ചോദിച്ചു.
“എല്ലാവർക്കും അറിയാമെങ്കിൽ നമ്മൾ ഇത് ഒളിച്ച് വച്ചിട്ട് കാര്യമൊന്നും ഇല്ല.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു. “മാത്രമല്ല എനിക്ക് നിന്നോട് ഇപ്പോൾ കൂടുതൽ പ്രേമം തോനുന്നു.”
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “എല്ലാവരും അറിയുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല.”
“ഹേയ് ശതകോടീശ്വരൻ തെണ്ടി.” ജോളി ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. “നീ ഈ സുന്ദരിയെ കറക്കി എടുത്തത് ഞങ്ങളിൽ നിന്ന് മറച്ച് വയ്ക്കുക ആയിരുന്നോ?. അതും എന്നിൽ നിന്ന് മറച്ച് വയ്ക്കുക ആയിരുന്നോ?.”
ജേക്കബ് ജോളിയുടെ അടുത്തേക്ക് ആഞ്ഞ് മേശയുടെ ചുറ്റും ഇരിക്കുന്നവർ കേൾക്കാൻ പറ്റുന്ന അത്രക്ക് ശബ്ദത്തിൽ പറഞ്ഞു. “ശു . . ശ് . . ഇത് മാൻ തോട്ടിൽ നിന്ന് വെള്ളം കുടിക്കുന്നത് പോലെ ആണ്. എന്തെങ്കിലും ശബ്ദം കേട്ടാൽ അവർ ഓടി പോകു.”
“എന്റെ ദൈവമേ.” ആദിത്യൻ ജോളിയുടെ വാക്ക്പ്രയോഗങ്ങൾ കേട്ട് കൊണ്ട് പറഞ്ഞു.
“നിങ്ങൾക്ക് ഒന്നും അറിയാത്ത പോലെ ആണല്ലോ ഇപ്പോൾ സംസാരിക്കുന്നത്.” പ്രിയ ചെറിയ നാണത്തോടെ പറഞ്ഞു.
“ഇവൾ നിന്റെ പരിധിക്ക് പുറത്ത് ഉള്ള അതി സുന്ദരിയാണ് ഇത് ശെരിക്ക് പറഞ്ഞാൽ മുഖത്ത് നിറയെ കുരുക്കൾ ഉള്ള ഒരുത്തൻ വണ്ടർ വുമണിന്റെ കാലിൽ കളിക്കുന്നത് പോലെ ആണ്.” ജോളി തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. “അതിൽ നിങ്ങളെ ആണ് വണ്ടർ വുമൺ ആയി ഉദേശിച്ചത്.”
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ജോളിയോട് പറഞ്ഞു. “പോടാ മൈരേ.”
“നീ എന്നെ തെറി വിളിച്ചത് കൊണ്ട് ഞാൻ എന്തായാലും വണ്ടർ വുമണിന്റെ കാലിൽ മുഖത്ത് നിറയെ കുരുക്കൾ ഉള്ള ഒരുത്തൻ കളിക്കുന്നത് പോലെ വരയ്ക്കാൻ പോവുകയാണ്. അതിൽ വണ്ടർ വുമാണിന് പ്രിയയുടെ രൂപ സാദൃശ്യവും മുഖക്കുരു ഉള്ള പയ്യന് നിന്റെ രൂപ സാദൃശ്യവും ആയിരിക്കും ഉണ്ടാവുക.” ജോളി ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്തായാലും അങ്ങനെ ഒരു സാഹസം നീ ചെയ്യണ്ട.” ആദിത്യൻ ഒട്ടും മയമില്ലാതെ ജോളിയോട് പറഞ്ഞു. “നീ അത് തെറ്റിച്ച് നിന്നെ X-Men കുണ്ടിയിൽ കളിക്കുന്നത് പിന്നെയും വരക്കും.”
“തെറ്റിച്ച് പറയാതെടാ മൈരേ.” ജോളി നടുവിരൽ ഉയത്തി കട്ടി കൊണ്ട് പറഞ്ഞു. “അത് Wolverine ഒരു ഉടുപ്പും അണിഞ്ഞ് എന്റെ കുണ്ടിയിൽ കൈയ് കയറ്റി കളിക്കുന്നത് ആയിട്ട് ആണ് ഞാൻ വരച്ചത്.”
“Wolverine ഉടുപ്പുകൾ എല്ലാം ധരിച്ചിരുന്നു.” അരവിന്ദ് പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഒരു നിമിഷം.” ജേക്കബ് ജോളിയുടെ നേരെ തിരിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “Hugh Jackman നിന്നെ കളിക്കുന്നതായി നീ വരച്ചോ?. നീ സ്വവർഗ്ഗ രതിയിൽ താല്പര്യം ഉള്ളവൻ ആണ് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”
ജോളിയും ജേക്കബും ജോലിയുടെ ലൈംഗിക കാഴ്ച്ചപ്പാടിനെ കുറിച്ച് ചർച്ച ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ ചിരിച്ച് കൊണ്ട് ഇതെല്ലാം കണ്ട് രസിക്കുക ആയിരുന്നു. എല്ലാ വാക്ക് തർക്കത്തിന്റെ അവസാനവും ജേക്കബ് ജോളിക്ക് കുണ്ണയോട് ആണ് കൂടുതൽ താല്പര്യം എന്ന് തെളിയിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. മേശയുടെ ചുറ്റും ഇരുന്നവർ എല്ലാം ഇവരുടെ വാക്ക് തർക്കം കേട്ട് പൊട്ടി ചിരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. ആദിത്യന് ചിരിച്ച് ചിരിച്ച് വയർ വേദന എടുക്കാൻ തുടങ്ങി.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu