ട്രീസേച്ചി:-ഇന്നെന്താ റൂട്ട് മാറ്റിയോ ?
ഞാൻ :-ആ എപ്പോഴും ഒരേ റൂട്ടിൽ പോവുമ്പോൾ ബോറാവും.ഇനി കുറച്ച് നാൾ ഈ റൂട്ട് പോവാന്നു വിചാരിച്ചു.
ട്രീസ്സ:-ആ..നിർമ്മൽ ഇപ്പൊ അടുത്താണോ ജോഗിങിനു ഇറങ്ങി തുടങ്ങിയത് ?
ഞാൻ:-ചേച്ചിക്ക് എൻ്റെ പേരൊക്കെ ഓർമ്മയുണ്ടോ ?
ചേച്ചി:-അതെന്താ മറന്ന് പോവാൻ എനിക്ക് വല്ല അൾഷിമേഴ്സ് ഉണ്ടോ?(ചേച്ചി ചിരിച്ച് കൊണ്ട് ചോദിക്കുന്നു.)
ഞാൻ:-ഏയ് അതല്ല..ചേച്ചി എന്താ പറഞ്ഞ് വന്നത് ജോഗിങ്ങിൻ്റെ കാര്യം അല്ലെ.ആ ഞാൻ കുറച്ച് നാൾ ആയിട്ടുള്ളു.എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു റെയിൽവെടെ.അപ്പൊ അതിൻ്റെ ഫിസിക്കൽ ടെസ്റ്റ് വരുന്നുണ്ട് ഇനി.അതിനു മുമ്പ് ബോഡി ഒന്ന് സെറ്റാക്കാം എന്ന് കരുതി.
ചേച്ചി:-ആണോ.റെയിൽവേടെ എക്സാമിനു ഫിസിക്കൽ ഒക്കെ ഉണ്ടോ ?
ഞാൻ:-ആ ഇത് RPF ആണ്.റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ്..
ചേച്ചി:- ആ …
ഞാൻ:- ചേച്ചി കുറെ നാളായോ നടക്കാൻ പോയി തുടങ്ങീട്ട് ?
ചേച്ചി:- ഞാൻ ഒരു 5-6 മാസമായി.
ഞാൻ :- നല്ലതാ..
അങ്ങനെ ഞങ്ങൾ നടന്ന് ജംഗ്ഷനിൽ എത്തി.
ചേച്ചി:- നീ എവിടെക്കാ?റൈറ്റ് ഓർ ലെഫ്റ്റ്?
ഞാൻ:- ചേച്ചി എവിടെക്കാ?
ചേച്ചി :- ഞാൻ റൈറ്റ് ആ
ഞാൻ:- എന്നാ ഞാനും റൈറ്റ്..
ഞാൻ:-ഇങ്ങനെ നടക്കൽ മാത്രമേ ഉള്ളൂ?ഓടാറില്ലെ?
ചേച്ചി:- എയ് ഓടാറൊന്നും ഇല്ല.
ഞാൻ:-ഓടുന്നതാ കുറച്ച് കൂടി ബെറ്റർ.ബോഡിയൊ ക്കെ നല്ലോണം ഇളകും.
ചേച്ചി:-ഹ്മ്..നീ ഓടാറല്ലെ പതിവ്.
ഞാൻ:-അങ്ങനെ ഒന്നും ഇല്ല ചിലപ്പോ ഓടും ചിലപ്പോ നടക്കും… ഇന്നു ചേച്ചിടെ ഒപ്പം നടക്കാം.
അങ്ങനെ കുറച്ച് ദൂരം നടന്ന് ഞങ്ങൾ തിരിച്ച് നടക്കാൻ തുടങ്ങി.ഞാൻ അത്യാവശ്യം നല്ല രീതിയിൽ തന്നെ ചേച്ചിയുടെ അടുത്ത് സംസാരിച്ചു.ചേച്ചിക്ക് അത് നല്ല രീതിയിൽ ബോധിച്ചു.പോവാൻ നേരം ഞാൻ ചോദിച്ചു.

Superb Story 🥵Bakki ezhuthi idu bro
Excellent 👌 തൂടരു🙂
Thanks bro….