സ്വപ്നം പോലൊരു ട്രെയിൻ യാത്ര 5 [നീരജ് K ലാൽ] 247

പിന്നെ അങ്ങോട്ട് കളിയുടെ ദിവസങ്ങൾ ആയിരുന്നു….

പകൽ എന്നില്ല രാത്രി എന്നില്ല ഞങൾ രണ്ടാളും ഇപ്പൊ ഫ്ളാറ്റിൽ വന്നാലും അപ്പോ കളി അതായി ഞങ്ങളുടെ ഹോബി….

പക്ഷേ ഞങ്ങൾക്ക് എൻ്റെ റൂം മേറ്റ് ഒരു പ്രശ്നമായി മാറി അവൻ ഇല്ലാത്തപ്പോൾ മാത്രേ കളി നടക്കുന്നുള്ളൂ….

അതിനു അശ്വതി തന്നെ ഒരു വഴിയും കണ്ടെത്തി…. നമുക്ക് മാത്രമായി ഒരു ഫ്ലാറ്റ് എടുക്കുക .. അങ്ങനെ ഞങൾ ഒരു ഫ്ലാറ്റ് കണ്ടൂ പിടിച്ചു ഹൗസ് owner നോട് ഞങ്ങൾ husband and wife എന്നാ പറഞ്ഞത്…

15നിലകൾ ഉള്ള ബിൽഡിംഗിൽ ഞങ്ങളുടെ ഫ്ലാറ്റ് 12 ആമത്തെ നിലയിൽ ആയിരുന്നു നല്ല balcony, 2 bedroom ഒക്കെ ഉണ്ട് സത്യത്തിൽ ആ ഫ്ലാറ്റ് കാണാൻ വേണ്ടി വന്നപ്പോ അവിടെ ഓരോ സ്ഥലങ്ങളിലും വച്ച് കളിക്കുന്നതിനെ പറ്റിയാണ് ഞങൾ ഓർത്തത് അങ്ങനെ ആ വീട് ഞങ്ങളുടെ കളിവീടായി…. രണ്ടാൾക്കും വല്ലാത്ത ആവേശമായിരുന്നു…. അങ്ങനെ 1 മാസം കടന്നു പോയി… പക്ഷേ ഞങ്ങടെ കളിയുടെ ആവേശം മാത്രം ഒട്ടും കുറഞ്ഞില്ല….

അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് കളിയോക്കെ കഴിഞ്ഞ് കെട്ടിപിടിച്ചു കിടന്നപ്പോൾ ടിജോയുടെ കോൾ വന്നു അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. സ്ക്രീനിൽ അവൻ്റെ പേര് കണ്ടതും അവളെക്കാൾ ദേഷ്യം എനിക്ക് തോന്നി….

“അവനു പണി കൊടുക്കാൻ സമയം ആയി….

അതിനു മുൻപ് ഞൻ ഒരു കാര്യം ചോദിക്കട്ടെ….. ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ നമുക്ക് marriage ചെയ്തുടെ…..”

അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു… എനിക്ക് എത് മനസിലായില്ല….

“ഡീ നീ എന്ത് തന്നെ പ്ലാൻ ചെയ്താലും ഞാനും ഉണ്ടാകും…. ”

ഞങ്ങളും പല പല പ്ലാനുകൾ തയാറാക്കി…. പക്ഷേ അവളുടെ മനസ്സിൽ വേറെ ഒന്നായിരുന്നു…. അവരുടെ കുടുംബം അടക്കം എല്ലാപേരെയും തകർക്കുക…..

അത് എന്തിനാണ് എന്നെനിക്ക് മനസിലായില്ല… അവളോട് എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കും എന്ന് പറഞ്ഞത്ക്കൊണ്ട് ചോദിക്കാനും പോയില്ല…

“നീ അവനെ വിളിച്ചു സംസാരിക്ക് ആ വീഡിയോ ചോദിച്ചു നോക്ക് അവൻ എന്താ പറയുന്നത് എന്ന് നോക്കാം…”

The Author

7 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… അടിപൊളി.

    ????

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. ✖‿✖•രാവണൻ ༒

    ♥️❤️

  4. സുഹൃത്തേ ഇതിന്റെ ഭാഗം 1,5 മാത്രം ആണ് കിട്ടിയത് ഭാഗം 2,3,4 കിടൻ വല്ല വഴിയും ഉണ്ടോ..?

    1. yes kathayude thazhe tagss il neeraj ezhutitunde ath click cheytal open akum,, dont click naaraj k lal- click on neeraj you will find it

  5. അവിഹിതവും കക്കോൾഡും ഒന്നുമിലേൽ ഒരു നല്ല കഥയായി മാറാൻ കഴിവുള്ള ഒരു thread തന്നെയാണ്. ഒരു നല്ല crime ത്രില്ലെർ ആകാൻ പറ്റിയ ഒരു thread ആണു ഇത്. എഴുത്തുകാരൻ ഇത് അത്രത്തോളം നീട്ടി develop ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് signify ചെയ്തപോലെ തോന്നി.
    ഇപ്പൊ കഥ ഒരു passionate unexpected love affair മൂഡിൽ ആണ്. അത് ഒരു revenge മോഡിൽ convert ചെയ്യാൻ എഴുത്തുകാരൻ ശെരിക്കും അറിഞ്ഞു പണിയെടുക്കണം.
    Again, consistent ആയിട്ട് upload ചെയ്യുക കഥ എഴുത്തുകാരന്റെ രീതിക്ക് എഴുതുക. Thats all.

Leave a Reply

Your email address will not be published. Required fields are marked *