“നിങ്ങൾ മൂന്ന് പേരിൽ ഞാൻ താങ്കളെ ആണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് ബിസിനസ്സിൽ നല്ല പരിജ്ഞാനം ഉണ്ട്. അത് എന്റെ ജോലി ഒന്നുകൂടെ എളുപ്പം ആക്കും. ഞാൻ പറഞ്ഞ് തരുന്നത് താങ്കൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റും. ചില പെൺകുട്ടികളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ് പ്രേത്യേകിച്ചും അത് മറ്റൊരു പെണ്ണിൽ നിന്ന് ആകുമ്പോൾ”.
“ചില സമയങ്ങളിൽ പെണ്ണും പെണ്ണും ചേരില്ല എന്ന് പറയുന്നത് പോലെ അല്ലെ?”, ആദിത്യൻ സത്യസന്ധമായി ചോദിച്ചു. അവന് ജോലി സ്ഥലങ്ങളിൽ ഉള്ള കുതികാൽ വെട്ടുകൾ നല്ലപോലെ അറിയാം.
പ്രിയ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “ചില സന്ദർഭങ്ങളിൽ എന്റെ സൗന്ധര്യം കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി കിട്ടിയത് എന്ന ഭാവത്തിൽ ആളുകൾ എന്നോട് പെരുമാറാറുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ എന്റെ കഴിവ് കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി നിലനിർത്താൻ പറ്റുന്നത് എന്ന് ഞാൻ അവർക്ക് എല്ലാം തെളിയിച്ച് കൊടുത്തിട്ടും ഉണ്ട്. ഇനി വരുന്ന കുറച്ച് ദിവസങ്ങളിലോ ആഴ്ച്ചകളിലോ മനു വർമ്മയുടെ ബിസിനസ്സ്സിന്റെ മുഖഛായ തന്നെ മാറാൻ പോവുകയാണ്, എന്നാൽ കഴിയുന്ന വിധം അത് ഒരു കുഴപ്പങ്ങളും ഇല്ലാതെ നല്ല ഉയർച്ചയിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.
“അപ്പോൾ എന്റെ കൂടെ ജോലി ചെയുന്നത് എന്റെ പെങ്ങമ്മാരുടെ കൂടെ ജോലി ചെയ്യുന്നതിനേക്കാൾ എളുപ്പം ആയിരിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു?”, ആദിത്യൻ ചോദിച്ചു. അവന് അവളുടെ സത്യസന്ധമായ മറുപടിയിൽ അവളോട് മതിപ്പ് തോന്നി എന്നാലും അവന് ഉള്ളിൽ കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു.
“അതും ഒരു കാരണം ആണ്”, പ്രിയ തല ആട്ടി. “ഞാനും മനു വർമ്മയും ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ഒൻപത് വർഷമായി വളരെ അടുത്ത് ഇടപഴകി പ്രവർത്തിച്ച് കൊണ്ട് ഇരുന്നത് ആണ്. നിങ്ങളുടെ മൂന്ന് പേരുടെയും ഫയലുകൾ പടിച്ചതിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ താങ്കൾ ആണ് ഏറ്റവും അനുയോജ്യനായ വ്യക്ത്തി. ഞാനും അത് കൊണ്ട് തന്നെ ആണ് താങ്കളുടെ കൂടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത്”.
“അപ്പോൾ അതാണ് കാര്യം?”, ആദിത്യൻ പറഞ്ഞു.
“അതെ”.
ആദിത്യൻ തല ആട്ടി. “വക്കീൽ പറഞ്ഞു എനിക്ക് നിങ്ങളെ വിശ്വസിക്കാം എന്ന്. നിങ്ങൾ ജോലിയിൽ വളരെ പ്രാവിണ്യം ഉള്ളവൾ ആണ് എന്നും നിങ്ങൾ എനിക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച്ത് എന്താണ് എന്ന് നിങ്ങൾക്ക് വല്ല രൂപവും ഉണ്ടോ?”.
“അത് താങ്കൾ എന്റെ അടുത്ത് എന്നെ വിശ്വസിച്ച് തുറന്ന് സംസാരിക്കാൻ വേണ്ടി പറഞ്ഞത് ആണ്. അങ്ങനെ തുറന്ന് സംസാരിച്ചാൽ എനിക്ക് താങ്കളെ നല്ല രീതിയിൽ സഹായിക്കാൻ പറ്റും മാത്രമല്ല എന്റെ ജോലി ഒന്നുക്കൂടെ എളുപ്പം ആവുകയും ചെയ്യൂ”, പ്രിയ അദ്ബുധത്തോടെ ചോദിച്ചു. “അദ്ദേഹം എന്നെ കുറിച്ച് അങ്ങനെ പറഞ്ഞോ?”.
ആദിത്യൻ തല ആട്ടികൊണ്ട് ചുറ്റും നോക്കി. അവന് ഒന്ന് പുകവലിക്കാൻ ആഗ്രഹം തോന്നി. “എനിക്ക് ഒരു പുക വലിക്കണം എന്നുണ്ടെങ്കിൽ ഞാൻ പുറത്ത് പോവേണ്ട ആവശ്യം ഉണ്ടോ?”.
Poli story bro…. നല്ല ഒഴുക്കും… ഒരു അപേക്ഷ ഇവിടെ പല നല്ല കഥകളും പകുതി വച്ചു നിന്ന് പോകാറുണ്ട് ഇത് അത് പോലെ ആകില്ലെന്ന് പ്രതീക്ഷിക്കുന്നു…
നന്ദി ബോണ്ട്.
ആഴ്ച്ചയിൽ ഒരിക്കൽ എന്നുള്ളത് തിരക്ക് കാരണം ചിലപ്പോൾ വൈകിയേക്കാം പക്ഷെ ഒരിക്കലും പാതിയിൽ നിർത്തില്ല.
നന്ദി alone.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.
ഈ ഭാഗത്തിൽ അഞ്ജലിയെ കുറിച്ച് പറയാത്തത് ആദിത്യന് അഞ്ജലിയെ കുറിച്ച് ഇപ്പോൾ അറിയാത്തത് കൊണ്ടാണ്.
??????????പൊന്ന് മോനെ തകർത്തു ബാക്കി പെട്ടന്ന് ആയിക്കോട്ടെ
നന്ദി വാസു.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.
അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.
Valare nannayittundu
നന്ദി മനു തോമസ്.
അടുത്തത് എപ്പോ വരും
ഇത് ശരിക്കും ഇഷ്ടം ആയി
സഹോദരങ്ങൾ തമ്മിൽ കാണുന്നതിനു കാത്തിരിക്കുന്നു
നന്ദി കിരാതൻ.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.
സഹോദരങ്ങൾ തമ്മിൽ കാണുന്നത് അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.
Kollam.. nannayit pokunund story❤
നന്ദി S.R.
Kollaam….. Super
Nalloru cinema kanda feel……
????
നന്ദി പൊന്നു.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.
മുത്തേ അടിപൊളിയാണ്ട്ടോ ഒരുപാടിഷ്ടമായി നല്ല ശൈലി നല്ല കഥ
നന്ദി രാജു ഭായ്.
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.
ഗംഭീരം
Bro
Story paka supper speed next part
Bro
Story paka suppera
Bro supper story
നന്ദി സ്പാരോ.
അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.
I liked the story bro. Really nice. Next partil.kali kanumo bro. Priyaye aadhi kalichal kollamayirunnu. But continue as u wish. Oru aagraham paranjanee ullu
നന്ദി സച്ചു.
അടുത്ത അദ്ധ്യായത്തിൽ കളി ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കഥയുടെ വിശദാംശങ്ങൾ കമെന്റിൽ പറയാതെ കഥ തുടരുന്നത് അല്ലെ നല്ലത്.
ഗംഭീരം
Dear Brother, വളരെ നന്നായിട്ടുണ്ട്. ജെറ്റിലെ യാത്രയും ബോട്ടിലെ യാത്രയും നന്നായിട്ടുണ്ട്. പ്രിയയുടെ വിശദീകരണങ്ങൾ അടിപൊളി. ഇനി പെങ്ങൾമാരുടെ വരവ് കാത്തിരിക്കുന്നു. അവർ ആദിത്യനെ തിരിച്ചറിയുമോ. മുൻപത്തെ ലാപ് ഡാൻസും സെക്സും ഓർക്കുമോ. കാത്തിരിക്കുന്നു.
Regards.
നന്ദി ഹരിദാസ്.
ജെറ്റിലെ യാത്രയും ബോട്ടിലെ യാത്രയും പ്രിയയുടെ വിശദീകരണവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരെ നേരിട്ട് കാണുന്ന രംഗങ്ങൾ ഉണ്ടാവും.
Super bro ? ?
നന്ദി ഹർഷദ്.
തങ്ങളുടെ കഥകളും ഞാൻ വായിക്കാറുണ്ട്.
വളരെ നല്ല narration… keep going..
നന്ദി സൈറസ്.
അടിപൊളി
നന്ദി അഞ്ജിത.
ithu etra episode undavum bro
ഹായ് ബ്ലാക്ക്പെർൾ.
ഇരുപത്തിഅഞ്ചിനോട് അടുത്ത് അദ്ധ്യായങ്ങൾ ആണ് ഞാൻ ആദ്യം ഉദ്ദേശിച്ചത് പക്ഷെ പേജ് കൂട്ടി എഴുതുന്നത് കൊണ്ട് പതിനഞ്ചിനും ഇരുപതിനും ഇടക്ക് പ്രതീക്ഷിക്കാം.
വളരെ നന്നായിട്ടുണ്ട് നല്ല കഥാ വിവരണം അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
നന്ദി വിനോദ്.
അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.
കൊള്ളാം നന്നായിട്ടുണ്ട്. ഒരുതരത്തിലും ബോറടിച്ചില്ല.കഥയിലെ പ്രധാന ഭാഗങ്ങള്ക്കായി കാത്തിരിക്കുന്നു
കൊള്ളാം നന്നായിട്ടുണ്ട്. കഥയിലെ പ്രധാന ഭാഗങ്ങള്ക്കായി കാത്തിരിക്കുന്നു
നന്ദി അച്ചൂസ്.
ബോറടിച്ചില്ല എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.
അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരുടെ ആഗമനം ഉണ്ടാവും.
??????
നല്ല വിവരണം
കമ്പി ഇല്ലെങ്കിലും ബോറടിച്ചില്ല
??????????
നന്ദി ഹൂളിഗൻസ്.
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.
Super?
നന്ദി സാൻ.
കൊള്ളാം നന്നായിട്ടുണ്ട്. പെങ്ങന്മാരുടെ ആഗമനത്തിനു കാത്തിരിക്കുന്നു.
നന്ദി ജോൺ സ്നോ. അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരുടെ ആഗമനം ഉണ്ടാവും.