സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ] 471

ആദിത്യൻ അവന്റെ കൈ തുറന്ന് വച്ചു ഷംന അതിലേക്ക് കയറി അവന് പറ്റി ചേർന്ന് കിടന്നു.

“നിനക്ക് തണുക്കുന്നുണ്ടോ?”, അവൾ കുറച്ച് സമയങ്ങൾക്ക് ശേഷം ചോദിച്ചു.

“ഉണ്ട്”.

“എനിക്കും, അമർത്തി കെട്ടിപ്പിടിക്ക്”, ചരിഞ്ഞ് കിടന്ന് അവനെ വലിച്ച് തന്റെ പുറകിലേക്ക് അടുപ്പിച്ച് ഷംന പറഞ്ഞു.

ആദിത്യൻ കൈകൾ എടുത്ത് അവളുടെ അരയിൽ ചുറ്റി പിടിച്ചു. അവന്റെ കാലുകൾ അവളുടെ കാലുകൾക്ക് നേരെ അടുത്ത് അതുപോലെ മുട്ടിച്ച് മടക്കി വച്ചു. അവന്റെ മടിയിൽ ഷംനയുടെ ചന്തികളുടെ തണുപ്പ് അറിഞ്ഞു. അവൻ വിരലുകളാൽ അവളുടെ പൊക്കിളിന് ചുറ്റും വട്ടം വരച്ചു.

“നല്ല സുഖം ഉണ്ട്”, അവളുടെ പുറം അവന്റെ നെഞ്ചിനോട് അടുപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.

ആദിത്യന് അവരുടെ ശരീരങ്ങൾ ഒട്ടി കിടക്കുബോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയും മുജന്മ ബന്ധവും തോന്നി. അവർ രണ്ട് പേരും പരസ്പരം അറിയാതെ അവരുടെ ശരീരങ്ങൾ ഓരോ നിമിഷവും ഒട്ടി ചേർന്ന് ഒരുപോലെ നീങ്ങി കൊണ്ട് ഇരുന്നു. അവന്റെ ഒരു കാൽ അവളുടെ കാലുകൾക്ക് ഇടയിലേക്ക് വച്ചപ്പോൾ അവളുടെ ഒരു കാൽ പൊക്കി അവന്റെ കാലിന് മുകളിൽ വച്ചു. അവൾ അവന്റെ ഇടത് കൈ ശരീത്തിന്റെ അടിയിലൂടെ വലിച്ച് അവളെ ചുറ്റി വരിഞ്ഞ് വച്ചു. അവന്റെ വലത് കൈ പൊക്കിളിൽ നിന്ന് താഴേക്ക് നീങ്ങി അവളുടെ വയറിനും കിടക്കക്കും അടിയിൽ തിരുകി ചുറ്റി വരിഞ്ഞി. അവരുടെ രണ്ടു പേരുടെയും ശരീരങ്ങൾക്ക് ഇടയിൽ ഒരു മുടിനാരിഴ കിടക്കാൻ പോലും സ്ഥലം ഇല്ലാതെ ഒട്ടി ചേർന്നു.

ഈ കിടത്തിൽ അവന് കാമ ചിന്തകൾ അല്ല തോന്നിയത് മറിച്ച് ഒരു പ്രേതെക തരം വാത്സല്യവും സ്നേഹവും അവളോട്‌ തോന്നി. അവർ രണ്ട് പേരും ഒന്നാവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവർ ആണെന്ന് അവന് തോന്നി.

“ഞാൻ . . .”, അവൾ വിക്കി കൊണ്ട് പറഞ്ഞു. “എനിക്ക് ഇത് പോലെ രാത്രി മുഴുവൻ കിടക്കണം”.

“ശേ . . .ശെരിയാണ്, എനിക്കും”, ആദിത്യൻ സമ്മതിച്ചു. “ഞാൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇഷ്ടപ്പെടാത്തവൻ ആണ്”.

“പക്ഷെ ഇത് വേറൊരു അനിഭൂതിയാണ്”.

“എനിക്കും”, അവൻ പറഞ്ഞു. “ഇത് . . . “.

“എനിക്ക് മനസ്സിലായി”, അവൾ പറഞ്ഞു.

അവർ പുതപ്പ് പുതച്ച് അതിന്റെ അടിയിൽ കെട്ടിപ്പിടിച്ച് കിടന്നു.

**———————————-**———————————**

“ബൈ, പ്രീതി”, ഷാനു സ്ട്രിപ്പ് ക്ലബ്ബിന്റെ ഡ്രസ്സിങ് റൂമിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങുബോൾ കൂട്ടുകാരിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ റൂംമേറ്റ് അഞ്ജലി ബാറിൽ അവൾക്കായി കാത്തിരിക്കുക ആയിരുന്നു.

The Author

അതുല്യൻ

www.kkstories.com

57 Comments

Add a Comment
  1. Mom, sister , dad, brother ennokke oru tag undegil search easy aaayene

  2. Baki eppo varum bro

    1. അതുല്യൻ

      നാളെ അയക്കും.

  3. തുടരണം Broo ബാക്കി പെട്ടന്ന് തന്നെ ഇടണം

    1. അതുല്യൻ

      ഈ ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  4. ഹോ എന്റെ പൊന്നോ മോനെ ഒന്നും പറയാൻ ഇല്ല ശെരിക്കും ഒരു സ്ട്രിപ്പ് ബാർ യിൽ പോലെ ഉണ്ടായിരുന്നു (ഇത് വരെ പോയിട്ടില്ല എങ്കിലും) ??????? അത് ഫിലോടെ അവതരിപ്പിച്ചു എന്ന് ഉള്ളത് ഒരു എഴുത്തുകാരന്റെ മിടിക്ക് ആണ് അതിന് പ്രേതേകം ഒരു ഹഗ് ഇരിക്കട്ടെ ഇനിയും ഇതിലും മനോഹരമായ അടുത്ത ഭാഗവും ആയി വരുക എന്റെ എല്ലാവിധ സപ്പോർട്ട് ഉം ഉണ്ടാകും

    1. അതുല്യൻ

      നന്ദി, ലാപ് ഡാൻസിന്റെ വിവരണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

    1. അതുല്യൻ

      നന്ദി.

  5. ഒരു strip bar visit ചെയ്ത അതേ feel.. ഇത് thudarnnillenkil പിന്നെ താങ്കള്‍ എഴുത്ത് നിര്‍ത്തുന്നതാണ് നല്ലത്.. ഇത് ഒരു sugathilupari. ഈ കഥ എഴുതി കൂട്ടിയ നിങ്ങളോട് അസൂയ തോന്നുന്നു.. Love you.. Please continue..

    1. അതുല്യൻ

      നന്ദി, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എന്തായാലും തുടരും.

  6. nalla oru kadha thudarum ennu pratheeshi
    kkunnu

    1. അതുല്യൻ

      നന്ദി, തുടരും.

  7. Oru Onasadhya kazhicha prathhethii.
    Ee adutha kaalatth onnum ithreyum interesting aayittulla story njan vaayichitilaa

    1. അതുല്യൻ

      നന്ദി, നിങ്ങളുടെ എല്ലാം പ്രോത്സാഹനം തുടർന്നും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. അതുല്യൻ

      നന്ദി.

  8. പൊന്നു.?

    Super…… Adipoli…… Kidolski….???

    ????

    1. അതുല്യൻ

      നന്ദി.

  9. adippoli.valare nannakunnundu
    pls continue bro

    1. അതുല്യൻ

      നന്ദി.

  10. Bro supper story and cuntune

    1. അതുല്യൻ

      എഴുതി തുടങ്ങി.

  11. Super bro ? ?

    1. അതുല്യൻ

      Thanks.

  12. നല്ല അവതരണം പെട്ടുന്നു തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. അതുല്യൻ

      നന്ദി, എഴുതി തുടങ്ങി.

  13. വടക്കൻ

    തുടരണോ എന്നോ തുടരണം. അവസാനം.വരെ കാണും എങ്കിൽ തീർച്ചയായും..

    1. അതുല്യൻ

      തുടരും, നിങ്ങളുടെ പ്രോത്സാഹനം തുടർന്നും ലഭിക്കുക ആണെങ്കിൽ ഈ കഥ അവസാനം വരെ ഉണ്ടാവും.

  14. Dear Brother, വളരെ സൂപ്പർ ആയിട്ടുണ്ട്. സ്ട്രിപ്പ് ഡാൻസും ഷാനുവിന്റെ ലാപ് ഡാൻസും അടിപൊളി. ഷംനയോടൊത്തുള്ള വില്ലയിലെ കളികളും സൂപ്പർ. ഇനി ദ്വീപിൽ ചെന്നുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    Regards.

    1. അതുല്യൻ

      നന്ദി, ലാപ് ഡാൻസിന്റെ വിവരണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

      1. അത് ശെരിക്കും impressed…

  15. Dark Lord aka Night King

    Itrayum vyakthatayode strip dance ezhuthuka asadhyam..you nailed it..got me into my days in Prague and Germany…And the lil love in the end was also superb….

    1. അതുല്യൻ

      Happy to hear that this story helped you relive one of your wonderful moments.

  16. Adiyayum adirayum virgin ano

    1. Avar virgins ano athulyAn bro

      1. അതുല്യൻ

        കഥയുടെ വരും ഭാഗങ്ങളിൽ അതിനെ കുറിച്ച് വിശദമായി പറയുന്നത് ആയിരിക്കും. കുറച്ച് വൈകി വരുന്ന അദ്ധ്യായങ്ങളിൽ ആയിരിക്കും എന്ന് മാത്രം.

  17. പൊന്നു ബ്രോ നമിച്ചു. അടിപൊളി. കഥാപാത്രങ്ങളുടെ സംഭാഷണം ആണ് എനിക്ക് ഇഷ്ടപെട്ടത്. സോഫ്റ്റ്‌ സംഭാഷണം. അതുപോലെ പരസ്പര ബഹുമാനവും ആധുനിക ചിന്താഗതി ഉള്ള characters. ഷംനയെ കെട്ടി പിടിച്ചു കിടന്നതാണ് ഏറ്റവും ഇഷ്ടം ആയത്.

    സമയം കൂടുതൽ എടുത്ത് എഴുതിക്കോളൂ പേജ് കുറയാതെ ഇരുന്നാൽ മതി

    1. അതുല്യൻ

      നന്ദി, കഥാപാത്രങ്ങളുടെ സംഭാഷണം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം. കുറച്ച് വൈകി ആണെകിലും പേജ് കുറയാതെ എഴുതാൻ ശ്രെമിക്കാം.

  18. Wow amazing story ❤
    Pls continue…
    Eagerly waiting for the next part❤

    1. അതുല്യൻ

      Thank You.

      Will surely continue.

      The next part will take some time.

  19. ee sitile cleshe storikal vayichu madutha njgalku tanna athigambeera maya sammanam aanu .ithu polikum muthe

    1. ഒന്നും പറയാനില്ല എന്റ സഹോദര വൻ കഥ ഇതുപോലെ എഴുതിയാൽ 10 പേജ് കടക്കും മുൻപ് 2 എണ്ണം പോകു ഞാൻ അന്ന് ഇതൊക്കെ ചെയ്തു ന്ന തോന്നിപ്പിക്കും പോലുള്ള വരികൽ ഒരു രർക്ഷ്യയും ഇല്ല സൂപ്പർ

    2. അതുല്യൻ

      Thank You.

  20. ഇംഗ്ലീശ് സ്റ്റോറിയുടെ Second Part ആ സൈറ്റിൽ ഇതുവരെ add ചെയ്തില്ല. അതു കൊണ്ട് ഇതും അത് പോലെ നിർത്തിക്കളയരുത് ‘

    1. അതുല്യൻ

      ഇല്ല, ഈ കഥ അവിടന്ന് എങ്ങനെ മുൻപോട്ട് കൊണ്ട് പോകണം എന്ന ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

  21. വേട്ടക്കാരൻ

    അല്ല 2nd അപ്പൊ വായിച്ചിട്ട് വരാം…

  22. വേട്ടക്കാരൻ

    1st

    1. Looking forward to hearing from you.
      Great
      Especially the lap dance
      I had enjoyed it in Germany, I met a girl from the bar …..oh man amazing performance……she gave me a suck just because she like me ……..I was just going thru the memories while reading the lap dance part…..awaiting impatiently for the next part

      1. അതുല്യൻ

        Happy to hear that.

  23. ?♥️?❤️♥️?❤️??????????

    1. ഒരോ വട്ടവും തുടരണോ എന്ന ചോദ്യം
      വായനയുടെ ഫീൽ നഷ്ടപെടുത്തുന്നു
      അസാധ്യ എഴുത്താണ്
      തീർച്ചയായും തുടരുക
      പ്ലീസ്‌ ഇനി തുടരണോ എന്ന ചോദ്യം ആവർത്തിക്കാതിരിക്കാനായി ശ്രമിക്കൂ
      വിത്ത്‌ ലവ്
      hooligans
      ??

      1. അതുല്യൻ

        ഇനി ആവർത്തിക്കില്ല പക്ഷെ അടുത്ത ഭാഗത്തിന് കുറച്ച് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. വളരെ തിരക്കാണ് ഒഴിവ് സമയം തീരെ കുറവാണ്.

        1. ഇക്ക്രു

          കൂടുതൽ താമസിപ്പിക്കരുത് പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *