സ്വപ്നസുന്ദരി സീനച്ചേച്ചി 1 [ജിതിന്‍] 335

ചേച്ചി.പോടാ അവിടുന്ന്…നിന്‍റെ അത്ര വരില്ല..

ഞാന്‍..സന്തോഷം..നോക്കുന്നതില്‍ ഇഷ്ടമില്ലേല്‍ നോക്കുന്നില്ലാപ്പാ..

ചേച്ചി..നോക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ..അപ്പോള്‍ പ്രശ്നമില്ല..

ഞാന്‍ പിന്നെ എന്താ പ്രശ്നം.

ചേച്ചി.ഒന്നുമില്ല..

അപ്പോള്‍ നോക്കുന്നത് ഇഷ്ടം തന്നെ..എനിക്ക് ചേച്ചിയോട് എന്തോ ആക്രാന്തമാ..ചേച്ചിയെ കാണാതെ ഉറക്കം പോലും കിട്ടാറില്ലായിരുന്നു.

ചേച്ചി.അതെന്താടാ..

ഞാന്‍..ചേച്ചിയുടെ സൗന്ദര്യം.

ചേച്ചി.അത്രയ്ക്ക് ഒന്നുമില്ല.

‍ഞാന്‍…സുന്ദരി തന്നെയാ..ചേച്ചിയെ എന്നും കാണാന്‍ വേണ്ടി തന്നെയാ ഞാന്‍ ചേച്ചിയെ ജോലിക്ക് വെച്ചത്..

ചേച്ചി..പുഞ്ചിരിച്ചു.ചേട്ടന് എന്നെ മറ്റുള്ളവര്‍ നോക്കുന്നത് സംശയമാ..ഇടയ്ക്ക് ഒക്കെ അതിന്‍റെ പേരില്‍ വഴക്കും ഉണ്ടാവാറുണ്ട്.അതാ ഞാന്‍ ആരോടും അധികം അടുത്തിടപഴകാതിരിക്കുന്നത്.പിന്നെ നിന്നെ അറിയാവുന്നത് കൊണ്ടാ നിന്‍റെ കൂടെ വണ്ടിയില് ‍വരാന്‍ ഒക്കെ ചേട്ടന്‍ സമ്മതിച്ചത്.

ഞാന്‍.അപ്പോ ചേച്ചിക്ക് എന്‍റെ കൂടെ വരാന്‍ ഇഷ്ടാണോ..

ചേച്ചി.പുഞ്ചിരി മാത്രം.

ഞാന്‍ പതിയെ ചേച്ചിയുടം കയ്യില് ‍തലോടി.

ചേച്ചി..നേരെ നോക്കി വണ്ടി ഒാടിക്ക് ..ആരെങ്കിലും കാണും.പിന്നെ അതുമതി..

ഞാന്‍.ആരെങ്കിലും കണ്ടാല്‍ മാത്രമല്ലേ പ്രശ്നമുള്ളൂ…ആരും കാതാതപ്പോള്‍ ഞാന്‍ തൊട്ടോട്ടെ ..ചേച്ചിയുടെ സമ്മതമില്ലാതെ ഞാന്‍ തൊടില്ല.

ചേച്ചി വീണ്ടും ചിരിച്ചു.നിന്‍റെ ഒരു കാര്യം..അങ്ങനെ ഞങ്ങള്‍ ഷോപ്പില്‍ എത്തി.ജോലിക്കാര്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ സമയം ഉണ്ട്.ചേച്ചി ഷോപ്പിന്‍റെ ഉള്‍വശം ഒക്കെ നടന്നു കണ്ടു.ഞാനും പുറകേ കൂടി..ഉള്ളിലുള്ള റെസ്റ്റ് റൂം കണ്ടപ്പോള്‍ ചേച്ചി ചോദിച്ചു.നിനക്ക് കിടന്നുറങ്ങാനാവും അല്ലേ…

ഞാന്‍..ആര്‍ക്കും ഉറങ്ങാം..വിശ്രമിക്കാം..

ചേച്ചി മനസ്സ് വെച്ചാല്‍ ഈ മുറി നമുക്ക് ഒരു മണിയറയാക്കാം…

ചേച്ചി..ഡാ..നീ ആള് കൊള്ളാലോ..അത്രയൊക്കെ ചിന്തിച്ച് തുടങ്ങിയോ..

ഞാന്‍ പിന്നില്ലാതെ…എന്താ..മണിയറയാക്കുന്നോ..

ചേച്ചി..എന്നിട്ട് വേണം ആരെങ്കിലും കണ്ടിച്ച് ഞാന്‍ കെട്ടി തൂങ്ങാന്‍…

27 Comments

Add a Comment
  1. പൊളി സാനം

  2. ജഗ്ഗു ഭായ്

    Kollaaam

  3. നൈസ് സ്റ്റാർട്ട്‌

  4. നന്നായിട്ടുണ്ട്
    തുടരക

  5. Interesting brooo
    Keep going

  6. കാമുകൻ

    ഞാനും ഒരു 8 പേരെ കളിച്ചിട്ടുണ്ട്,
    നഴ്സിനെ, ഫിലിപ്പിനോസിനെ, ഈജിപ്ത്, പിന്നെ അച്ഛന്റെ ഏറ്റവും ഇളയ സഹോദരന്റെ ഭാര്യയെ, അങ്ങനെ പോകുന്നു എന്റെ ലിസ്റ്റ്.

  7. etra vegam kali vendayirunnu.real stroey anennalle paranje..kure tym eduth valachath aakumallo athonnu explain chythal nannayirunnu.adutha bagangalilum savadhanam kaliyilek kandann mathi.kootuthalum olichum pathum cheyyunnath aaakumbol nalla thrilling akum.mattullavar koote ullpo thattalum muttalum pinne veettil vannal hus te prasence il hus ariyathe ulla thattalum muttalum.page kootuthal akkanam.pettennu pettennu adutha part erakkanam…..adutha part nu ayi katta waiting

  8. Nall intro continue bro waiting for your next part all the best

  9. കൊള്ളാം ബ്രോ കുറച്ചു സ്പീഡ് kooduthala

  10. നല്ല തുടക്കം ബ്രോ

  11. Please continue.
    Chechiyude then nukarunnathu veratte

  12. Kollam bro.. cover photo thanne adipoli.. pinnne kurrch speed koodipoyi.. next part polikanm

  13. Bro …. Please continue next part ????….. vegam varum ennu vicharikkunnu

  14. Dear Jithin, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം.ഇതിന്റെ തുടർച്ച കാണുമല്ലോ. സീനചേച്ചിയോടൊത്തുള്ള ഒരു ഫുൾ കളി അടുത്ത ഭാഗത്തിൽ ഉണ്ടാകുമല്ലോ. Waiting for next part.
    Regards.

    1. തീർച്ചയായും

  15. എനിയ്ക്കും കിട്ടി age 48

    1. Lucky man story para

      1. Fb വഴി ‘.. സൂപ്പർ അമ്മായി

        1. Kalicho ammayiye?

  16. Nice
    Iniyum ezhudhana

  17. കുറുമ്പൻ

    ആ ഫോട്ടോയ്ക്ക് ഒരു ലൈക്ക്, അതു കണ്ടപ്പോഴേ വല്ലാത്ത ഫീൽ പക്ഷെ കഥ വല്ലാത്ത വേഗത്തിൽ ആയി പോയി ,7 പേജിൽ എഴുതിയത് 15 പേജിൽ എങ്കിലും ആക്കി വേഗത കുറച്ചു എങ്കിൽ ഇതു വരെ ലെവൽ ആയേനെ, എന്തായാലും അഫത പാർട് മാക്സിമം വേഗത കുറച്ചു എഴുത്തു.

    1. ജോലിത്തിരക്കിനിടയിൽ എഴുതിയതാ..അടുത്ത പാർട്ടിൽ തെറ്റുകുറ്റങ്ങൾ പരിഹരിക്കാം

  18. ജിതിനെ…….പൊളിച്ചു

  19. Yes it’s good next part upload

Leave a Reply

Your email address will not be published. Required fields are marked *