നന്ദു പെട്ടാണ് എഴുന്നേറ്റു “എന്ത് പറ്റി പപ്പാ” എന്ന് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ തളർന്നു ആ സോഫയിൽ തന്നെ ഇരുന്നു. അവളെ നോക്കി പറഞ്ഞു “ഒന്നും ഇല്ല മോളെ”.
അവളെന്നെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊച്ചി കൊണ്ട് കൈ നീട്ടി ചോദിച്ചു. “പപ്പാ, പ്ളീസ് പപ്പാ”.
ഞാൻ കണ്ട ആ സ്വപ്നത്തിലെ ആ മുഖം, ആ മനോഹരമായ മുഖം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
തുടരും…

ഇതിൻറെ ആരംഭം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. അതോ അത് എഴുത്തുകാരൻ്റെ മനോധർമ്മമാണോ ശൈലി ആണോ? വായിച്ചു തുടങ്ങുമ്പോൾ ഒരു എത്തും പിടിയും കിട്ടാത്തതുപോലെ. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തായാലും ആഖ്യാനശൈലി നന്നാവുന്നുണ്ട്.
തുടക്കം മനോഹരം … നല്ലെഴുത്ത് ….
super
thanks
നല്ല തുടക്കം super
ബാക്കിപെട്ടെന്ന്ആയേൽ നന്നായിരിക്കും
working on it
അടുത്ത പാർട്ടിൽ മോൾക്കൊരു സ്വർണ്ണ കൊലുസ്സു അണിയിക്കാമോ
Will keep i mind….
Please post part 18