സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T] 757

അത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഇരുന്നുപോയി. ഇനിയും ലക്ഷ്മിക്ക് വല്ല സംശയവും.

“അതെ എല്ലാത്തിനും വളം വെച്ച് കൊടുക്കാൻ ഒരു പപ്പാ.മോൾ വലുതായി എന്ന് ഒരു വിചാരവും ഇല്ല. ഇപ്പോളും കൊച്ചു കുട്ടി യെന്ന പപ്പയും മോളും വിചാരിച്ചു വെച്ചിരിക്കുന്നെ”.

“വല്ലപ്പോഴും അല്ലെടി” ഞാൻ സാധാരണ പോലെ മറുപടി പറഞ്ഞു ബാത്റൂമിലേക്കു കേറി. ഇനിയും അവൾക്ക് വല്ല സംശയവും ഉണ്ടോ എന്ന് ഒരു ചിന്ത എന്നെ ചെറുതായി അലട്ടിയിരുന്നു.

അന്ന് പതിവുപോലെ പ്രാതൽ കഴിഞ്ഞു ഞാൻ ലെക്ഷ്മിയെയും നന്ദുട്ടിയെയും കോളേജിൽ ഇറക്കിയിട്ടു ആശുപത്രിയിലേക്ക് പോയി.

അന്ന് സാമാന്യം തിരക്കൊഴിഞ്ഞ ദിവസം ആയിരുന്നതിനാൽ നേരത്തെ ഇറങ്ങാം എന്ന് കരുതി. ഇറങ്ങിയിട്ട് എന്ത് ചെയ്യണം എന്ന് ആലോചന യിൽ ആയി പിന്നീട്. ക്ലബ്ബിൽ പോയാലോ എന്ന് കരുതി ആദ്യം. അല്ലെ പിന്നെ നേരെ വീട്ടിൽ തന്നെ ചെന്നാലോ എന്ന് കരുതി. ലക്ഷ്മിയെയും നന്ദുട്ടിയെയും കൂട്ടി ഒരു ഷോപ്പിങ്ങും, പിന്നെ പുറത്തു നിന്നും ഭക്ഷണവും ആകാമെന്ന് കരുതി. അവൾക്കു മെസ്സേജ് അയച്ചു. അല്പം നേരം കഴിഞ്ഞു മറുപടി വന്നു. ഇന്നല്പം പണി കൂടുതൽ ഉണ്ടെന്നും, അതുകൊണ്ടു ഇറങ്ങാൻ വൈകുമെന്ന് ആണ് മറുപടി. നന്ദുട്ടി എന്താലും 3 .30 ആകുമ്പോളേക്കും ഫ്രീ ആകും. എന്നാൽ അവളെയും കൂട്ടി പോകാൻ എന്ന് കരുതി. മൂന്നരക്ക് ഞാൻ കോളേജിന് മുന്നിൽ ഉണ്ടാകും എന്ന് നന്ദുട്ടിക്കു മെസ്സേജ് അയച്ചു. അവളുടെ വക ഒരു സ്മൈലിയും തംസ്അപ്പ് റിപ്ലൈ വന്നു.

വൈകുന്നേരം 3 .30 തന്നെ ഞാൻ നന്ദുട്ടിയുടെ കോളേജിന് മുന്നിൽ എത്തി. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ നന്ദുട്ടി കാറിന്റെ മുൻ സീറ്റ് തുറന്നു കേറി ഇരുന്നു.

“മമ്മി കേറുമ്പോൾ ഞാൻ പുറകിൽ ഇരുന്നോളാം ഓക്കേ പപ്പാ”

“മമ്മി എത്തിക്കോളും എന്ന പറഞ്ഞേ. അവൾ ഇറങ്ങാന്‍ വൈകുമെന്ന്”

അത് കേട്ടപ്പോള്‍ നന്ദുട്ടിയുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർന്നു.

” എന്താ പരിപാടി ഇന്ന് ? ഒരല്‍പ്പം കറക്കവും പിന്നെ കുറച്ചു ഷോപ്പിംഗ്‌ ആയാലോ ?”

ഓക്കേ എന്ന് നന്ദുട്ടി തലയാട്ടി.

The Author

12 Comments

Add a Comment
  1. എല്ലാ അഭിപ്രായങ്ങൾക്കും നന്ദി. ഇനിയും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയുക്കുമെലോ… സ്നേഹപൂർവ്വം

    1. Please post part 18

  2. പൊളിച്ചു ബ്രോ

  3. Oh really lik it superb ?

  4. Beautiful story let the dream Continue but Praying god never in reality it happen even in a Story.

  5. കഥ കൊള്ളാം… അടുത്ത ഭാഗത്തിൽ അച്ഛനും മകളും തമ്മിൽ ഒരു സൂപ്പർ കളി വേണം വിശദീകരിച്ചു തന്നെ ?
    തന്റെ എഴുത്തു കിടിലൻ ആണ് ?
    അടുത്ത ഭാഗം ഉടനെ ഇടണെ ?

  6. ഇനി അടുത്ത പാർട്ട്‌ 2 മാസം കഴിഞ്ഞു.. അല്ലെ ഹാ ഹാ

  7. ഐശ്വര്യ

    സ്വപ്നം കണ്ടത് നടക്കും എന്നു പ്രതീക്ഷിക്കാം അല്ലെ? അങ്ങനെ നടക്കുമ്പോൾ കളി രംഗം കുറച്ചു കൂടെ വിശദീകരിച്ചു എഴുതുമല്ലോ?

  8. ഒരു കലക്കൻ കമ്പി പാർട്ട് കൂടി eruthukaarante തൂലികയിൽ നിന്നും.

  9. കരിങ്കാലൻ

    പ്രതീക്ഷകൾ ഇനിയും ബാക്കി വച്ചുകൊണ്ട് നന്ദൂട്ടി അകന്നുതന്നെ നിൽക്കുകയാണെല്ലോ…

  10. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *