“ഇത് കളിപ്പിക്കാൻ വേണ്ടി ഇട്ടത് ആണെങ്കിൽ അയാൾ ഇന്നലെ അയാളുടെ കുട്ടികളുടെ കൂടെ മാളിൽ നിന്ന് ഉള്ള ഫോട്ടോ എങ്ങനെ ഇട്ടു എന്ന് എനിക്ക് അറിയണം.” ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “നിന്നെ ഇപ്പോൾ പോലീസ് ഒന്നും തിരയുന്നില്ല സ്വപ്ന.”
“ഞാൻ . . . .” സ്വപ്ന വിതുമ്പി കൊണ്ട് സ്ക്രീനിലേക്ക് നോക്കി വാക്കുകൾ കിട്ടാതെ പറഞ്ഞു.
“ശെരി നമ്മൾ തിരിച്ച് പോയതിന് ശേഷം ഞാൻ അഡ്വക്കേറ്റ് പ്രഭാകരനെ കൊണ്ട് ആരും അറിയാത്ത രീതിയിൽ ഒന്ന് അന്വേഷിപ്പിക്കാം. അദ്ദേഹം വിവരങ്ങൾ എല്ലാം കണ്ട് പിടിച്ച് നമ്മളെ അറിയിക്കും. അത് പോരെ?.” ആദിത്യൻ ചോദിച്ചു.
“ഇത് എന്തെങ്കിലും രീതിയിൽ തെറ്റ് പറ്റിയത് ആണെങ്കിലോ?.” സ്വപ്ന വിഷമത്തോടെ ചോദിച്ചു.
“എൽദോ നിന്നെ പറ്റിച്ച് കാര്യം സാധിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു എന്ന് എനിക്ക് ഉറപ്പാണ്.” ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. “നമ്മൾ രണ്ട് പേരെയും അയാൾ പറ്റിക്കുക ആണ്.”
“എനിക്ക് ഇപ്പോൾ ദേഷ്യം തോന്നേണ്ടത് ആണ് എന്ന് എനിക്ക് അറിയാം പക്ഷെ എനിക്ക് ഇപ്പോൾ ആശ്വാസം ആണ് തോനുന്നത്. പിന്നെ ഇത് സത്യം തന്നെ ആണോ എന്ന് എനിക്ക് സംശയവും ഉണ്ട്.” സ്വപ്ന ഒരു ചെറിയ ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു.
“നമുക്ക് ഈ എൽദോയുടെ പദ്ധതികൾ എല്ലാം പൊളിക്കണം. അത് കൊണ്ട് ഇനി മുൻപോട്ട് പോകാൻ എനിക്ക് നിന്റെ സഹായം ആവശ്യം ആണ് സ്വപ്ന.” ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“എൽദോയുടെ പദ്ധതികൾ പൊളിക്കാനോ?.” സ്വപ്ന പേടിയോടെ ചോദിച്ചു.
“അതെ.” ആദിത്യൻ തല ആട്ടി കൊണ്ട് പതിയെ പറഞ്ഞു. വെറും ഒരു ഇന്റർനെറ്റ് സെർച്ച് കൊണ്ട് സ്വപ്ന തന്റെ വരുതിയിൽ വന്നു എന്ന് ആദിത്യന് ഉറപ്പായിരുന്നു. എൽദോയുടെ കളികൾ മുൻകൂട്ടി അറിയാൻ ഇവളെ ഉപയോഗിക്കാം എന്ന് ആദിത്യൻ മനസ്സിൽ കണക്ക് കൂട്ടി. “ഞാനും പ്രിയയും അടുക്കുന്നത് തടയാൻ വേണ്ടി ആണ് എൽദോ നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് എന്ന് നീ സമ്മതിച്ച കാര്യം ആണ്. ശെരിയല്ല?.”
“അതെ കുറെ ഒക്കെ ശെരിയാണ്.” സ്വപ്ന തല ആട്ടി കൊണ്ട് പറഞ്ഞു.
“അപ്പോൾ എൽദോ എന്റെ സ്യൂട്ടിൽ ഒളി ക്യാമറയും മൈക്കും വച്ചിട്ട് ഉണ്ട് എന്ന കാര്യം ഉറപ്പാണ്. ” ആദിത്യൻ ഉറക്കെ ചിന്തിച്ച് കൊണ്ട് പറഞ്ഞു. “അയാളുടെ സ്യൂട്ടിൽ CCTV സംവിധാനം വല്ലതും ഉണ്ടോ?. ആരും കയറാത്ത വേറെ ഓഫീസ് വല്ലതും ഉണ്ടോ?. അങ്ങനെ എന്തെങ്കിലും?.”
സ്വപ്ന ഒന്ന് ആലോജിച്ചതിന് ശേഷം പെട്ടെന്ന് പറഞ്ഞു. “അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അയാളുടെ സീക്രെട്ട് ബങ്കറിൽ ആയിരിക്കും വച്ചിട്ട് ഉണ്ടാവുക.”
ഇത് കേട്ട് ആദിത്യൻ കണ്ണുകൾ തുറിച്ച് കൊണ്ട് ചോദിച്ചു. “നീ ഇപ്പോൾ എന്താ പറഞ്ഞത്?.”
“അത് അയാളുടെ സെക്രെറ്റ് ബങ്കറിൽ ആയിരിക്കും ഉണ്ടാവുക എന്ന്.” സ്വപ്ന ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. “അയാൾക്ക് അങ്ങനെ ഒരു ഗുഹ പോലെ ഒരു ഇടം ഉണ്ട്. മിക്ക രാത്രി കളിലും അയാൾ അതിന്റെ ഉള്ളിലേക്ക് പോയി അപ്രത്യക്ഷം ആവാറുണ്ട്. അത് അടുക്കളയുടെ അടിയിൽ ആണെന്ന് ആണ് എനിക്ക് തോന്നുന്നത്.” സ്വപ്ന ചുമൽ കൂച്ചി കൊണ്ട് ചോദിച്ചു. “അത് പ്രാധാന്യം ഉള്ള സ്ഥലമാണോ?.”
ആദിത്യന് അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നി. അവൾ സേഫ് റൂം ഉണ്ടെന്ന് ഉറപ്പ് പറഞ്ഞത് മാത്രമല്ല അത് എവിടെ ആണ് ഉള്ളത് എന്ന് കൂടി പറഞ്ഞു.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu