കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ മറുപടി പറഞ്ഞു. “വേണ്ട, കുഴപ്പമൊന്നും ഇല്ല, വിഷമിക്കുകയൊന്നും വേണ്ട. ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് എന്നെ വളർത്തിയത് നിങ്ങളാണ് എന്റെ അച്ഛനും അമ്മയും. അതിന് എന്തായാലും ഒരു മാറ്റവും ഇല്ല”.
ഫോണിലൂടെ അവരുടെ ആശ്വാസപരമായ നിശ്വാസം അവൻ കേട്ടു. അവൻ പറഞ്ഞു തുടങ്ങി.
“ഞാൻ എന്റെ ശെരിക്കുള്ള അച്ഛൻ ആരാണെന്ന് ഇന്ന് മനസ്സിലാക്കി”, ആദിത്യന് എങ്ങനെ തുടരണം എന്ന് മനസ്സിലാവാത്തത് കൊണ്ട് അവൻ ചോദിച്ചു. “നിങ്ങൾക്ക് അറിയാമായിരുന്നോ?”.
അവർ അവിടെനിന്ന് എന്തൊക്കെയോ സ്വകാര്യമായി സംസാരിക്കുന്നത് അവൻ ഫോണിലൂടെ കേട്ടു.
“ഞങ്ങൾക്ക് നിന്റെ അച്ഛനെ കുറിച്ച് അറിയാമായിരുന്നു മോനു”, ആദിത്യന്റെ അമ്മ അല്പം സമയത്തിന് ശേഷം പറഞ്ഞു.
ആദിത്യൻ ഒന്ന് തൊണ്ട നനച്ചു. “എന്റെ അച്ഛൻ മനു വർമ്മയാണ് എന്നാണ് പറഞ്ഞത് ശരിയാണോ?”.
“അത് ശരിയാണ് മോനെ”, അവന്റെ അച്ഛൻ പറഞ്ഞു. “ഞങ്ങൾ അറിയാൻ പാടില്ലാത്തത് ആയിരുന്നു പക്ഷെ ഞങ്ങൾക്ക് അറിയാമായിരുന്നു”.
“അദ്ദേഹം നിനക്കായി വിൽപത്രത്തിൽ എന്തെകിലും എഴുതി വച്ചിട്ടുണ്ടോ”, അവന്റെ അമ്മ അസ്വസ്ഥയായി ചോദിച്ചു.
“അവർ പറയുന്നു എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന്”
“എന്ത്?”, അവന്റെ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.
“എനിക്ക് പെങ്ങമ്മാർ ഉണ്ടെന്ന് ഇരട്ടകൾ”, അവൻ പറഞ്ഞു. “ശരിക്കു പറഞ്ഞാൽ ഒരു പ്രസവത്തിലുള്ള മൂന്ന് കുട്ടികൾ അതിലൊന്ന് ഞാനാണ്”.
“ആദിത്യ മോനെ ഞങ്ങൾക്ക് അറിയില്ലായിരുന്നു”, അവന്റെ അച്ഛൻ പറഞ്ഞു അത് ശരിയാണെന്ന് അവന് മനസ്സിലായി.
“പെങ്ങമ്മാർ?”.
“രണ്ട് പേരുണ്ട്”, ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. “ഞാൻ അവരെ പോയി കാണണം എന്നാണ് പറയുന്നത്”.
“നീ എന്തായാലും പോകണം”, അവന്റെ അച്ഛൻ പറഞ്ഞു.
“തീർച്ചയായും”, അവന്റെ അമ്മയും പറഞ്ഞു. “നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ മോനു?”.
“ഒരു ഷോക്കിലാണ്”, ആദിത്യൻ പറഞ്ഞു. “എനിക്ക് തിരിച്ച് വകീലിന്റെ അടുത്തേക്ക് പോകണം. നിങ്ങൾ ഓക്കേ അല്ലെ?”.
“ശേരി, ഞങ്ങൾ ഓക്കേ ആണ്”, അവന്റെ അച്ഛൻ പറഞ്ഞു. “ഞങ്ങൾ ട്രിപ്പിന് പോകാതെ ഇരിക്കാം നീ രാത്രി ഭക്ഷണത്തിന് ഇവിടെ വാ എന്നിട്ട് നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം”.
“നിങ്ങൾ എന്തായാലും ട്രിപ്പിന് പോകണം മാസങ്ങളായി പ്ലാൻ ചെയ്യുന്നതല്ലെ”, ആദിത്യന് അറിയാം അവർ എല്ലാം പ്ലാൻ ചെയ്ത് താമസം വരെ ബുക്ക് ചെയ്തതാണ് ക്യാൻസൽ ചെയ്താലോ വൈകി പോയാലോ താമസ സൗകര്യം ബുദ്ധിമുട്ടിലാകും.
മച്ചാനെ ഈ പാർട് വായിച്ചു കൊള്ളാം ഒരു വെറൈറ്റി തീം ഇതിൽ ഉണ്ടെന്ന് തോന്നുന്നു പക്ഷെ ആ മുഖം ഒരുമാതിരി Dark സീരീസ് പോലെ ഒന്നും പിടികിട്ടത്തിടത്തുനിന്നാണ് തുടങ്ങുന്നെ കുറച്ചു മുൻപോട്ട് പോയിട്ടും ആരാണ് ഇപ്പോൾ ആദിത്യൻ എവിടെയാണ് എന്താണ് ഒന്നും ആദ്യ പാർട്ടിൽ തന്നെ ഇല്ല.NB സാഹിത്യ ശൈലി ആവാം പക്ഷെ മനുഷ്യന് ഒരു പിടുത്തവും തരാത്ത “ശിവൻ ആൻഡകടാഹം ബ്രില്യൻസ്” ആകരുത്.
തുടർന്ന് നന്നായി മുന്നോട്ട് പോകട്ടെ എല്ലാവിധ്യക് ആശംസകളും സപ്പോര്ട്ടും നേരുന്നു. all the best.
സാജിർ???
നന്ദി, രണ്ടാം ഭാഗത്തോടെ താങ്കൾക്ക് കഥ മനസിലാകും എന്ന് പ്രതീഷിക്കുന്നു.
Super
ഇത് ഒരു ഇംഗ്ലീശ് സൈറ്റിൽ threads: island എന്ന പേരിൽ പബ്ലിശ് ചെയ്ത സ്റ്റോറി അല്ലേ?
ശെരി ആണ്.
അതു കിട്ടാൻ വല്ല വഴിയും ഉണ്ടോ സഹോ~?
ഹായ് നീല കുറുക്കൻ.
ആ പേര് അതെ പോലെ കോപ്പി ചെയ്ത് ഗൂഗിളിൽ തിരഞ്ഞ് നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
Could you please suggest more stories like this to read
ന്റമ്മോ പൊളിച്ചടക്കി, തൂത്തുവാരി
വൗ…… അഡാർ തുടക്കം.
ബാക്കിക്കായ് ഉറക്കം ഒഴിച്ച് കാത്തിരിക്കുന്നു.
????
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. രണ്ടാം ഭാഗം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും.
അതുല്യൻ ബ്രോ,കഥ ഗംഭീരമായിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ എൻ്റെ കട്ട support ഉണ്ടായിരിക്കും.
നന്ദി
പഹയാ തകർത്തു
കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് ഇടണം
No comments more ???
വല്ലാത്ത ഒരു നിർത്തൽ ആയി പോയി മാഷേ…
അടുത്ത ഭാഗം പെട്ടന്ന് താ… വെയ്റ്റിംഗ്…
നന്ദി, രണ്ടാം ഭാഗം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും.
Ente mone Poli sanam like kuravanennu karuthi ithu nirtharuth athrakku kinnan Ann uff ejathy
Enn nolan
അടിപൊളി മോനെ പറയാൻ വാക്കുകൾ ഇല്ല കിടിലൻ ?????????????? ഇത് തുടരാതെ ഇരുന്നാൽ വായനക്കാർ എല്ലാം കൂടി നിന്നെ തല്ലി കൊല്ലും നോക്കിക്കോ ഈ കാര്യത്തിൽ ഞങ്ങൾ ഒറ്റകെട്ടായി നിൽക്കും നോക്കിനിക്കാതെ അടിക്ക് മച്ചാന്മാരെ ആ മുകളിൽ കാണുന്ന ഹൃദയം ❤️❤️❤️❤️❤️❤️❤️❤️❤️
Vasu ettan paranja vere appil illa ??
നിങ്ങൾ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. കഥയുടെ രണ്ടാം അദ്ധ്യായം എഴുതി തുടങ്ങി. അടുത്ത ആഴ്ച അവസാനം പ്രസിദ്ധീകരിക്കാൻ പറ്റും എന്ന് വിശ്വസിക്കുന്നു. ലൈക് ചെയ്തവർക്കും കമന്റ് ചെയ്തവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് കൊള്ളുന്നു.
ഗംഭീരം
Like kuravaanennu paranju ithu nirtharuthe please
കോപ്പി അടിച്ചാൽ ക്രെഡിറ്റ് വെക്കണം.
ബ്രോ നല്ല അടിപൊളി സ്റ്റാർട്ടിങ്..
നിങ്ങൾ നല്ല ഒരു എഴുതുകാരൻ തന്നെ.കഥയുടെ തീം നല്ല ഡിഫറെന്റ് ആയിട്ട് ഉണ്ട് പിന്നെ കഥ അവസാനിപ്പിച്ചത് നല്ല സസ്പെൻസ് നിർത്തി ആയതിനാൽ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.അധികം വൈകാതെ തന്നെ രണ്ടാം ഭാഗവുമായി വാ……
സ്നേഹപൂർവ്വം,
Alfy
ഞാൻ ആമുഖത്തിൽ പറഞ്ഞത് പോലെ വിചാരിച്ചത്ര ലൈക്കുകൾ കിട്ടിയാലേ ഇത് തുടർന്ന് കൊണ്ട് പോകുകയുള്ള. തിരക്കേറിയ ജീവിതത്തിൽ ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഈ കഥ എഴുതുന്നത്. കുറഞ്ഞ പക്ഷം ലൈകുകളിലൂടെ ഒരു പ്രീതിഫലം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Superb
അതുല്യൻ ബ്രോ തുടക്കം ഗംഭീരമായിട്ടുണ്ട്.അടുത്ത പാർട്ടുകൂടി വായിച്ചിട്ട്
കൂടുതൽ അഭിപ്രായങ്ങൾ പറയാം.
നന്ദി, നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും ആണ് എന്നെ ഈ കഥ തുടരാൻ ഊർജം നൽകുന്നത്.
Super story
കൊള്ളാം
Supper
Super
Double meaningil samsarikunnath ulpeduthamo nalla rasamayirikum
sooopppper
??????❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല കഥ പറച്ചിൽ..ഇടക്ക് കമ്പി പറച്ചിൽ ഇടക്ക് കുത്തി നിറച്ചതാണോ എന്ന് സംശയം.waiting for next part..
കൊള്ളാം
നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്. കഴിവുണ്ട്. പക്ഷെ, മറ്റു എഴുത്തുകാരെ അനുകരിക്കരുത്. ക്ളീഷേ വരാതെ നോക്കുക. ഒന്ന് മാത്രമേ ഇഷ്ടപ്പെടാതെ ഉള്ളൂ. അസിസ്റ്റന്റ് പ്രിയ. വടിവൊത്ത ശരീരം ആയത് കൊണ്ട് ബോറായിപ്പോയി. കൂർത്ത മുലകളും ബോറാക്കി. അതൊക്കെയാണ് ഞാൻ പറഞ്ഞ ക്ളീഷേയും അനുകരണവും. തടിച്ചു കൊഴുത്ത പൊക്കവും വണ്ണവും ഉള്ള തൂങ്ങിയ സൂപ്പർ മുലകളും ഉള്ള സ്ത്രീകളും ഈ കഥയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. അതാണ് വേണ്ടത്. പ്രിയ ഒഴിച്ച് ബാക്കിയെല്ലാം നന്നായിരുന്നു. സെക്സ് ഇല്ലെങ്കിലും. ഒരു കഥ പോലെ വായിച്ചു. ബാക്കി കഥയ്ക്കായി കാത്തിരിക്കുന്നു. ക്ളീഷേകൾ വരാതെ നോക്കുക. ??? ആശംസകൾ.
താങ്കളുടെ അഭിപ്രായത്തിന് നന്ദി.