അവസാന ഐഡിയ എന്നോണം അവൾ ഫോണെടുത്തു സ്വന്തം ഭർത്താവിനെ വിളിച്ചു.
ഡേവിഡ് കോൾ വരുന്നത് കണ്ടതും പകച്ചു പോയി. എന്ത് പറയണം എന്നൊരേകദേശ ധാരണ മനസ്സിൽ വരുത്തി അയാൾ ഫോണെടുത്തു.
ഡേവിഡ് : “ഹലോ മാളൂ..”
മാളവിക : “ഡേവിഡ്. ഡേവിഡ് എപ്പോ വരും..”
ഡേവിഡ് : “ഞാൻ ഒരു രണ്ടു മണിക്കൂറിന് ഉള്ളിൽ അങ്ങെത്തും. എന്ത് പറ്റി.”
മാളവിക : “എടാ, എന്റെ സ്റുഡന്റ്റ് ദർശൻ ദാ ഇവിടെ വന്നിരിക്കുന്നു. ഞാൻ എന്ത് ചെയ്യട്ടെ.”
ഡേവിഡ് : “അവനോട് ഞാൻ നാളെ വരാൻ അല്ലെ പറഞ്ഞത്.”
മാളവിക : “അതൊന്നും എനിക്ക് അറിയില്ല. ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് എന്താണെന്ന് ഡേവിടിനു ഓര്മ ഉണ്ടോ..”
ഡേവിഡ് : “ഏത് ഡ്രസ്സ്?”
മാളവിക : “എടാ. അന്ന് വാങ്ങിയ..”
ഡേവിഡ് ഒന്ന് മൂളുക മാത്രം ചെയ്തു. കുറച്ചു നേരം വേറെ ഒന്നും മിണ്ടിയില്ല. ചെറിയ അമർഷം ഉണ്ട് എന്ന് മാളവികയെ കാണിക്കാൻ ആയിരുന്നു അത്. ബുദ്ധിപൂർവമായ നീക്കം. എങ്കിലും അവൾക്ക് ഒരു ആത്മവിശ്വാസം കൊടുക്കുന്നത് പോലെ അഭിനയിച്ചു.
ഡേവിഡ് : “ആഹ്. എന്തായാലും കണ്ടു പോയില്ലേ. ആത്മഹത്യ ചെയ്യാനൊന്നും പറ്റില്ലല്ലോ. അവനു നിന്റെ അനിയനാവാൻ ഉള്ള പ്രായം പോലും ഇല്ല. നീ അതാലോചിച്ചു ടെൻഷൻ അടിക്കണ്ട. ഞാൻ ഒരു മണിക്കൂർ ഉള്ളിൽ അങ്ങോട്ട് എത്താം. നീ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഡീൽ ചെയ്യ്. കൈകൊണ്ട് ശരീരം മറയ്ക്കാൻ ഒന്നും നിൽക്കരുത്. എന്നാൽ അവനു അവൻ എന്തങ്കിലും ചെയ്ത പോലൊരു തോന്നൽ വരും. ഞാൻ നിനക്കൊരു നൈറ്റിയും വാങ്ങി ഇറങ്ങാം.”
മാളവികയ്ക്ക് തെല്ലൊരു ആശ്വാസം വീണു. ഫോൺ കട്ട് ചെയ്ത ഉടനെ അവൾ കോഫിയുമായി ഹാളിലേക്ക് പതിയെ നടന്നടുത്തു. മൊത്തത്തിൽ ഒരു നാണക്കേട് അവളുടെ ഉള്ളിൽ നിറഞ്ഞു.
മാളവിക : “ഷുഗർ കുറവാണു. കുഴപ്പം ഇല്ലല്ലോ അല്ലെ..”
ദർശൻ : “നോ ടീച്ചർ. ഫൈൻ ഫൈൻ..”
മാളവിക ഒരു കസേരയിൽ അങ്ങിരുന്നു. ഒരു അഞ്ചു മിനിറ്റ് നേരം അവർ ഒന്നും മിണ്ടിയില്ല. ഒരു തരാം സെക്ഷ്വൽ ടെൻഷൻ അവർക്കിടയിൽ നിറയുന്നത് പോലെ തോന്നിയത് കൊണ്ട് ദർശൻ സംസാരിച്ചു.
Please continue
Bro enum vanu nokum. Sathym apo oohikamallo ranje…. Eth manseenu pokunila. Next part ezhithooo plz
Please continue?
നല്ല എഴുത്ത്.. So etotic. വൈകിയാലും കുഴപ്പമില്ല. അടുത്ത പാർട്ട് എഴുതൂ..
തോമസ് ചാക്കോ ബാക്കി ഭാഗം എഴുതി ഇടു. ????
Yes yes we all are waiting for next part…
അടിപൊളി കഥയാണ്.അടുത്ത ഭാഗം കാത്തിരുന്ന ഒരുപാട് പേരുണ്ടെന്ന് തോന്നുന്നു.പെട്ടെന്ന് എഴുതാമോ