സ്വർഗ്ഗകവാടം [ദേവജിത്ത്] 335

” ചേട്ടൻ, വരുമോ ഉച്ചയ്ക്ക് കഴിക്കാൻ ”
” ഹേയ് ഇല്ല, ഇടക്ക് മാത്രേ കാണൂ അതും അടുത്തുള്ള തോട്ടത്തിൽ ആണെങ്കിൽ മാത്രം.. ഇന്നിപ്പോ കരുനാഗപ്പള്ളി വരെ പോയിരിക്കുവാ ..വൈകിട്ട് മാത്രേ കാണൂ ”
” വല്യ തിരക്കുള്ള ആൾ ആണല്ലേ , ഈ വീട് പുറമെ നിന്നു കണ്ടാൽ ഇത്രയും വലിയ സൗകര്യം ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി തോന്നില്ല, മനോഹരമായ വീട് ”
” പഴയ തറവാട് , ആയിരുന്നു ഇത് ..കുറച്ചു വർഷം ആയിട്ടുള്ളു പുതുക്കി പണിതിട്ട് , പിന്നെ ഇടക്ക് ഇടക്ക് ചെറിയ രീതിയിൽ അച്ചായൻ പൈസ മുടക്കി ഓരോന്ന് ചെയ്യും ” ..
” എന്തിക്കെ ആണേലും , മുടക്കുന്ന പൈസയ്ക്ക് മുതലാണ് ഒരു വസ്തുക്കളും . എനിക്കൊക്കെ എന്നാണോ എന്തോ ഇതു പോലെയൊരു വീട്ടിൽ കിടക്കാൻ യോഗം ..ഹ , എല്ലാം അറിഞ്ഞു ദൈവം തരില്ലലോ ” ടീന നെടുവീർപ്പിട്ടു..
” എല്ലാം അതിന്റെ സമയത്തു നടക്കും , കല്യാണവും , വീടും എല്ലാം ആഗ്രഹിക്കുന്ന സമയത്തു കിട്ടില്ല.. അതിന്റെ സമയം ആവുമ്പോ നമ്മളെ തേടി വരും ” റീന അടുത്തിരുന്ന ടവ്വൽ കൊണ്ട് മുഖം തുടച്ചു പറഞ്ഞു.
” എന്നാൽ കഴിച്ചാലോ , ആവശ്യത്തിനുള്ള വിഭവങ്ങൾ എല്ലാമായല്ലോ ”
” എന്നാൽ പിന്നെ കഴിച്ചേക്കാം ചേച്ചി , ഞാൻ പാത്രത്തിൽ കറികൾ പകരാം ” ടീന വേഗം തന്നെ അതിനുള്ള തയ്യാറെടുപ്പിലേക്ക് ഇറങ്ങി .

◆ ഉച്ച ഭക്ഷണം ◆

റീനയും , ടീനയും ഓപ്പോസിറ്റ് കസേരകളിൽ ആയിരുന്നു ഇരുന്നത് .. പരസ്പരം കറികൾ വിളമ്പിയും അവശ്യത്തിനുള്ളത് സ്വയം പകർന്നെടുത്തും അവർ കഴിച്ചു തുടങ്ങി ..

” കറികൾ എങ്ങനെ ഇഷ്ടമായോ ടീനയ്ക്ക് , ഒരു ഓടിച്ചിട്ട് ഉണ്ടാക്കിയത് ആയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ” റീന പ്ളേറ്റിലെ ഭക്ഷണം വായിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

” അയ്യോ , അങ്ങനെ ഒന്നുമില്ല എല്ലാം ഒന്നിന് ഒന്നു മെച്ചം , ചേച്ചിയ്ക്ക് നല്ല കൈ പുണ്യമുണ്ട് , അതുമല്ല ദിവസവും ഹോസ്റ്റൽ ഭക്ഷണം കഴിക്കുന്ന എനിക്ക് ഇതൊക്കെ അമൃത് പോലെയാണ് ” ടീന ചിരിച്ചു കൊണ്ട് മറുപടി നൽകി …
” എന്നാൽ കുറച്ചൂടി ഇടട്ടെ ”
” പിന്നെന്താ ആയിക്കോട്ടെ , ഞാൻ ഇതൊക്കെ തീർത്തിട്ടെ പോവുന്നുള്ളൂ ” മെഴുക്ക്പുരട്ടി വായിലേക്ക് വെച്ചു നുണഞ്ഞു കൊണ്ട് ടീനയുടെ മറുപടി ..
പിന്നീട് അവിടെ ചിരിയുടെ പ്രകമ്പനം ആയിരുന്നു ..

◆ മെയിൻ ഹാൾ ◆

21 Comments

Add a Comment
  1. Kaamam adakkan vayeatha oru lesbian kadha onnu ezhuthamo…… Sir ezhuthunna ella kadhakkum jeevanund…

  2. Very well written. Please continue to write. Thank you!

  3. റൂമിൽ വെച്ച മെഷീൻ ക്യാമറ ആയിരുന്നു അല്ലെ. അതിൽ വീഡിയോ പിടിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ആണ് ഉദ്ദേശ്യം എന്ന് തോന്നുന്നു

  4. സൂപ്പർ.

  5. നന്നായിട്ടുണ്ടേയ്…..

  6. Kollam please next part

  7. സൂപ്പർ അടിപൊളി കമ്പി. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  8. റീന ആന്റി സൂപ്പർ ആണ്. റ്റീനയുമായുള്ള കളി പൊളിച്ചു. ദേഷ്യപ്പെട്ടിട്ട് പിന്നെ കാമത്തിലൂടെ സ്നേഹിക്കുന്നത് പൊളിയാണ്. ഇനിയുള്ള പാർട്ടുകളിൽ മുലകളെക്കുറിച്ചു നന്നായി എഴുതണം. ശരിക്കും വലിച്ചു പിഴിഞ്ഞ് മൂഞ്ചിയുള്ള കളികൾ. ആരാണീ സ്റ്റെല്ല. വല്ല അമ്മാമ്മമാരും ആണോ. നല്ലൊരു തടിച്ചു കൊഴുത്ത കൊച്ചമ്മയെ കറുമ്പി ടീന ശരിക്കും ചെയ്യുന്ന ഒരു പാർട്ട് കൂടി എഴുതുമോ. ടീനയെ എല്ലാവരും മോളെ എന്നൊക്കെ വിളിച്ചു സ്നേഹിച്ചു.. ഓ. ഓർത്തിട്ട് കമ്പിയടിക്കുന്നു.

  9. വളരെ മനോഹരം…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ദേവജിത്ത്

      സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?

  10. പൊളപ്പനായിട്ടുണ്ട് നല്ല കമ്പി അവതരണം

    1. ദേവജിത്ത്

      സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി സുഹൃത്തേ ?♥️?

  11. ഷെർലി ജോസ്

    മോനെ ദേവജിത്തേ, അതിമനോഹരമായി എഴുതിയിരിക്കുന്നു..വല്ലാത്തൊരു ഫീൽ സമ്മാനിച്ചു,കാമവും,സ്നേഹവും,എല്ലാം ഒരു ഭ്രാന്തൻ അനുഭൂതി ആയി മിന്നിമറഞ്ഞു. ശരിക്കും ആസ്വദിച്ചു. ഗ്രേറ്റ്‌ വർക്ക്‌ കുട്ടാ…ശരിക്കും ജീവനുള്ള കഥാപാത്രങ്ങൾ. ഒട്ടും ഏച്ചുകെട്ടില്ലാത്ത ഡയലോഗ്‌സ്. മൊത്തത്തിൽ ഒരു നമ്പർ one സ്റ്റോറി. Congrats മോനെ.

    1. ദേവജിത്ത്

      തുറന്ന അഭിപ്രായത്തിനു , സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?

  12. Ithu download cheyyan pattumoo?

    1. ദേവജിത്ത്

      പിഡിഎഫ് ആവശ്യമെങ്കിൽ പറയു

  13. കൊള്ളാം നന്നായിട്ടുണ്ട്
    അടുത്ത ഭാഗത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു

    1. ദേവജിത്ത്

      സപ്പോർട്ടിന് ഹൃദയംനിറഞ്ഞ നന്ദി ?♥️?

  14. ഇനിയും എഴുതണം ഇതുപോലെ ഒരു കഥ എന്റെ ജിവിതത്തിൽ ഞാൻ വായീച്ചിട്ടില്ല

    1. ദേവജിത്ത്

      നല്ല വാക്കുകൾക്ക് …. നന്ദി ?♥️?♥️

Leave a Reply

Your email address will not be published. Required fields are marked *