ഇതോടെ റീന ആകെപ്പാടെ വല്ലാത്ത അവസ്ഥയായി .. ചോദിക്കേണ്ടായിരുന്നു ഒന്നും.
റീന ടീനയുടെ അടുത്തേക്ക് നടന്നടുത്തു,സോഫയിലേക്ക് ഇരുന്നു..
ടീനയെ തന്നോട് റീന ചേർത്തു പിടിച്ചു..
പൊട്ടി കരഞ്ഞുകൊണ്ട് ടീന റീനയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു. മുറിയാകെ അവളുടെ എങ്ങലടി നിറഞ്ഞു.
റീന ടീനയുടെ മുടി തഴുകി അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..ഏതാനും നിമിഷം പിന്നിട്ടതോടെ ടീന നോർമലായി..തന്റെ മുഖം റീനയുടെ തോളിൽ നിന്നും വേർപ്പെടുത്തി .. അവളുടെ കണ്ണുനീർ കൊണ്ട് ആ തോളിന്റെ ഭാഗം നനഞ്ഞു കുതിർന്നിരുന്നു..
ടീന ഞെട്ടലോടെ ” സോറി ചേച്ചി , ഞാൻ പെട്ടെന്ന് ”
” ഹേയ് , അതൊന്നും സാരമില്ല ..നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയാണ് ടീന , പല പ്രശ്നങ്ങളും നമ്മളെ പിടി കൂടും അതിനെയൊക്കെ ചിരിച്ചു തള്ളാൻ കഴിയുന്നവർ മാത്രമേ ജീവിതത്തിൽ വിജയിച്ചു കയറുകയുള്ളൂ .. എല്ലാം ശരിയായി നല്ലൊരു ജീവിതം ടീനയ്ക്ക് കാത്തിരിക്കുന്നുണ്ട് , വിഷമിക്കാതെ ഇരിക്കൂ ..” ടീനയുടെ മുഖത്ത് റീന തടവികൊണ്ടു പറഞ്ഞു…
” താങ്ക്സ് , ചേച്ചി .. ഈ ആശ്വസിപ്പിക്കുന്ന വാക്കുകൾക്കും കുടിക്കാൻ തന്ന വെള്ളത്തിനും .. ഞാൻ എന്നാൽ ഇറങ്ങട്ടെ ..കുറച്ചു പീസുകൾ എങ്കിലും വിറ്റില്ല എങ്കിൽ ആകെ പണിയാവും ..വൈകിട്ട് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും..” ടീന എഴുന്നേറ്റു..
ഒപ്പം റീനയും സോഫയിൽ നിന്നും എഴുന്നേറ്റു.
” ഇപ്പൊ ഇത്രയും സമയം ആയില്ലേ, ഭക്ഷണം ഇനി എപ്പോഴാ കഴിക്കുന്നത് ..ഇവിടെ അടുത്തൊന്നും നല്ല കട പോലുമില്ല”
മൂലയ്ക്ക് ഇരിക്കുന്ന ബാഗ് തോളത്ത് ഇടുന്നതിനിടയിൽ റീന ടീനയോടായി ചോദിച്ചു.
” ഉച്ചയ്ക്ക് കഴിക്കുന്നത് എല്ലാം കണക്കാണ് ചേച്ചി , ആ പൈസ കൂടി സൂക്ഷിച്ചാൽ അമ്മയ്ക്ക് ഒരു ആഴ്ചത്തെ മരുന്നിന് വേണ്ടി ഉപകരിക്കും..” ടീന മറുപടി നൽകി…
” എന്നാൽ കുറച്ചു കാത്തിരുന്നാൽ ഇവിടെ നിന്നും കഴിക്കാം ”
” അയ്യോ വേണ്ട ചേച്ചി, ഈ സ്നേഹത്തിന് തന്നെ നന്ദി , സാധാരണ ഞങ്ങളെ പോലെയുള്ളവരെ ആട്ടി ഓടിക്കാൻ മാത്രമാണ് പലർക്കും താത്പര്യം, ചേച്ചി ഇത്രയെങ്കിലും കരുണ കാണിച്ചല്ലോ അതു തന്നെ ധാരാളം, സന്തോഷമുണ്ട് ” ടീന പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങി.
Kaamam adakkan vayeatha oru lesbian kadha onnu ezhuthamo…… Sir ezhuthunna ella kadhakkum jeevanund…
Very well written. Please continue to write. Thank you!
റൂമിൽ വെച്ച മെഷീൻ ക്യാമറ ആയിരുന്നു അല്ലെ. അതിൽ വീഡിയോ പിടിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ആണ് ഉദ്ദേശ്യം എന്ന് തോന്നുന്നു
സൂപ്പർ.
നന്നായിട്ടുണ്ടേയ്…..
Super
Kollam please next part
സൂപ്പർ അടിപൊളി കമ്പി. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
റീന ആന്റി സൂപ്പർ ആണ്. റ്റീനയുമായുള്ള കളി പൊളിച്ചു. ദേഷ്യപ്പെട്ടിട്ട് പിന്നെ കാമത്തിലൂടെ സ്നേഹിക്കുന്നത് പൊളിയാണ്. ഇനിയുള്ള പാർട്ടുകളിൽ മുലകളെക്കുറിച്ചു നന്നായി എഴുതണം. ശരിക്കും വലിച്ചു പിഴിഞ്ഞ് മൂഞ്ചിയുള്ള കളികൾ. ആരാണീ സ്റ്റെല്ല. വല്ല അമ്മാമ്മമാരും ആണോ. നല്ലൊരു തടിച്ചു കൊഴുത്ത കൊച്ചമ്മയെ കറുമ്പി ടീന ശരിക്കും ചെയ്യുന്ന ഒരു പാർട്ട് കൂടി എഴുതുമോ. ടീനയെ എല്ലാവരും മോളെ എന്നൊക്കെ വിളിച്ചു സ്നേഹിച്ചു.. ഓ. ഓർത്തിട്ട് കമ്പിയടിക്കുന്നു.
വളരെ മനോഹരം…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?
പൊളപ്പനായിട്ടുണ്ട് നല്ല കമ്പി അവതരണം
സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി സുഹൃത്തേ ?♥️?
മോനെ ദേവജിത്തേ, അതിമനോഹരമായി എഴുതിയിരിക്കുന്നു..വല്ലാത്തൊരു ഫീൽ സമ്മാനിച്ചു,കാമവും,സ്നേഹവും,എല്ലാം ഒരു ഭ്രാന്തൻ അനുഭൂതി ആയി മിന്നിമറഞ്ഞു. ശരിക്കും ആസ്വദിച്ചു. ഗ്രേറ്റ് വർക്ക് കുട്ടാ…ശരിക്കും ജീവനുള്ള കഥാപാത്രങ്ങൾ. ഒട്ടും ഏച്ചുകെട്ടില്ലാത്ത ഡയലോഗ്‌സ്. മൊത്തത്തിൽ ഒരു നമ്പർ one സ്റ്റോറി. Congrats മോനെ.
തുറന്ന അഭിപ്രായത്തിനു , സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?
Ithu download cheyyan pattumoo?
പിഡിഎഫ് ആവശ്യമെങ്കിൽ പറയു
കൊള്ളാം നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?
ഇനിയും എഴുതണം ഇതുപോലെ ഒരു കഥ എന്റെ ജിവിതത്തിൽ ഞാൻ വായീച്ചിട്ടില്ല
നല്ല വാക്കുകൾക്ക് …. നന്ദി ?♥️?♥️