ഇത്രെയൊക്കെ കാട്ടിക്കൂട്ടിയിട്ടു ന്യായം പറയുന്നോ.അയാൾ വീണ്ടും അവനെ തല്ലാൻ ഓങ്ങി.ഉടനെയവൾ ഇടയിലേക്ക് കയറിയെങ്കിലും ചെറുതായി അവൾക്കൊന്നു കിട്ടി.രണ്ടിനേം കൊല്ലും ഞാൻ അയാൾ കിടന്നലറി.
ഒരു ചുക്കും ചെയ്യില്ല….
നീയെന്താ പറഞ്ഞെ, എന്താ പറഞ്ഞെന്ന്…
നിങ്ങൾ ഒരു ചുക്കും ചെയ്യില്ലാന്ന്.സ്വന്തം ഭാര്യയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ അറിയാത്ത,ഏതുസമയവും ജോലി എന്നുമാത്രം വ്രതം നോറ്റുനടക്കുന്ന നിങ്ങൾ മാന്യനാണ്.
ശരിതന്നെ.പക്ഷെ ഒരു കുടുംബസ്ഥനെന്ന രീതിയിൽ ഒരു വട്ടപ്പൂജ്യം.
ഞാൻ എന്താ ചെയ്തേ,എന്താ നിനക്കിവിടെ ഒരു കുറവ്.
കുറവ്,ഇവിടെയെനിക്ക് കുറവ് എന്റെ ഭർത്താവാണ്.
കെട്ടിക്കൊണ്ട് വന്നതല്ലാതെ ഒരു സ്ത്രീ എന്ന പരിഗണന നിങ്ങൾ തന്നിട്ടുണ്ടോ.താലി കേറിയിട്ടുകൂടി കന്യകയായി തുടരേണ്ടിവന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾചിന്തിച്ചിട്ടുണ്ടോ.വർഷം ഒന്നാവുന്നു ഞാൻ ഇവിടെ.നിങ്ങൾ എന്നെ ഒന്ന് തൊട്ടിട്ടുണ്ടോ.ഇന്ന് ശരിയാവും,നാളെ ശരിയാവും എന്നുകരുതി ഉരുകിയ എന്റെ മനസ്സ് നിങ്ങൾ കണ്ടില്ല.എപ്പോ നോക്കിയാലും സ്കൂൾ, ട്യൂഷൻ അതും പാതിരാവരെ.എല്ലാം കഴിഞ്ഞു റൂമിലെത്തുമ്പോൾ കൂടെയൊരുത്തി കിടക്കുന്നുണ്ട് അവളും ഒരു പെണ്ണാണ്.ആഗ്രഹവും വിചാരവും ഉള്ള പച്ചയായ പെണ്ണ്. ചിന്തിച്ചിട്ടുണ്ടോ.എന്തിന് നിങ്ങൾക്ക് സ്റ്റുഡന്റ്സ് അല്ലേ വലുത്, ആദ്യരാത്രി നിങ്ങളെയും കാത്തിരുന്നുറങ്ങുമ്പോൾ നിങ്ങൾ പിള്ളേരോടൊപ്പം പന്തലിൽ കിടന്നുറങ്ങി.അന്നത് വലിയ കാര്യമാക്കിയില്ല.പിന്നീടങ്ങോട്ടും അതൊക്കെത്തന്നെ.
പട്ടാപ്പകൽ ഒരുത്തനെ വിളിച്ചുകയറ്റിയിട്ട് പ്രസംഗിക്കുന്നോ.
അങ്ങനെ പ്രസംഗിക്കാൻ മാത്രം ഞാൻ ആളല്ല.എന്നാലും പറയുവാ.ഒരു പെണ്ണിന് ഏറ്റവും അത്യാവശ്യം വേണ്ടത് ആഹാരവോ,വസ്ത്രവോ,സെക്സോ ഒന്നുമല്ല.ഭർത്താവിന്റെ പരിഗണനയും അവൻ നൽകുന്ന സംരക്ഷണവുമാണ്.അതാണ്
ഇവിടെ കിട്ടാത്തത്.അത് ആണൊരുത്തന്റെ കയ്യീന്ന് കിട്ടിയപ്പോ ഞാൻ എന്നെയവന് കൊടുത്തതിൽ എന്താ തെറ്റ്.
ഇതിനു തെറ്റെന്നല്ല,ഒരു വ്യഭിചാരിണിയുടെ വായിലെ ചാരിത്ര്യപ്രസംഗം എന്ന് പറയണം.
ആൽബിചായൊ പൊളിച്ചു.
കഥ കഥയായി പറയാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്..
ഞാനിനിയും പേടിക്കേണ്ടിയിരിക്കുന്നു.
l
ഈ കമന്റ് ഇന്നാണ് കാണുന്നത്.
വളരെ നന്ദി ബ്രൊ
നല്ല കലക്കൻ സ്റ്റോറി നല്ലോരു മേസെജും കൂടിയായപ്പോൾ കഥ അടി പൊളിയായി
താങ്ക് യു ബ്രോ
അസ്സലായിട്ടുണ്ട്
താങ്ക്സ് ബ്രോ
എന്താ പറയുക… നല്ലസ്സല് ഭാഷയിൽ ഒരു വിസ്മയം… നല്ല പ്ലോട്ട്… മറ്റാരേക്കാളും ഉപരി ശങ്കറാണ് മനസ്സിൽ കയറിയത്… അതേപോലെ ഒറ്റക്ക് ഇരിക്കേണ്ടിവന്ന രാധികയുടെ അവസ്ഥയും… ആ ഭാഗമൊക്കെ വല്ലാത്ത ഒറിജിനാലിറ്റിയായിരുന്നു.
നല്ലൊരു കഥ തന്നതിന് താങ്ക്സ് ഇച്ചായോ
ജോകുട്ടാ നന്ദി.അവസാനം മുങ്ങിക്കപ്പൽ പൊങ്ങി അല്ലേ.ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം പ്രത്യേകിച്ച് ശങ്കർ എന്ന കഥാപാത്രം.താങ്കളുടെ, സ്മിതയുടെ ഒക്കെ കമന്റ് എനിക്ക് ഓസ്കർ അവാർഡ് ആണ്
വേണ്ടാട്ടോ… എന്നെ വല്ലാണ്ടങ്ങോട്ട് പൊക്കണ്ട
(ഏത് മുങ്ങിക്കപ്പലും ഒരു ദിവസം പൊങ്ങുമെന്നാണല്ലോ)
ഒരു കാര്യം,ചേച്ചിയെ ഇറക്കിവിട്ടില്ലേൽ കത്തിക്കും
ഇച്ചായ,
ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരുപാട് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയായിരുന്നു.
കഥ വായിച്ചു, ഒരുപാട് ഇഷ്ടം ആയി.
ഓരോ വാക്കുകളും വരികളും വായിക്കുമ്പോൾ അരുവിയിലൂടെ ഒഴുകുന്ന ഫീൽ കിട്ടി. ആശംസകൾ ഇച്ചായ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കണ്ടില്ലല്ലോ എന്ന് കരുതി,പ്രോബ്ലം അറിഞ്ഞിരുന്നു കമന്റ് കണ്ടിട്ട്.എത്രയും വേഗം സോൾവ് ആകട്ടെ.ഈ വേളയിലും അഭിപ്രായം കാണിക്കാൻ തോന്നിയ മനസിന് നന്ദി അറിയിക്കുന്നു
bro nalla kadhayil ningalude comments kanumengilum ningal itrayum super ayi ezhuthumenu ariyilayirunu..
onum parayanila super anu
all the best
ശ്രീനി ബ്രോ,താങ്ക്സ് എ ലോട്ട്.ഈ നല്ല വാക്കുകൾ ആണ് എന്നെപ്പോലുള്ള എഴുത്തുകാരുടെ സന്തോഷം.സൊ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക,ആരോഗ്യപരമായ അഭിപ്രായങ്ങളിലൂടെ.ഒപ്പം എന്നെയും.
Achayo sadharana smithechidem rajavitem kathakal vayich kazinjal entha parayandenu oru pidim kitarila.ith vayichapo aa avastha aayrunu. Entha paraya sambavam ishtayita swalpam neram vyki muzuvanaakan
അക്രൂ താങ്ക്സ് ബ്രോ.എന്താ പറയുക.ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും തിരിച്ചു തരാൻ സ്നേഹം മാത്രേ ഉള്ളു.
ട്രിവാൻഡ്രം ലോഡ്ജ്….. എന്നാലും സംഭവം കൊള്ളാം
താങ്ക്സ് ഫോർ വാല്യൂബിൾ കമന്റ്
വർണിക്കാൻ വാക്കുകളില്ല
like a Movie
താങ്ക് യു ഡെറിക് ഭായ്
Aalby ningal oru iruttham vanna kadhakaran aayittund all the best
താങ്ക് യു മൃദുല
achaya vayichu thudagite ulu ta
താങ്ക് യു അക്രു.വായിച്ചു പറയു
ശങ്കർ എന്ന കഥാപാത്രത്തെ വളരെ മിഴിവോടെ അവതരിപ്പിച്ചു. ഓർമ്മിക്കാൻ ഒരു കഥാപാത്രത്തെകൂടി കിട്ടിയിരിക്കുന്നു. നല്ല പ്ലോട്ട്. പ്ലോട്ടിന്റെ ചന്തം കൂട്ടുന്ന ഭാഷ. ജീവനുള്ള കഥാപാത്രങ്ങൾ. വൃത്തിയായി എഡിറ്റിങ് നടത്തിയതുപോലെ ഒരു വാക്കുപോലും അഭംഗിയായി തോന്നിയില്ല.
എല്ലാ നന്മകളും നേരുന്നു.
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചി,വളരെ നന്ദി.ഈ വിലയേറിയ അഭിപ്രായം അറിയിച്ചതിന്.ഓർമ്മിക്കാൻ ഒരു കഥാപാത്രം ചേച്ചിക്ക് കിട്ടിയത് അതും എന്റെ കഥയിൽ,എന്താ പറയുക…
വളരെ അംബിഷ്യസ് ആയ വ്യക്തി,അയാൾ ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം.പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ സ്നേഹത്തിന്റെ മുൻപിൽ….
അടുത്ത പാർട്ട് എന്നു വരും?അർച്ചനയുടെ വിവരം വല്ലോം ഉണ്ടോ കഥ വന്നിട്ട് കുറച്ചായി
സ്നേഹപൂർവ്വം
ആൽബി
Good story bro ??
താങ്ക് യൂ
ആൽബി,
കഥ നന്നായിരുന്നു. ഒന്നൂടി പൊലിപ്പിച്ചു രണ്ടു ഭാഗങ്ങളിലാക്കിയെങ്കിൽ! അതുപോലെ ശങ്കറിന്റെ മുന്നിൽ വെച്ചൊരു കളി കൂടി… (ഒരു കമ്പിസ്നേഹിയുടെ വിലാപമായി എടുത്താൽ മതി?).
ഓരോ കഥ കഴിയുന്തോറും എഴുത്ത് കൂടുതൽ തിളങ്ങുന്നുണ്ട്.
ഋഷി
മുനിവാര്യരെ ഈ സ്നേഹവും പ്രോത്സാഹനവും ആണ് വീണ്ടും എഴുതാൻ തോന്നിക്കുന്നത്.മുന്നോട്ടും ഉണ്ടാവുമെന്ന് കരുതട്ടെ.വലിച്ചുനീട്ടിയാൽ സ്ഥിരം ക്ലിഷേ ആകുമോ എന്നു തോന്നിയതിനാൽ ആണ് ഇങ്ങനെ നിർത്തിയത്.
ആൽബി,
ഒരുപാട് കാലത്തിനു ശേഷം ആദ്യമായി ഒരു കമന്റ് ഇടുകയാണ്, എങ്ങനെ എന്ത് പറയും എന്ന് മാത്രമേ സംശയമുള്ളൂ. ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ ഗംഭീരം. ഇത്രയുമൊക്കെയേ ഇപ്പൊ വരുന്നുള്ളു. അപ്രതീക്ഷിതമായി കിട്ടിയ ചില ഇരുട്ടടികളിൽ നിന്നും മുക്തനാകുന്നേ ഉള്ളു ഞാൻ ശരിയായിക്കോളും. അപ്പൊ ഒത്തിരി സ്നേഹം
നന്ദി പൊതുവാൾജി, എല്ലാ പ്രശ്നങ്ങളും വേഗം തീരട്ടെ
Aalbichaya kidukkito
താങ്ക് യൂ അഭിരാമി
സ്നേഹത്തോടെ
ആൽബി
ആൽബിച്ചാ നല്ല പൊളപ്പൻ കഥ വായിച്ചു പേജുകൾ തീരുന്നതു തന്നെ arijinilla. ✌✌✌✌✌?????????.
ജോസഫ് നന്ദി.ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും
ആൽബിച്ചാ My dear bugle man,
ഓരോ കഥ വായിക്കുമ്പോഴും ആ തൂലികയുടെ ചാരുത തെളിഞ്ഞു വരുന്നു..മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. മുൻപ് നമ്മടെ മുഖ്യൻ പറഞ്ഞത് ഓരോ ഫയലും ഓരോ ജീവിതമാണ് എന്നാണെങ്കിൽ ആൽബിച്ചന്റെ ഓരോ കഥയും ഓരോ ജീവിതമാണ്.. പ്രണയത്തിനും കാമത്തിനും മുകളിൽ ജീവിതവ്യഥകളും ആശങ്കകളും പരിഭവങ്ങളും നിറഞ്ഞു നിന്ന കഥ.. അളിയൻ പറഞ്ഞതുപോലെ പരിഗണിക്കപ്പെടുക എന്നതാണ് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യം.. നമ്മളൊക്കെ ഈ കഥകൾ എഴുതുന്നത് പോലും അങ്ങനെ ഒരാഗ്രഹം വച്ചുകൊണ്ടല്ലേ.. ഇനിയും ഇതുപോലെ മനോഹര കാവ്യങ്ങൾ ആ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..
സ്നേഹത്തോടെ
ദേവൻ
ദേവേട്ടാ ദേവരാഗം ബാക്കി?
ആവോ വെയിറ്റ് ആണ് അതിന്
@ദേവൻ,ദേവേട്ടാ ഇപ്പൊ ഇതിന് എന്താ ഒരു മറുപടി തരിക എന്ന ഒരു അവസ്ഥ എന്നിൽ ഉണ്ട്.ഇങ്ങനെ നോർലോഭമായി പ്രോത്സാഹനം നൽകുന്നതിന് നന്ദി.ഇനിയും കഥകളും ആയി ഇവിടെ ഉണ്ടാവും.
നോട്ട് =ദേവരാഗം എന്നു വരും
സൂപ്പർ കഥ ആൽബി… നല്ല അവതരണം..
താങ്ക് യൂ,
സംഗതി നന്നായിട്ടുണ്ട്, വളരെ നല്ല അവതരണം. ഒരു വ്യത്യസ്തമായ തീം. അവസാന ഭാഗം കുറച്ചു കൂടി വിവരിച്ചു എഴുതമായിരുന്നു. വിവാഹ ബന്ധം പിരിയാലും, പുതു ജീവിതം ആസ്വദിക്കലും ഒക്കെ….
താങ്ക് യൂ രാജ് ബ്രോ.ഈ അഭിപ്രായത്തിനും പ്രോത്സാഹനം നൽകുന്നതിനും.വെറുതെ വലിച്ചു നീട്ടിയാൽ ബോറാകും എന്നുകരുതി.അതാണ് അവിടെ നിർത്തിയത്.എന്നാലും കാര്യങ്ങൾ ക്ലിയർ ആണല്ലോ
Albi
Njan kure varsha gal ayi ithiuvsyikkunnu but it hurts super anu
Thanks ?
Thank you achu bro.
Valare nanyitundu kurachu koodi ezhuthu oru 10 pege koodi enitu finish cheythooo
Avru onnagatte
താങ്ക് യു അജിത് ബ്രോ.അവർ ഒന്നായല്ലോ…
അടിപൊളി, അടുത്ത ഭാഗം ഉണ്ടാവുമോ ഇതിന്?
താങ്ക് യു റഷീദ്.അടുത്ത ഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല
പ്രിയ ആൽബി… എന്താണിത്? വിസ്മയം ശീർഷകത്തിൽതന്നെ തുടങ്ങുന്നു…. പത്തു പേജുകൾ മാത്രമേ വായിച്ചുള്ളൂ. അഭിപ്രായം അറിയിക്കണമെന്ന ആഗ്രഹം അപ്പോൾ തന്നെ തോന്നി.
വിസ്മയിപ്പിക്കുകയാണ് ആൽബി.
ബാക്കി മുഴുവൻ വായിച്ചിട്ട്…..
സസ്നേഹം,
സ്മിത.
ചേച്ചി,ഈ വാക്കുകൾക്ക് എന്താ മറുപടി എഴുതുക എന്ന ചിന്തയിലാണ് ഞാൻ.ചില കമന്റ് വായിക്കുമ്പോൾ മതിമറന്നുപോകും
ആ അവസ്ഥയിലാണ് ഇപ്പോൾ.സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ
ഒത്തിരി സ്നേഹത്തോടെ
ആൽബി
Good
Thank you
super….2nd part undavumo
താങ്ക് യു ആരോമൽ.ഒരു സെക്കന്റ്
പാർട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
Nice alby…
താങ്ക് യു ഭഗവാൻ
മോനെ ആൽബി നിൻക്ക് ഈ പരീക്ഷയിൽ A* തന്നിരിക്കുന്നു… അത്രയും പരിശുദ്ധമായ അവതരണം, വാക്കുകളിലെ സാമർഥ്യം എല്ലാം നന്നായിരിക്കുന്നു…..
താങ്ക് യു പ്രൊഫസർ ജി.നല്ല വാക്കുകൾക്ക് നന്ദി