ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “അവർ അങ്ങനെ ഒന്നും ചെയ്യില്ല പ്രിയ.”
“അവർ മോശം ആളുകൾ ആണെന്ന് അല്ല ഞാൻ പറഞ്ഞ് വന്നത്. ഒരാൾ നിനക്ക് ശെരിയായ കൂട്ട് അല്ല എന്ന് അവർക്ക് തോന്നിയാൽ അവർ എന്തായാലും നിന്നെ അയാളിൽ നിന്ന് അകറ്റാൻ നോക്കും ശരിയല്ലേ?.” പ്രിയ വിഷമത്തോടെ ചോദിച്ചു.
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “നീ വെറുതെ എഴുതാപ്പുറം വായിക്കാൻ നോക്കുക ആണ്. നീ സ്വസ്ഥമായി അവരോട് സംസാരിച്ച് അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് നോക്ക്. ഇപ്പോൾ ജോളി നിന്റെ അടുത്ത് എന്തെങ്കിലും തെണ്ടിത്തരം പറഞ്ഞാൽ അവനെ തിരിച്ച് കളിയാക്കി കൊണ്ട് അവൻ വെറും തെണ്ടി ആണെന്ന് തുറന്ന് പറഞ്ഞാൽ അരവിന്ദിന് നിന്നെ ഇഷ്ട്ടമാകും. ജോളി ചിലപ്പോൾ പിന്നെയും നിന്നെ എന്തെങ്കിലും പറഞ്ഞ് ചൊറിഞ്ഞ് കൊണ്ട് ഇരിക്കും അത്രയേ ഉള്ളു.”
“അവർക്ക് നമ്മളെ കുറിച്ച് അറിയാമോ?.” പ്രിയ വേവലാതിയോടെ ചോദിച്ചു.
ആദിത്യൻ കുറച്ച് നേരം ചിന്തിച്ചതിന് ശേഷം തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “നിന്നെ കുറിച്ച് ഞാൻ അവരോട് പറഞ്ഞിട്ടില്ല. നീ ആണ് എന്നെ എല്ലാ കാര്യത്തിലും സഹായിക്കുന്നത് എന്ന് അവർക്ക് അറിയാം പക്ഷെ നമ്മളെ കുറിച്ച് ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞിട്ടില്ല.”
പ്രിയ ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞു. “അത് നല്ല കാര്യമാണോ മോശം കാര്യമാണോ എന്ന് എനിക്ക് അറിയില്ല.”
“വെറുതെ ആവശ്യമില്ലാതെ ചിന്തിച്ച് കാട് കയറേണ്ട.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നീ എന്തിനാ എനിക്ക് വേണ്ടി തൊപ്പിയുള്ള ജാക്കറ്റ് വച്ചത്.”
പ്രിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു. “നീ ജാക്കറ്റ് ഇട്ട് അവരുടെ മുൻപിൽ പോകും എന്നിട്ട് അവരുടെ അടുത്ത് എത്തി കഴിഞ്ഞാൽ അത് അഴിച്ച് മാറ്റി വയ്ക്കും അപ്പോൾ അവർക്ക് നിന്റെ പുതിയ ഉറച്ച ശരീരം കാണാൻ പറ്റും.”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവിടെ ആണുങ്ങളുടെ തുണ്ട് പടമൊന്നും അല്ല നടക്കുന്നത്.”
“ഹേയ് അവർ നിന്റെ പുതിയ ശരീരം ശ്രേദ്ധിക്കും എന്നെ വിശ്വസിക്ക്.” പ്രിയ ഗൗരവത്തോടെ പറഞ്ഞു.
“പിന്നെ എനിക്ക് അത്രക്ക് മസിൽ ഒന്നും ഇല്ല.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ നിനക്ക് കാണാൻ പറ്റുന്നില്ല എന്നത് എനിക്ക് നിന്നോട് ഉള്ള ഇഷ്ട്ടം കൂട്ടുക ആണ്.” പ്രിയ മുൻപിലേക്ക് ആഞ്ഞ് കൊണ്ട് പറഞ്ഞു. “നീ ഒന്ന് കൂടി മെലിഞ്ഞു ആദിത്യ അതിന്റെ കൂടെ നിന്റെ ശക്തിയും കൂടി. നിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുൻപ് ഇല്ലാത്ത മസിലുകൾ വന്നിട്ടുണ്ട്. അത് കൊണ്ട് നിന്നെ ഇപ്പോൾ കാണാൻ . . . .”
“എന്നെ ഇപ്പോൾ കാണാൻ എന്ത്?.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നിന്നെ ഇപ്പോൾ കണ്ടാൽ അപ്പൊ പിടിച്ച് കളിക്കാൻ തോന്നും.”
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നിനക്ക് ഒരു ആണിനെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്ന് നന്നായി അറിയാം.”
“ഞാൻ ശ്രെമിക്കാറുണ്ട്.” പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്നെ കാണാൻ കൊള്ളാമോ അതോ ഞാൻ പോയി വേറെ ഉടുപ്പ് ഇടണോ?.”
“നിന്നെ കാണാൻ അതി സുന്ദരി ആയിട്ടുണ്ട്.” ആദിത്യൻ കട്ടിലിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയുടെ ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. “നീ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കേണ്ട.”
“എനിക്ക് അവർ എന്ത് വിചാരിക്കും എന്നുള്ള പേടി ആണ്.” പ്രിയ കുറച്ച് വിഷമത്തോടെ പറഞ്ഞു.
“നീ പേടിക്കേണ്ട അവരുടെ മുൻപിൽ സാധാരണ രീതിയിൽ പെരുമാറിയാൽ മതി.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu