സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ] 403

“താങ്കൾ പുക വലിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു”, പ്രിയ തല ചെരിച്ച് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു കൗതുക ഭാവം ഉണ്ടായിരുന്നു.

“നിർത്തിയത് ആയിരുന്നു ഇന്ന് പക്ഷെ വീണ്ടും തുടങ്ങി. ഇന്നത്തെ ദിവസം എന്നെ ആകെ പിടിച്ച് ഉലച്ച് കളഞ്ഞു”.

“എനിക്ക് മനസ്സിലായി, താങ്കൾ ഇപ്പോൾ ഓക്കേ അല്ലെ?”.

“ഞാൻ നല്ല പിരിമുറുക്കത്തിൽ ആണ് ഉള്ളത്. മറ്റാരുടെയോ ജീവിതം സിനിമയിൽ കാണുന്നത് പോലെ ഉണ്ട്. ഒറ്റ വെത്യാസം മാത്രം ആ സിനിമ എന്റെ ജീവിതം തന്നെ ആണ്”, ആദിത്യൻ പറഞ്ഞു. അവൻ അവിടെ നിന്ന് എഴുനേൽക്കാൻ വേണ്ടി ഒന്ന് അനങ്ങി പക്ഷെ പ്രിയ തന്റെ കൈ അവനെ എഴുനേൽക്കാൻ സമ്മതിക്കാതെ അവന്റെ കാലിൽ വച്ചതിന് ശേഷം അവൾ എഴുനേറ്റു.

“ഞാൻ താങ്കൾക്ക് ഒരു ആഷ്ട്രേ കൊണ്ടുവന്ന് തരാം. താങ്കൾക്ക് ഇവിടെ ഇരുന്ന് തന്നെ പുക വലിക്കാം”.

“ലൗഞ്ചിനുള്ളിൽ പുക വലിക്കാം എന്നോ?”, ആദിത്യന് ശെരിക്കും ആശ്ചര്യം ആയി. അവൾ കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ ഒരു ആഷ്ട്രേയുമായി തിരിച്ച് അവന്റെ അരികിൽ വന്നു.

“താങ്കൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ?, ബിയർ?, കോക്ക്ടെയിൽ?, കോഫി?, സോഡാ?”.

“എനിക്ക് ഒന്നും വേണ്ടാ. നിങ്ങൾക്ക് വേണമെങ്കിൽ ആവാം”, ആദിത്യൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു.

“പിന്നെ താങ്കളുടെ ഷോപ്പിംഗ് എങ്ങനെ ഉണ്ടായിരുന്നു?”, പ്രിയ ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് അവനരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.

“വളരെ വിചിത്രമായിരുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഒരു ലിമോസിനിൽ ഡിസൈനർ ഉടുപ്പുകളും ധരിച്ച് ഒരു കടയിൽ വന്ന് കയറുന്നവന് കിട്ടുന്ന സർവീസ് എനിക്ക് സാധാരണ സമയങ്ങളിൽ കിട്ടുന്ന സെർവീസിനേക്കാൾ വളരെ നിലവാരം കൂടിയത് ആയിരുന്നു”.

“ഇനിയുള്ള ദിവസങ്ങൾ താങ്കൾക്ക് ഇതിലും വിചിത്രമായിരിക്കു”, പ്രിയ മുന്നറിപ്പ് നൽകി. “ചൈത്ര താങ്കൾക്ക് വേണ്ടിയുള്ള ടെയിലേർഡ് സ്യുട്ട് തൈയിപ്പിക്കാൻ വേണ്ടി അളവെടുക്കുന്നത് വരെ കാത്തിരിക്ക്”.

“അവരാണ് ഉടുപ്പ് വാങ്ങാനുള്ള ലിസ്റ്റ് തയ്യാറാക്കിയത്, അല്ലെ?”.

“അതെ, ചൈത്രക്ക് ആളുകളെ നോക്കി അവർ ഏത് ഉടുപ്പിൽ ധരിച്ചാൽ കൂടുതൽ ഭംഗി ഉണ്ടാവും എന്ന് മനസ്സിലാക്കാൻ ഒരു പ്രേത്യക കഴിവാണ്”, പ്രിയ എന്തോ ആലോജിച്ച് തന്റെ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.

“പക്ഷെ . . .”, അവൾക്ക് എന്തോ കൂടുതൽ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ ചോദിച്ചു.

“അവർ ഒരു അഹങ്കാരിയും തലവേദനയും ആണ്. മനുഷ്യ കുലം ഭൂമിയിൽ ജീവിക്കുന്നത് ഫാഷന് വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവൾ ആണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അവരുടെ കൂടെ ജോലി ചെയ്യാൻ നല്ല രസം ആയിരിക്കും”, ആദിത്യൻ പറഞ്ഞു.

“ഭാഗ്യത്തിന് ചൈത്രയുടെ ഇടപെടൽ അധികം ഉണ്ടാകാറില്ല”. അവൾ പറഞ്ഞു.

“അപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം. ഞാൻ എന്തൊക്കെ തെറ്റുകൾ ആണ് തിരുത്തേണ്ടത്?”, എല്ലാം ചോദിച്ച് മനിസ്സിലാക്കാം എന്ന ചിന്തയോടെ ആദിത്യൻ ചോദിച്ചു.

44 Comments

Add a Comment
  1. Poli story bro…. നല്ല ഒഴുക്കും… ഒരു അപേക്ഷ ഇവിടെ പല നല്ല കഥകളും പകുതി വച്ചു നിന്ന് പോകാറുണ്ട് ഇത് അത് പോലെ ആകില്ലെന്ന് പ്രതീക്ഷിക്കുന്നു…

    1. അതുല്യൻ

      നന്ദി ബോണ്ട്.

      ആഴ്ച്ചയിൽ ഒരിക്കൽ എന്നുള്ളത് തിരക്ക് കാരണം ചിലപ്പോൾ വൈകിയേക്കാം പക്ഷെ ഒരിക്കലും പാതിയിൽ നിർത്തില്ല.

  2. അതുല്യൻ

    നന്ദി alone.

    കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

    ഈ ഭാഗത്തിൽ അഞ്ജലിയെ കുറിച്ച് പറയാത്തത് ആദിത്യന് അഞ്ജലിയെ കുറിച്ച് ഇപ്പോൾ അറിയാത്തത് കൊണ്ടാണ്.

  3. ??????????പൊന്ന് മോനെ തകർത്തു ബാക്കി പെട്ടന്ന് ആയിക്കോട്ടെ

    1. അതുല്യൻ

      നന്ദി വാസു.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

      അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  4. Valare nannayittundu

    1. അതുല്യൻ

      നന്ദി മനു തോമസ്.

  5. കിരാതൻ

    അടുത്തത് എപ്പോ വരും
    ഇത് ശരിക്കും ഇഷ്ടം ആയി
    സഹോദരങ്ങൾ തമ്മിൽ കാണുന്നതിനു കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി കിരാതൻ.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

      സഹോദരങ്ങൾ തമ്മിൽ കാണുന്നത് അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  6. Kollam.. nannayit pokunund story❤

    1. അതുല്യൻ

      നന്ദി S.R.

  7. പൊന്നു.?

    Kollaam….. Super
    Nalloru cinema kanda feel……

    ????

    1. അതുല്യൻ

      നന്ദി പൊന്നു.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

  8. രാജു ഭായ്

    മുത്തേ അടിപൊളിയാണ്‌ട്ടോ ഒരുപാടിഷ്ടമായി നല്ല ശൈലി നല്ല കഥ

    1. അതുല്യൻ

      നന്ദി രാജു ഭായ്.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്ദോഷം.

    2. ഇക്ക്രു

      ഗംഭീരം

  9. Bro
    Story paka supper speed next part

  10. Bro
    Story paka suppera

  11. Bro supper story

    1. അതുല്യൻ

      നന്ദി സ്പാരോ.

      അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  12. I liked the story bro. Really nice. Next partil.kali kanumo bro. Priyaye aadhi kalichal kollamayirunnu. But continue as u wish. Oru aagraham paranjanee ullu

    1. അതുല്യൻ

      നന്ദി സച്ചു.

      അടുത്ത അദ്ധ്യായത്തിൽ കളി ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കഥയുടെ വിശദാംശങ്ങൾ കമെന്റിൽ പറയാതെ കഥ തുടരുന്നത് അല്ലെ നല്ലത്.

      1. ഇക്ക്രു

        ഗംഭീരം

  13. Dear Brother, വളരെ നന്നായിട്ടുണ്ട്. ജെറ്റിലെ യാത്രയും ബോട്ടിലെ യാത്രയും നന്നായിട്ടുണ്ട്. പ്രിയയുടെ വിശദീകരണങ്ങൾ അടിപൊളി. ഇനി പെങ്ങൾമാരുടെ വരവ് കാത്തിരിക്കുന്നു. അവർ ആദിത്യനെ തിരിച്ചറിയുമോ. മുൻപത്തെ ലാപ് ഡാൻസും സെക്സും ഓർക്കുമോ. കാത്തിരിക്കുന്നു.
    Regards.

    1. അതുല്യൻ

      നന്ദി ഹരിദാസ്.

      ജെറ്റിലെ യാത്രയും ബോട്ടിലെ യാത്രയും പ്രിയയുടെ വിശദീകരണവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരെ നേരിട്ട് കാണുന്ന രംഗങ്ങൾ ഉണ്ടാവും.

  14. Super bro ? ?

    1. അതുല്യൻ

      നന്ദി ഹർഷദ്.

      തങ്ങളുടെ കഥകളും ഞാൻ വായിക്കാറുണ്ട്.

  15. വളരെ നല്ല narration… keep going..

    1. അതുല്യൻ

      നന്ദി സൈറസ്.

  16. അടിപൊളി

    1. അതുല്യൻ

      നന്ദി അഞ്ജിത.

  17. ithu etra episode undavum bro

    1. അതുല്യൻ

      ഹായ് ബ്ലാക്ക്‌പെർൾ.

      ഇരുപത്തിഅഞ്ചിനോട് അടുത്ത് അദ്ധ്യായങ്ങൾ ആണ് ഞാൻ ആദ്യം ഉദ്ദേശിച്ചത് പക്ഷെ പേജ് കൂട്ടി എഴുതുന്നത് കൊണ്ട് പതിനഞ്ചിനും ഇരുപതിനും ഇടക്ക് പ്രതീക്ഷിക്കാം.

  18. വളരെ നന്നായിട്ടുണ്ട് നല്ല കഥാ വിവരണം അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. അതുല്യൻ

      നന്ദി വിനോദ്.

      അടുത്ത അദ്ധ്യായം അടുത്ത ആഴ്ച്ച അവസാനം പ്രതീക്ഷിക്കാം.

  19. കൊള്ളാം നന്നായിട്ടുണ്ട്. ഒരുതരത്തിലും ബോറടിച്ചില്ല.കഥയിലെ പ്രധാന ഭാഗങ്ങള്ക്കായി കാത്തിരിക്കുന്നു

  20. കൊള്ളാം നന്നായിട്ടുണ്ട്. കഥയിലെ പ്രധാന ഭാഗങ്ങള്ക്കായി കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി അച്ചൂസ്.

      ബോറടിച്ചില്ല എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

      അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരുടെ ആഗമനം ഉണ്ടാവും.

  21. ??????
    നല്ല വിവരണം
    കമ്പി ഇല്ലെങ്കിലും ബോറടിച്ചില്ല
    ??????????

    1. അതുല്യൻ

      നന്ദി ഹൂളിഗൻസ്.

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്ദോഷം.

    1. അതുല്യൻ

      നന്ദി സാൻ.

  22. കൊള്ളാം നന്നായിട്ടുണ്ട്. പെങ്ങന്മാരുടെ ആഗമനത്തിനു കാത്തിരിക്കുന്നു.

    1. അതുല്യൻ

      നന്ദി ജോൺ സ്നോ. അടുത്ത അദ്ധ്യായത്തിൽ പെങ്ങമ്മാരുടെ ആഗമനം ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *