സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ] 591

അവൻ വകീലിന്റെ മുഖത്തേക്ക് നോക്കി. “എനിക്ക് ഈ രേഖകളെ കുറിച്ച് ഒന്നും അറിയില്ല. എനിക്ക് ഈ രേഖകൾ വ്യാജമാണോ എന്നുപോലും മനസ്സിലാവുന്നില്ല. ഒരു കാര്യം എനിക്ക് ഉറപ്പാണ് ഞാൻ ഒരു ദത്ത് പുത്രൻ അല്ല”.

“ഇത് നിന്റെ ബർത്ത് സർട്ടിഫിക്കറ്റ് അല്ലെ?”. വകീൽ പ്രഭാകരൻ അടുത്ത രേഖ ആദിത്യന്റെ മുൻപിൽ വച്ചു.

അവൻ അത് നോക്കി തലയാട്ടി കൊണ്ട് ചിന്തിച്ചു എന്തിനാണ് ഈ വകീൽ തന്റെ ബർത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി കൈയിൽ വച്ചിരിക്കുന്നത്. “ആയിരിക്കാം, പക്ഷെ എനിക്ക് മനസിലാകുന്നില്ല ഇത് നിങ്ങളുടെ കൈയിൽ എങ്ങിനെ വന്നു എന്ന്”.

വകീൽ ബർത്ത് സർട്ടിഫിക്കറ്റിന് അടുത്തുള്ള വേറൊരു രേഖ അവനെ കാണിച്ചു. “ഇത് അഡോപ്ഷൻ സർട്ടിഫിക്കറ്റിന്റെ കൂടെ ഉള്ള പേര് മാറ്റിയതിന്റെ രേഖ ആണ്”. സാധാരണ വകീൽമാർ ഉപയോഗിക്കുന്ന തനതായ ശൈലിയിൽ അയാൾ പറഞ്ഞു. എന്നിട്ടു അടുത്ത രേഖ അവന്റെ മുന്നിലേക്ക് നീക്കി പറഞ്ഞു, “ഇത് നിന്റെ ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് ആണ്”.

ആദിത്യൻ വളരെ ശ്രേദ്ധയോടെ ആ രേഖകൾ പരിശോദിച്ചു. അവന് അത് തന്റെ തന്നെ സർട്ടിഫിക്കറ്റ് ആണെന്ന് മനസ്സിലായി പക്ഷെ അവന് അതിൽ അസാധാരണമായി ഒന്നും കണ്ണൻ കഴിഞ്ഞില്ല. പിന്നെ അവൻ പേര് മാറ്റിയതിന്റെ സർട്ടിഫിക്കറ്റ് എടുത്ത് നോക്കി അതും അഡോപ്ഷൻ സർട്ടിഫിക്കറ്റും ഒത്ത് നോക്കി. അവന് അതിൽ ഒരു പൊരുത്തമില്ലായ്മയും കാണാൻ സാധിച്ചില്ല. ആദിത്യ ആകെ വല്ലാണ്ടായി അവൻ പിന്നെയും ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് എടുത്ത് നോക്കി.

അവൻ ബർത്ത് സർട്ടിഫിക്കറ്റിലുള്ള പേരുകൾ നോക്കി, അവന്റെ കണ്ണുകൾ വികസിപ്പിച്ചു കൊണ്ടു വകീലിനെ നോക്കി. മുൻപിൽ ഇരിക്കുന്ന ആദിത്യന്റെ അവസ്ഥ കണ്ട് വകീൽ സഹാനുഭൂതിയോടെ അവനെ നോക്കി. ആദിത്യന് തന്റെ അടിത്തറ തന്നെ ഇളകുന്നതായി തോന്നി.

“ഇതിൽ . . . .ഇതിലെ അച്ഛന്റെ പേര്”, ആദിത്യൻ വിക്കി കൊണ്ട് പറഞ്ഞു.

വകീൽ പ്രഭാകരൻ ഒന്നും പറയാതെ വേറൊരു ഫോട്ടോ അവന് മുൻപിലേക്ക് വച്ചു. മൂന്ന് കുട്ടികളെയും അവരുടെ അച്ഛൻ എടുത്തിരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. വളെരെ പരിചിതമായ ലോകം മുഴുവൻ അറിയുന്ന ഒരാളുടെ ചെറുപ്പത്തിലുള്ള മുഖം ആയിരുന്നു ആ അച്ഛന്. കഴിഞ്ഞ കുറച്ച് ദിവസമായി അയാളുടെ മുഖമാണ് എല്ലാ പേപ്പറുകളിലും ന്യൂസ് ചാനലുകളിലും കാണിക്കുന്നത്.

40 Comments

Add a Comment
  1. മച്ചാനെ ഈ പാർട് വായിച്ചു കൊള്ളാം ഒരു വെറൈറ്റി തീം ഇതിൽ ഉണ്ടെന്ന് തോന്നുന്നു പക്ഷെ ആ മുഖം ഒരുമാതിരി Dark സീരീസ് പോലെ ഒന്നും പിടികിട്ടത്തിടത്തുനിന്നാണ് തുടങ്ങുന്നെ കുറച്ചു മുൻപോട്ട് പോയിട്ടും ആരാണ് ഇപ്പോൾ ആദിത്യൻ എവിടെയാണ് എന്താണ് ഒന്നും ആദ്യ പാർട്ടിൽ തന്നെ ഇല്ല.NB സാഹിത്യ ശൈലി ആവാം പക്ഷെ മനുഷ്യന് ഒരു പിടുത്തവും തരാത്ത “ശിവൻ ആൻഡകടാഹം ബ്രില്യൻസ്” ആകരുത്.

    തുടർന്ന് നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ്യക് ആശംസകളും സപ്പോര്ട്ടും നേരുന്നു. all the best.

    സാജിർ???

    1. അതുല്യൻ

      നന്ദി, രണ്ടാം ഭാഗത്തോടെ താങ്കൾക്ക് കഥ മനസിലാകും എന്ന് പ്രതീഷിക്കുന്നു.

    2. Super

  2. ഇത് ഒരു ഇംഗ്ലീശ് സൈറ്റിൽ threads: island എന്ന പേരിൽ പബ്ലിശ് ചെയ്ത സ്റ്റോറി അല്ലേ?

    1. അതുല്യൻ

      ശെരി ആണ്.

    2. നീല കുറുക്കൻ

      അതു കിട്ടാൻ വല്ല വഴിയും ഉണ്ടോ സഹോ~?

      1. അതുല്യൻ

        ഹായ് നീല കുറുക്കൻ.

        ആ പേര് അതെ പോലെ കോപ്പി ചെയ്ത് ഗൂഗിളിൽ തിരഞ്ഞ് നോക്കൂ.

        സ്നേഹപൂർവ്വം അതുല്യൻ.

        1. Could you please suggest more stories like this to read

  3. ന്റമ്മോ പൊളിച്ചടക്കി, തൂത്തുവാരി

  4. പൊന്നു.?

    വൗ…… അഡാർ തുടക്കം.
    ബാക്കിക്കായ് ഉറക്കം ഒഴിച്ച് കാത്തിരിക്കുന്നു.

    ????

    1. അതുല്യൻ

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. രണ്ടാം ഭാഗം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും.

  5. അതുല്യൻ ബ്രോ,കഥ ഗംഭീരമായിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ എൻ്റെ കട്ട support ഉണ്ടായിരിക്കും.

    1. അതുല്യൻ

      നന്ദി

  6. ചെകുത്താൻ

    പഹയാ തകർത്തു

    1. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് ഇടണം

  7. No comments more ???

  8. വല്ലാത്ത ഒരു നിർത്തൽ ആയി പോയി മാഷേ…
    അടുത്ത ഭാഗം പെട്ടന്ന് താ… വെയ്റ്റിംഗ്…

    1. അതുല്യൻ

      നന്ദി, രണ്ടാം ഭാഗം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും.

  9. Christopher Nolan

    Ente mone Poli sanam like kuravanennu karuthi ithu nirtharuth athrakku kinnan Ann uff ejathy

    Enn nolan

  10. അടിപൊളി മോനെ പറയാൻ വാക്കുകൾ ഇല്ല കിടിലൻ ?????????????? ഇത് തുടരാതെ ഇരുന്നാൽ വായനക്കാർ എല്ലാം കൂടി നിന്നെ തല്ലി കൊല്ലും നോക്കിക്കോ ഈ കാര്യത്തിൽ ഞങ്ങൾ ഒറ്റകെട്ടായി നിൽക്കും നോക്കിനിക്കാതെ അടിക്ക് മച്ചാന്മാരെ ആ മുകളിൽ കാണുന്ന ഹൃദയം ❤️❤️❤️❤️❤️❤️❤️❤️❤️

    1. Christopher Nolan

      Vasu ettan paranja vere appil illa ??

    2. അതുല്യൻ

      നിങ്ങൾ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. കഥയുടെ രണ്ടാം അദ്ധ്യായം എഴുതി തുടങ്ങി. അടുത്ത ആഴ്ച അവസാനം പ്രസിദ്ധീകരിക്കാൻ പറ്റും എന്ന് വിശ്വസിക്കുന്നു. ലൈക് ചെയ്തവർക്കും കമന്റ് ചെയ്തവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് കൊള്ളുന്നു.

  11. ഇക്ക്രു

    ഗംഭീരം

  12. Like kuravaanennu paranju ithu nirtharuthe please

  13. കോപ്പി അടിച്ചാൽ ക്രെഡിറ്റ് വെക്കണം.

  14. ബ്രോ നല്ല അടിപൊളി സ്റ്റാർട്ടിങ്..
    നിങ്ങൾ നല്ല ഒരു എഴുതുകാരൻ തന്നെ.കഥയുടെ തീം നല്ല ഡിഫറെന്റ് ആയിട്ട് ഉണ്ട് പിന്നെ കഥ അവസാനിപ്പിച്ചത് നല്ല സസ്പെൻസ് നിർത്തി ആയതിനാൽ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.അധികം വൈകാതെ തന്നെ രണ്ടാം ഭാഗവുമായി വാ……

    സ്നേഹപൂർവ്വം,
    Alfy

    1. അതുല്യൻ

      ഞാൻ ആമുഖത്തിൽ പറഞ്ഞത് പോലെ വിചാരിച്ചത്ര ലൈക്കുകൾ കിട്ടിയാലേ ഇത് തുടർന്ന് കൊണ്ട് പോകുകയുള്ള. തിരക്കേറിയ ജീവിതത്തിൽ ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഈ കഥ എഴുതുന്നത്. കുറഞ്ഞ പക്ഷം ലൈകുകളിലൂടെ ഒരു പ്രീതിഫലം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  15. വേട്ടക്കാരൻ

    അതുല്യൻ ബ്രോ തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടുകൂടി വായിച്ചിട്ട്
    കൂടുതൽ അഭിപ്രായങ്ങൾ പറയാം.

    1. അതുല്യൻ

      നന്ദി, നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും ആണ് എന്നെ ഈ കഥ തുടരാൻ ഊർജം നൽകുന്നത്.

  16. കൊള്ളാം

  17. ശ്യാം രംഗൻ

    Super

  18. Double meaningil samsarikunnath ulpeduthamo nalla rasamayirikum

  19. sooopppper
    ??????❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. നല്ല കഥ പറച്ചിൽ..ഇടക്ക് കമ്പി പറച്ചിൽ ഇടക്ക് കുത്തി നിറച്ചതാണോ എന്ന് സംശയം.waiting for next part..

  21. കൊള്ളാം

  22. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്. കഴിവുണ്ട്. പക്ഷെ, മറ്റു എഴുത്തുകാരെ അനുകരിക്കരുത്. ക്‌ളീഷേ വരാതെ നോക്കുക. ഒന്ന് മാത്രമേ ഇഷ്ടപ്പെടാതെ ഉള്ളൂ. അസിസ്റ്റന്റ് പ്രിയ. വടിവൊത്ത ശരീരം ആയത് കൊണ്ട് ബോറായിപ്പോയി. കൂർത്ത മുലകളും ബോറാക്കി. അതൊക്കെയാണ് ഞാൻ പറഞ്ഞ ക്‌ളീഷേയും അനുകരണവും. തടിച്ചു കൊഴുത്ത പൊക്കവും വണ്ണവും ഉള്ള തൂങ്ങിയ സൂപ്പർ മുലകളും ഉള്ള സ്ത്രീകളും ഈ കഥയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് വേണ്ടത്. പ്രിയ ഒഴിച്ച് ബാക്കിയെല്ലാം നന്നായിരുന്നു. സെക്സ് ഇല്ലെങ്കിലും. ഒരു കഥ പോലെ വായിച്ചു. ബാക്കി കഥയ്ക്കായി കാത്തിരിക്കുന്നു. ക്‌ളീഷേകൾ വരാതെ നോക്കുക. ??? ആശംസകൾ.

    1. അതുല്യൻ

      താങ്കളുടെ അഭിപ്രായത്തിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *