ഞാൻ:-ചേച്ചീ….
ചിത്ര :-ആ നിർമ്മലോ..എന്തായി ടാ ആ ബുക്ക് കിട്ടിയോ ?
ഞാൻ:-ആ ചേച്ചി. ഇന്നാ..
ചിത്ര:- ഇന്ന് എന്താ നേരം വൈകിയോ ?
ഞാൻ :-ഏയ് ഇല്ല.
ചിത്ര:-ഇത് എന്നാ തിരിച്ച് തരേണ്ടത് ?
ഞാൻ:-അത് എപ്പോഴായാലും കുഴപ്പമില്ല. വീക്കിലി അവിടെ അപ്ഡേറ്റ് ചെയ്താ മതി. ചേച്ചി അപ്പോൾ വായിച്ച് കഴിയുമ്പോൾ പറഞ്ഞാൽ മതി. ഒരാൾക്ക് 4 ബുക്ക് വരെ എടുക്കാം.എനിക്ക് ആവശ്യം ഉണ്ടെങ്കിൽ ഞാൻ പറയാം.
ചിത്ര:-ഓകെ.ട്രീസ്സക് അറിയില്ലെ നിർമ്മലിനെ ?
ട്രീസ്സ:-ആ ഇതിലെ പോവുമ്പോൾ കാണാറുണ്ട്. പിന്നെ കാലത്ത് ഞാൻ നടക്കാൻ പോവുമ്പോളും കാണാറുണ്ട്.പേര് അറിയില്ലായിരുന്നു എനിക്ക്.
(ഞങ്ങൾ പരസ്പരം നോക്കി ചിരിക്കുന്നു)
ചിത്ര:-ആ ഇത് നമ്മുടെ KSEB വർക്ക് ചെയ്തിരുന്ന മനോജ് ചേട്ടൻ ഇല്ലെ, ആൾടെ മോനാ….
ട്രീസ്സ:-ആ …
ഞാൻ:-എന്നാൽ ഞാൻ പോട്ടെ…
ചിത്ര:-എന്നാൽ ശരി ടാ..
ഞാൻ അങ്ങനെ അവിടെ നിന്നും പോകുന്നു.ബാക്കി കുറച്ച് കൂടി എന്നെപ്പറ്റി പറഞ്ഞ് സെറ്റാക്കാം എന്ന് ചേച്ചി എന്നോട് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നു.
ചിത്ര:-ഇവൻ എൻജിനീയറിംഗനാ പഠിക്കുന്നത്. ഇവിടെ ലൈബ്രറിയിൽ ഒക്കെ പോയി ബുക്ക് എടുക്കാൻ എനിക്ക് മടിയാ.അപ്പൊ ഇവനോട് പറഞ്ഞപ്പോൾ കോളേജ് ലൈബ്രറിയിൽ നിന്ന് എടുക്കാം എന്ന് പറഞ്ഞു.
ട്രീസ്സ:- ചേച്ചി ഇവനുമായി നല്ല കമ്പനി ആണല്ലെ ?
ചിത്ര:- ആ… ഇവൻ നല്ല ഒരു പയ്യനാ…
ട്രീസ്സ:- ഹ്മ്….
ചേച്ചി അങ്ങനെ എന്നെപ്പറ്റി പറഞ്ഞ് ട്രീസേച്ചിയുമായി കമ്പനി ആവാനുള്ള ഒരു തുടക്കം കുറിച്ചു. എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം ചേച്ചി എനിക്ക് രാത്രിയിൽ മെസേജ് അയച്ചു തന്നു. അങ്ങനെ ട്രീസേച്ചിയെ വളക്കാനുള്ള അടുത്ത പദ്ധതികൾ ഞാൻ കണക്കുകൂട്ടി.പിറ്റേ ദിവസം പതിവുപോലെ തന്നെ സമയത്തിലോ റൂട്ടിലൊ ഞാൻ മാറ്റം വരുത്തിയില്ല.എന്നാൽ അന്ന് ട്രീസ്സേച്ചിയിൽ നിന്ന് ഒരു മാറ്റം ഉണ്ടായി.കണ്ടാൽ മൈൻഡ് ചെയ്യാതിരുന്ന ചേച്ചി എന്നെ കണ്ട് ഒന്നു ചിരിച്ചു.അങ്ങനെ 2-3 ദിവസം ഞാൻ ആ ചിരി വച്ച് തൃപ്തിപ്പെട്ടു.അങ്ങനെ 4-ാം ദിവസം ചേച്ചിയുമായി സംസാരിക്കണം എന്നു മനസ്സിൽ കണക്കുകൂട്ടി കൊണ്ട് റൂട്ടിൽ ചെറിയ മാറ്റം വരുത്തി.സാധാരണ ചേച്ചിയെ ഓപ്പോസിറ്റ് ആണ് ഞാൻ റോഡിൽ കാണാറുള്ളത്.അന്ന് ചേച്ചിയുടെ അതേ റൂട്ടിൽ ഞാൻ ഇറങ്ങി.എന്നിട്ട് ചേച്ചിയുടെ വീടിൻ്റെ അവിടെ ചേച്ചി ഇറങ്ങുന്നത് വരെ വെയ്റ്റ് ചെയ്തു.ചേച്ചി പതിവുപോലെ ഇറങ്ങിയപ്പോൾ ഞാൻ യാദൃശ്ചകമായി കണ്ടുമുട്ടുന്നത് പോലെ ഞാനും ഇറങ്ങി.ഞാൻ എന്തെങ്കിലും സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പെ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ചേച്ചി എന്നോട് സംസാരിച്ചു.

Superb Story 🥵Bakki ezhuthi idu bro
Excellent 👌 തൂടരു🙂
Thanks bro….