അവള് വീണ്ടും ഇന്നലെ കണ്ട സ്വപ്നം ഓർത്തെടുത്തു…. ഇപ്പൊൾ പലതും ഓർമ വരുന്നു…. അതെ അവൻ തന്നെ….എപ്പോൾ എൻ്റെ ദേഹത്ത് മുഴുവനും ഇഴഞ്ഞ് നടന്നത് പാമ്പുകൾ അല്ല അവൻ്റെ കൈകൾ ആണ്.. അപ്പോ അതിനിടയിൽ കണ്ട പ്രകാശം….???? ഇനി അവൻ വീഡിയോ എടുത്തത് ആണോ….???? ഈശ്വരാ നിന്ന നില്പിൽ ഭൂമി പിളർന്ന് താഴേക്ക് പോണേ എന്ന് പ്രാർത്ഥിച്ചു….എന്തിന് അവൻ എന്നോടിത് ചെയ്തു….????
എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല ഞാൻ യാന്ത്രികമായി താഴെ ഇറങ്ങി എൻ്റെ Activa എടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിച്ചു…. കണ്ണുനീര് കാരണം പലപ്പോഴും ഒന്നും കാണാൻ പറ്റുന്നില്ല…വണ്ടി ഇങ്ങോട്ടേക്കോ പോകുന്നു…
എന്തോ തകർന്നു വീഴുന്ന പോലൊരു സൗണ്ടോടുകൂടി ഞാൻ വീണു…. ഒന്നും കാണാൻ പറ്റുന്നില്ല … മുഴുവൻ ഇരുട്ട്…. എന്തൊക്കയോ കണ്ണിനു മുന്നിൽ മിന്നി മാഞ്ഞു… എൻ്റെ ബോധം പോയി…..കുറച്ചു സമയത്തിനപ്പുറം പതിയെ കണ്ണ് തുറന്നപ്പോൾ നിറ കണ്ണുമായി അമ്മ മുന്നിൽ നില്കുന്നു…
“അ…..മ്മ്മ്മ…….മ്മേ….” ഇടറിയ ശബ്ദത്തോടെ ഞാൻ മെല്ലെ വിളിച്ചു…..
ഈ വിളി കേട്ടതും അമ്മ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി കൂടെ എൻ്റെ അനിയത്തിയും അമ്മ കെട്ടിപിടിച്ചപ്പോൾ ശരീരം നല്ല വേദന ഉണ്ടായിരുന്നു പക്ഷേ അതിലേറെ വേദന മനസ്സിന് ആയിരുന്നു…..
ഇവർ എന്തെങ്കിലും അറിഞ്ഞു കാണുമോ…???
ഞാൻ പതിയെ അമ്മയോട് ചോദിച്ചു…
“അമ്മേ എനിക്ക് എന്താ പറ്റിയെ….”
ആ കരച്ചിലിന് ഇടയിൽ ചിരിച്ചു കൊണ്ട് അച്ഛനെ വിളിച്ചു എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു… അവൾക്ക് പോലും മനസിലായില്ല എന്താ സംഭവിച്ചത് എന്ന്…
മോനെ ഇങ്ങു വന്നേ… അമ്മ റൂമിൻ്റെ പുറത്തേക്ക് നോക്കി വിളിച്ചു… ഒരു 20 വയസ്സ് തോന്നിക്കുന്ന ഒരു പാവം പയ്യൻ കേറി വന്നു…
“ഇതാരാ….”
“മോനെ നീ തന്നെ പറഞ്ഞോ….”
“ചേച്ചീ സോറി…. ഞാൻ അറിഞ്ഞൊണ്ടല്ല…”
എനിക്കൊന്നും മനസിലായില്ല
“ഞാൻ രാവിലെ പത്രകെട്ട് എടുത്തോണ്ട് നിന്നപ്പോ എൻ്റെ അടുത്ത് ഒരു പട്ടി വന്നു…” “ഞാൻ ഒരു കല്ലെടുത്ത് എറിഞ്ഞു… ആ പട്ടി തിരിഞ്ഞു ഓടി വന്നു ചാടിയത് ചേച്ചിയുടെ വണ്ടിയുടെ മുന്നിലാ… “
♥️❤️
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤
?❤️
കൊള്ളാം..ഇഷ്ടപ്പെട്ടു..
വെയിറ്റിംഗ് ഫോർ തെ revenge ?
കൊള്ളാം ??
എന്നാലും ടിജോയെ കെട്ടല്ലെ അല്ലാതെ നല്ല പണി കൊടുക്ക് ???
??
❤️?
Enth parayan…..kollam……bro…….nice……gud write
Kollam….. Nannayittundu.
????
നന്നായിട്ടുണ്ട്, ആസ്വദിച്ചു