക് ആവശ്യമായ രീതിയിൽ ആയിരുന്നു…. എന്തായാലും നാറി.. ഇനി ഒരു പരനാറി ആയേക്കാം….

ഞാൻ വീണ്ടും അവളുടെ കയ്യിൽ തഴുകാൻ തുടങ്ങി… അവള് വീണ്ടും കൈ തട്ടി കളഞ്ഞു….

എന്നിട്ട് എന്നെ ഒന്ന് നോക്കി…. പക്ഷേ ആ നോട്ടത്തിൽ നേരത്തെ ഉണ്ടായിരുന്ന ദേഷ്യം ഉണ്ടായില്ല..

വീണ്ടും കയ്യിൽ പിടിച്ചപ്പോ അവള് കൈ തരാതെ ബലപ്പിച്ചു വച്ചിരുന്നു ഞാൻ ഒരു ബലപ്രയോഗത്തിന് മുതിർന്നില്ല…

ഇപ്പോഴും ഫോട്ടോസ് നോക്കിയിട്ട് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഞാൻ യാന്ത്രികമായി മറുപടിയും കൊടുക്കുന്നുണ്ട്….

The Author

23 Comments

Add a Comment
  1. Bro next part eppozha

  2. Poli macha… ?????

  3. ✖‿✖•രാവണൻ ༒

    രോഷിനിക് ചാൻസ് ഉണ്ടോ

  4. Neeraj bro you are realy mass….
    കഥ നന്നായിട്ടുണ്ട്… അൽപ്പ നീട്ടിയത് കൊണ്ടും അതിലെ സാഹചര്യങ്ങൾ വ്യക്തമാക്കിയത് കൊണ്ടും ഒക്കെ ആ കഥയ്ക്കു ജീവനുണ്ട്… ഇതിൽ അസംഭവ്യം ഒന്നും ഇല്ല… സാഹചര്യങ്ങളൊക്കെ യാഥാർഥ്യം ആകാവുന്നത് ആണ്… ഇതൊക്കെയാണ് കഥ … എന്തെങ്കിലുമൊക്കെ എഴുതി കാറ്റിക്കൂട്ടുന്നവരുടെ ഇടയിൽ ഇത് സൂപ്പർ ആണെന്ന് ഫ്രഡ്‌ഡി പറയും… തുടരുക ആശംസകൾ.

  5. Kollaam machaanee..baakki nalla hvy love story okke cherth angu kaach???

    1. ഉറപ്പായും പക്ഷേ അടുത്ത പാർട്ടിൽ കമ്പി കാണില്ല പക്ഷേ അത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആയിരിക്കും….

  6. പൊന്നു.?

    സൂപ്പർ…… കിടു സ്റ്റോറി.

    ????

    1. Thanks… ഇതൊക്കെ അല്ലേ എൻ്റെ ശക്തി….

  7. Super
    plzzzz continue

    1. Thanks bro

    2. ❤️?അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ റിപ്ലൈ പ്ലീസ്

  8. Man.. comment, like m kuravanennu karudhi… Baki ezhuthathe irikyaruth… Taa.
    Nice❤
    Ithil…. Nalaaaa oru love storyum പ്രതിക്ഷിക്കയുന്നു……. ?❤
    Continue continue….. ✌️
    സ്നേഹപൂർവ്വം :കുഞ്ഞാൻ….

    1. ഒരിക്കലും ഇല്ല ബ്രോ ഇതെൻ്റെ ആദ്യ കഥ ആണ് ഇത് ഞാൻ പകുതിക്ക് ഉപേക്ഷിക്കില്ല
      Thanks for your support

  9. കാട്ടിലെ കുണ്ണൻ

    അത് നിന്റെ കഴിവ് അല്ല മൈരേ അവളുടെ കഴപ്പ് ആണ്.. ??! കഥ എത്ര വലിച്ചു നീട്ടിയാലും ഇത് പോലെ പുളകം കെളിച്ചാൽ മതി ❣️❣️❣️അടുത്ത part-ന് waiting ???

    1. സാഹചര്യം അല്ലേ bro ഒരോരൂത്തരെ kondu ഓരോന്ന് ചെയ്യിക്കുന്നത്

      1. കാട്ടിലെ കുണ്ണൻ

        ഈ കഥ വായിക്കുമ്പോൾ കിട്ടിയിരുന്ന ആ ആകാംക്ഷ ഒരു കൊലപാതകത്തില അവസാനിച്ചത് ???

    1. Thanks bro

  10. Sooper…pls continue…adutha baagam vegam venam

    1. പകുതി ആയി bro page കുറവാണെങ്കിൽ നിങ്ങടെ ചീത്തവിളി ഞാൻ തന്നെ കേൾക്കണ്ടേ…..

Leave a Reply

Your email address will not be published. Required fields are marked *