ചേച്ചി:-എടാ ട്രീസയുമൊത്ത് കമ്പനിയാവാൻ ഒരു ചാൻസ് ഉണ്ട്.
ഞാൻ:-എന്താ ചേച്ചി?
ചേച്ചി:-അവൾ എല്ലാ ദിവസവും വെളുപ്പിനു 5 മണിക്ക് നടക്കാൻ പോവും.നീ എങ്ങനെയെങ്കിലും അപ്പോൾ പോയി കമ്പനി ആവാൻ നോക്ക്.
ഞാൻ:-വേറെ ഓപ്ഷൻ ഇല്ലെ ? FB or Insta ?
ചേച്ചി:-അതിനു നിനക്ക് അവളെ നേരിട്ട് പരിചയം ഇല്ല ല്ലോ.അതുകൊണ്ട് അവൾ അസെപ്റ്റ് ചെയ്യില്ല.
ഞാൻ:-ചേച്ചി ഒന്നു പരിചയപ്പെടുത്തി തന്നാൽ മതി. വൈകിട്ട് ഞാൻ കോളേജിൽ നിന്ന് വരുമ്പോൾ നിങ്ങൾ അവിടെ വീടിൻ്റെ മുന്നിൽ ഇടക്ക് നിൽക്കാറില്ലെ ? അപ്പോൾ എന്തെങ്കിലും പറഞ്ഞ് പരിചയപ്പെടുത്തിയാൽ മതി.പിന്നെ ഞാൻ FB യിൽ വളച്ചെടുക്കാം.
ചേച്ചി:-നീ വിചാരിക്കുന്ന പോലെ അവൾ പെട്ടെന്ന് റിപ്ലെ ഒന്നും തരില്ല.നീ ഞാൻ പറഞ്ഞ പോലെ കാലത്ത് ചെന്ന് ചെറിയ ഒരു പരിചയം ഉണ്ടാക്കു….
ഞാൻ:-എന്നാ ഓകെ.
അങ്ങനെ ഞാൻ ചേച്ചി പറഞ്ഞപ്പോലെ ട്രീസ ചേച്ചിയെ പരിചയപ്പെടാൻ തീരുമാനിച്ചു.പിറ്റേ ദിവസം തൊട്ട് തന്നെ നടക്കാൻ പോവാം എന്ന് ഞാൻ കരുതി.
വീട്ടിൽ എന്തു പറയും എന്നായി എൻ്റെ ചിന്ത. പെട്ടെന്നാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഞാൻ ഒരു മാസം മുൻപ് റെയിൽവെടെ ഒരു എക്സാം എഴുതിയിരുന്നു.ആർ പി എഫ് ലേക്ക് ആയിരുന്നു അത്.അതിന് എന്തായാലും ഫിസിക്കൽ ടെസ്റ്റ് ഉണ്ട്. അത് പറഞ്ഞ് വെളുപ്പിന് ഇറങ്ങാം എന്ന് ചിന്തിച്ചു.
ഞാൻ:-അമ്മേ നാളെ മുതൽ ഞാൻ ഓടാൻ പോവും.
അമ്മ:-ഇതെന്തെ പെട്ടെന്ന് ഇങ്ങനെ തോന്നാൻ ?
ഞാൻ:-പെട്ടെന്ന് അല്ല.ഞാൻ കുറച്ച് ദിവസായി വിചാരിക്കുന്നു.ആ റെയിൽവെടെ എക്സാം ഒരെണ്ണം എഴുതിയിരുന്നില്ലേ അത് എന്തായാലും പാസ്സാവും. അതിൻ്റെ റിസൾട്ട് ഇപ്പൊ അടുത്ത് വരും.അപ്പൊ ഫിസിക്കൽ ഉണ്ടാകും.അതിനു ഇപ്പോഴേ ബോഡി ഒന്നു ഫിറ്റ് ആക്കണം.

Superb Story 🥵Bakki ezhuthi idu bro
Excellent 👌 തൂടരു🙂
Thanks bro….