സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ] 470

“വേണ്ടെടാ മൈരേ”, ആദിത്യൻ വേഗം പറഞ്ഞു അപ്പോൾ തന്നെ അരവിന്ദ് ജോളിയുടെ കൈയ് പിടിച്ച് കസേരയിലേക്ക് ഇരുത്തി. “നീ പോയാൽ കാര്യങ്ങൾ എല്ലാം കുളമാക്കും”.

“എന്ത്, അവൾ ഒരു സ്ട്രിപ്പർ ആണ് ഒരു സ്ട്രിപ്പറോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയാം”.

“ശെരിയാ, പക്ഷെ അവൾ സംസാരിച്ച് കൊണ്ടിരിക്കുന്ന ആ നാല് ആൾക്കാരോ?”, അരവിന്ദ് ചോദിച്ചു.

“ഡാ, നീ വെറും പേടിത്തൊണ്ടനാടാ”, ജോളി പറഞ്ഞു. ജോലി പറയാറുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കാൻ പറ്റില്ലെങ്കിലും അവൻ ഇപ്പോൾ പറഞ്ഞത് ശെരിയാണ്. അരവിന്ദ് ഒരു പ്രേശ്നങ്ങളിലും പെടാതെ ശ്രേധിച്ചിരുന്നു. അഥവാ എന്തെങ്കിലും പ്രേശ്നത്തിൽ പെട്ടാൽ അവിടെ നിന്ന് ആദ്യം മുങ്ങുന്നത് അവൻ ആയിരിക്കും. അവന് പെണ്ണുങ്ങളോട് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല പക്ഷെ അവളെ വേറൊരുത്തൻ നോക്കുന്നത് കണ്ടാൽ അവൻ അവളുടെ ഭാഗത്തേക്ക് അടുക്കുകയില്ല എന്തെകിലും പ്രെശ്നം ഉണ്ടാവും എന്ന് പേടിച്ച്.

“ജോളി, അവിടെ ഇരിക്കെടാ”, ആദിത്യൻ പറഞ്ഞു. ” അവരുടെ അടുത്ത് നിന്ന് മാറിയാൽ ഞാൻ അവളോട് സംസാരിക്കും, ഓക്കേ. നമുക്ക് വേറെ തിരക്കൊന്നും ഇല്ലലോ. പാർട്ടിക്ക് പോകാൻ ഇനിയും ഒരു മണിക്കൂർ സമയം ഉണ്ട്”.

“ശെരിയാ”, അരവിന്ദ് പറഞ്ഞു. “ഇത് അവൾ ആയിരിക്കില്ല എന്ന് തോനുന്നു”.

“എന്തെങ്കിലും കാണിക്ക്, മൈര്”, ഒരു ബിയർ തുറന്ന് കുടിച്ച് കൊണ്ട് ജോളി പറഞ്ഞു.

അവർ അരമണിക്കൂർ അവിടെ കാത്തിരുന്നു ആ സമയം കൊണ്ട് അവൾ അതിൽ മൂന്ന് പേരെ ഓരോരുത്തരായി പ്രൈവറ്റ് ഡാൻസിന് കൊണ്ട് പോയി. അന്നേരം ജോളി വേറെ രണ്ട് ലാപ് ഡാൻസിനും അരവിന്ദ് ഒരു ലാപ് ഡാൻസിനും പോയി. വേറൊരു ഡാൻസർ ആദിത്യന്റെ അടുത്ത് വന്നു, പക്ഷെ അവൻ അത് നിരസിച്ചു. അത് കാരണം പിന്നീട് വേറെ ഡാൻസർമാർ അവന്റെ അടുത്തേക്ക് വന്നില്ല.

ആ സമയത്ത് ഷാനു മൂന്നാമത്തെ ആളുമായി തിരിച്ച് വന്നു. നാലാമത്തെ ആൾ ലാപ് ഡാൻസ് വേണ്ടാ എന്ന് അവളോട് പറഞ്ഞു. ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോകാൻ പോകുമ്പോളേക്കും അവൾ തിരിഞ്ഞ് ആദിത്യനെ നോക്കി അവന്റെ അടുത്തേക്ക് നടന്ന് വന്നു.

അവന് അതിശയമായി അവളുടെ മുഖത്ത് അവനെ തിരിച്ചറിഞ്ഞതായ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.

“ഹായ്”, അവന്റെ കസേരയുടെ കൈയ്യിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു. അവന് അപ്പോൾ തന്നെ മനസ്സിലായി അത് ഷംന അല്ലെന്ന്. ഷംനയുടെ ശബ്ദം തന്നെ ആയിരുന്നു പക്ഷെ എന്തോ ചെറിയ വെത്യാസം ഉണ്ട്. ഷാനുവിന്റെ ശബ്ദം ഒന്നുകൂടെ പതിഞ്ഞത് ആയിരുന്നു.

The Author

അതുല്യൻ

www.kkstories.com

57 Comments

Add a Comment
  1. Mom, sister , dad, brother ennokke oru tag undegil search easy aaayene

  2. Baki eppo varum bro

    1. അതുല്യൻ

      നാളെ അയക്കും.

  3. തുടരണം Broo ബാക്കി പെട്ടന്ന് തന്നെ ഇടണം

    1. അതുല്യൻ

      ഈ ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  4. ഹോ എന്റെ പൊന്നോ മോനെ ഒന്നും പറയാൻ ഇല്ല ശെരിക്കും ഒരു സ്ട്രിപ്പ് ബാർ യിൽ പോലെ ഉണ്ടായിരുന്നു (ഇത് വരെ പോയിട്ടില്ല എങ്കിലും) ??????? അത് ഫിലോടെ അവതരിപ്പിച്ചു എന്ന് ഉള്ളത് ഒരു എഴുത്തുകാരന്റെ മിടിക്ക് ആണ് അതിന് പ്രേതേകം ഒരു ഹഗ് ഇരിക്കട്ടെ ഇനിയും ഇതിലും മനോഹരമായ അടുത്ത ഭാഗവും ആയി വരുക എന്റെ എല്ലാവിധ സപ്പോർട്ട് ഉം ഉണ്ടാകും

    1. അതുല്യൻ

      നന്ദി, ലാപ് ഡാൻസിന്റെ വിവരണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

    1. അതുല്യൻ

      നന്ദി.

  5. ഒരു strip bar visit ചെയ്ത അതേ feel.. ഇത് thudarnnillenkil പിന്നെ താങ്കള്‍ എഴുത്ത് നിര്‍ത്തുന്നതാണ് നല്ലത്.. ഇത് ഒരു sugathilupari. ഈ കഥ എഴുതി കൂട്ടിയ നിങ്ങളോട് അസൂയ തോന്നുന്നു.. Love you.. Please continue..

    1. അതുല്യൻ

      നന്ദി, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എന്തായാലും തുടരും.

  6. nalla oru kadha thudarum ennu pratheeshi
    kkunnu

    1. അതുല്യൻ

      നന്ദി, തുടരും.

  7. Oru Onasadhya kazhicha prathhethii.
    Ee adutha kaalatth onnum ithreyum interesting aayittulla story njan vaayichitilaa

    1. അതുല്യൻ

      നന്ദി, നിങ്ങളുടെ എല്ലാം പ്രോത്സാഹനം തുടർന്നും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. അതുല്യൻ

      നന്ദി.

  8. പൊന്നു.?

    Super…… Adipoli…… Kidolski….???

    ????

    1. അതുല്യൻ

      നന്ദി.

  9. adippoli.valare nannakunnundu
    pls continue bro

    1. അതുല്യൻ

      നന്ദി.

  10. Bro supper story and cuntune

    1. അതുല്യൻ

      എഴുതി തുടങ്ങി.

  11. Super bro ? ?

    1. അതുല്യൻ

      Thanks.

  12. നല്ല അവതരണം പെട്ടുന്നു തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. അതുല്യൻ

      നന്ദി, എഴുതി തുടങ്ങി.

  13. വടക്കൻ

    തുടരണോ എന്നോ തുടരണം. അവസാനം.വരെ കാണും എങ്കിൽ തീർച്ചയായും..

    1. അതുല്യൻ

      തുടരും, നിങ്ങളുടെ പ്രോത്സാഹനം തുടർന്നും ലഭിക്കുക ആണെങ്കിൽ ഈ കഥ അവസാനം വരെ ഉണ്ടാവും.

  14. Dear Brother, വളരെ സൂപ്പർ ആയിട്ടുണ്ട്. സ്ട്രിപ്പ് ഡാൻസും ഷാനുവിന്റെ ലാപ് ഡാൻസും അടിപൊളി. ഷംനയോടൊത്തുള്ള വില്ലയിലെ കളികളും സൂപ്പർ. ഇനി ദ്വീപിൽ ചെന്നുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    Regards.

    1. അതുല്യൻ

      നന്ദി, ലാപ് ഡാൻസിന്റെ വിവരണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

      1. അത് ശെരിക്കും impressed…

  15. Dark Lord aka Night King

    Itrayum vyakthatayode strip dance ezhuthuka asadhyam..you nailed it..got me into my days in Prague and Germany…And the lil love in the end was also superb….

    1. അതുല്യൻ

      Happy to hear that this story helped you relive one of your wonderful moments.

  16. Adiyayum adirayum virgin ano

    1. Avar virgins ano athulyAn bro

      1. അതുല്യൻ

        കഥയുടെ വരും ഭാഗങ്ങളിൽ അതിനെ കുറിച്ച് വിശദമായി പറയുന്നത് ആയിരിക്കും. കുറച്ച് വൈകി വരുന്ന അദ്ധ്യായങ്ങളിൽ ആയിരിക്കും എന്ന് മാത്രം.

  17. പൊന്നു ബ്രോ നമിച്ചു. അടിപൊളി. കഥാപാത്രങ്ങളുടെ സംഭാഷണം ആണ് എനിക്ക് ഇഷ്ടപെട്ടത്. സോഫ്റ്റ്‌ സംഭാഷണം. അതുപോലെ പരസ്പര ബഹുമാനവും ആധുനിക ചിന്താഗതി ഉള്ള characters. ഷംനയെ കെട്ടി പിടിച്ചു കിടന്നതാണ് ഏറ്റവും ഇഷ്ടം ആയത്.

    സമയം കൂടുതൽ എടുത്ത് എഴുതിക്കോളൂ പേജ് കുറയാതെ ഇരുന്നാൽ മതി

    1. അതുല്യൻ

      നന്ദി, കഥാപാത്രങ്ങളുടെ സംഭാഷണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം. കുറച്ച് വൈകി ആണെകിലും പേജ് കുറയാതെ എഴുതാൻ ശ്രെമിക്കാം.

  18. Wow amazing story ❤
    Pls continue…
    Eagerly waiting for the next part❤

    1. അതുല്യൻ

      Thank You.

      Will surely continue.

      The next part will take some time.

  19. ee sitile cleshe storikal vayichu madutha njgalku tanna athigambeera maya sammanam aanu .ithu polikum muthe

    1. ഒന്നും പറയാനില്ല എന്റ സഹോദര വൻ കഥ ഇതുപോലെ എഴുതിയാൽ 10 പേജ് കടക്കും മുൻപ് 2 എണ്ണം പോകു ഞാൻ അന്ന് ഇതൊക്കെ ചെയ്തു ന്ന തോന്നിപ്പിക്കും പോലുള്ള വരികൽ ഒരു രർക്ഷ്യയും ഇല്ല സൂപ്പർ

    2. അതുല്യൻ

      Thank You.

  20. ഇംഗ്ലീശ് സ്റ്റോറിയുടെ Second Part ആ സൈറ്റിൽ ഇതുവരെ add ചെയ്തില്ല. അതു കൊണ്ട് ഇതും അത് പോലെ നിർത്തിക്കളയരുത് ‘

    1. അതുല്യൻ

      ഇല്ല, ഈ കഥ അവിടന്ന് എങ്ങനെ മുൻപോട്ട് കൊണ്ട് പോകണം എന്ന ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

  21. വേട്ടക്കാരൻ

    അല്ല 2nd അപ്പൊ വായിച്ചിട്ട് വരാം…

  22. വേട്ടക്കാരൻ

    1st

    1. Looking forward to hearing from you.
      Great
      Especially the lap dance
      I had enjoyed it in Germany, I met a girl from the bar …..oh man amazing performance……she gave me a suck just because she like me ……..I was just going thru the memories while reading the lap dance part…..awaiting impatiently for the next part

      1. അതുല്യൻ

        Happy to hear that.

  23. ?♥️?❤️♥️?❤️??????????

    1. ഒരോ വട്ടവും തുടരണോ എന്ന ചോദ്യം
      വായനയുടെ ഫീൽ നഷ്ടപെടുത്തുന്നു
      അസാധ്യ എഴുത്താണ്
      തീർച്ചയായും തുടരുക
      പ്ലീസ്‌ ഇനി തുടരണോ എന്ന ചോദ്യം ആവർത്തിക്കാതിരിക്കാനായി ശ്രമിക്കൂ
      വിത്ത്‌ ലവ്
      hooligans
      ??

      1. അതുല്യൻ

        ഇനി ആവർത്തിക്കില്ല പക്ഷെ അടുത്ത ഭാഗത്തിന് കുറച്ച് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. വളരെ തിരക്കാണ് ഒഴിവ് സമയം തീരെ കുറവാണ്.

        1. ഇക്ക്രു

          കൂടുതൽ താമസിപ്പിക്കരുത് പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *