സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 17 [Binoy T] 278

“ഞാൻ നോക്കട്ടെ എന്റെ കുട്ടിയെ” അമ്മമ്മ യാണ് അത് പറഞ്ഞത്.അകത്തെ മുറിയിൽ നിന്നും അവർ വന്നു നന്ദുട്ടിയെ കണ്ടേ പാടെ അവളെ കെട്ടിപിടിച്ചു.

“എന്റെ മോൾക്ക് ഒരു കുഴപ്പവും ഇല്ലേ. നന്നായിട്ട് ഉള്ളു. ഇവിടുന്നു പോയതിനേക്കാൾ മുതിർന്ന ഒരു, എല്ലാം തികഞ്ഞ ഒരു കുട്ടിയായ പോലെയാ എനിക്ക് തോന്നുന്നേ” എന്ന് പറഞ്ഞു അവർ നന്ദുട്ടിയുടെ നെറുകയിൽ ഉമ്മ വെച്ചു. അപ്പോൾ നന്ദുട്ടിയുടെ കണ്ണുകൾ അവിടെ കൂടിയിരുന്നവരുടെ ഇടയിലൂടെ എന്നെ തിരയുന്നുണ്ടായിരുന്നു. ഒരു വശത്തു ഒതുങ്ങി നിന്നിരുന്ന എന്നെ തന്നെ നോക്കി അവൾ അമ്മമ്മയെ വീണ്ടും കെട്ടിപിടിച്ചു. എന്റെ കണ്ണുകളിൽ നോക്കി അവളുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.

രാവിലെ മൊത്തം ഉള്ള നിശ്ശബ്ദതയ്ക്കു പകരം വെക്കാൻ പോന്നതായിരുന്നു ആ അല്പം നേരത്തെ പുഞ്ചിരി.

“വന്നേ അമ്മമ്മ ചോദിക്കട്ടെ വിശേഷങ്ങൾ” എന്ന് പറഞ്ഞു എല്ലാരും ഉള്ളിലേക്ക് കേറി.

“ഇത്തവണ വിളി അല്പം കുറഞ്ഞുവല്ലോ ഏട്ടാ”

ലക്ഷ്മിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അന്ന് അപ്പോളും അവൾ അവിടെ നില്കുന്നു എന്ന് ഞാൻ അറിഞ്ഞത്. എല്ലാവരും പോകും ഒടുവിൽ അവൾ മാത്രമേ തനിക്കു ഉണ്ടാകുള്ളൂ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ഞാൻ ചിന്തിച്ചു.

“ഓരോന്ന് ചെയ്തു കൂട്ടുന്നതിനിടക്ക് വിട്ടുപോയി മോളെ” ഞാൻ ശെരിക്കും സത്യസന്ധമായി പറഞ്ഞു.

” മോളെന്നോ….. കൊള്ളാലോ…. ആള് അല്പം റൊമാന്റിക് ആയ പോലെ” അവൾ എന്നെ കളിയാക്കി.

ഞാൻ അവളെ എന്നോട് ഒന്ന് ചേർത്ത് പിടിക്കാൻ നോക്കി.

“ഏട്ടാ എന്താ ഇതു. നമ്മുടെ വീടല്ല. എല്ലാരും ഉണ്ട് ഇവിടെ. ആരേലും കാണും.” എന്ന് പറഞ്ഞു അവൾ മാറാൻ ശ്രെമിച്ചു. ഞാൻ അവളെ ഒന്ന് കൂടി അടുപ്പിച്ചു പിടിക്കാൻ ശ്രെമിച്ചപ്പോൾ ഉള്ളിൽ നിന്നും ശ്രീലേഖ അവിടേക്കു വന്നു. ഞങ്ങൾ പെട്ടന്നു തന്നെ അകന്നു.

” ബാലേട്ടൻ കുടിക്കാൻ ചായ എടുക്കട്ടേ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു. അതോ അത്താഴത്തിനോടൊപ്പം മതിയോ” മുഖത്തു അല്പം ചമ്മലോടെ ശ്രീലേഖ പറഞ്ഞൊപ്പിച്ചു.

” എങ്ങെനയായാലും കുഴപ്പം ഇല്ല” ഞാൻ പറഞ്ഞു. ചമ്മൽ മറച്ചു വെച്ച് ഞാൻ

The Author

20 Comments

Add a Comment
  1. Please post part 18

  2. Binoy T sir ningal evidane kaathirunnu maduthu enthane ningade kadha ethra late akunnath enthelum financial issue undo help cheyyano

  3. Ee story series avasanichu enna parayaruth binoy sir kaathirikunnu nangal part 18nu vendi

  4. Bro Enthpatty ee Story series nirthiyo ella divasavum keri nokki nokki maduthu enthelum oru reply tharu innu night pretheekshikkunnu part 18 varumenn

    1. Binoy commentsinu onum reply tharar illa athu konde ennu varum ennu chothichittu karyam illa….ee story mikavarum late aayi aanu vannitole athumonde wait cheythu erikam

  5. Bro athikam late aakale

  6. Nice, അടുത്ത ഭാഗത്തിനായി കാത്തിരികുന്നു.

  7. ബീന ജോസ്

    ഇന്ന്‌ മകൾ എന്റെ ഭാര്യ

  8. അവസാനിച്ചു എന്നു തോന്നിയടത്തു നിന്നും വീണ്ടും.. ഒരു തുടക്കം.. കലക്കി mr binoy. അധികം കാത്തിരിപ്പിക്കല്ലേ…?

  9. ഒന്ന് ഇത്. അപ്പോൾ ബാക്കി suggest ചെയ്യാമോ?
    ഈ സ്റ്റോറിടെ കൂടെ പിടിച്ചു നിൽക്കാൻ പറ്റുന്ന വേറെ സ്റ്റോറീസ്???

  10. ഈ കഥ വേറെ ലെവല്‍ ആണ്..

  11. പ്രിയപ്പെട്ട ബിനോയ്‌, ആദ്യം മുതലേ താങ്കളുടെ ഈ കഥ ആകാംക്ഷയോടെ കാത്തിരുന്ന്‍ ആസ്വദിച്ച് വായിച്ചിരുന്ന ഒരു വായനക്കാരന്‍ എന്ന നിലക്ക്, കഴിഞ്ഞ എപ്പിസോട് മുതലേ ഇനി എന്ത് എന്ന ചോദ്യം മനസ്സില്‍ വന്നിരുന്നു. പതിയ സ്വിസ്റ്റ് അതിന് നിറം പകര്‍ന്നു. വോയറിസത്തിലേക്കും, പിന്നെ കക്കോല്‍ഡിങ്ങിലെക്കും കഥ നീങ്ങാന്‍ സാധ്യതകള്‍ ഇപ്പോള്‍ ഏറെ കാണുന്നു. ഇനിയും കുറെ എപ്പിസോഡുകള്‍ ഇത്തരത്തില്‍ താങ്കള്‍ക്ക് എഴുതുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പക്ഷെ അക്ഷരപ്പിശകുകള്‍ ഈയിടെയായി വായനയെ ആലോസരപ്പെടുതുന്നുണ്ട്. തിരക്കുകൊണ്ടാവാം അല്ലെ? നല്ലൊരു എരോടിക് കഥ തരുന്നതിന് നന്ദി.

  12. Kadha super

    Waiting for next part
    ???

  13. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  14. ഈ കഥയ്ക്ക് വേണ്ടി waiting ആയിരുന്നു, നെക്സ്റ്റ് പാർട്ട്‌ പെട്ടെന്നു തന്നൈ പ്രതീക്ഷിക്കുന്നു

  15. Evadarunnu othiri mohachu poya katha annu ethu

  16. Aah vanno

  17. Ithu vanno eniku ee siteil ettavum ishtapetta stories onnanu ithu bro

Leave a Reply

Your email address will not be published. Required fields are marked *