“അവന് ഇത് മണിക്കൂറുകളോളം പറഞ്ഞ് കൊണ്ട് ഇരിക്കാൻ പറ്റും അല്ലെ?.” പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു. “എന്തായാലും കേൾക്കാൻ നല്ല രസം ഉണ്ട്.”
“അവനെ ജേക്കബ് ശെരിക്കും തകർത്ത് കൊണ്ട് ഇരിക്കുവാണ്.” ജോളി ജേക്കബ് പറയുന്നത് വിശ്വസിക്കാൻ തുടങ്ങുന്നത് കണ്ട് ആദിത്യൻ പറഞ്ഞു. അവസാനം അവർ വാത പ്രീതിവാതത്തിന്റെ അന്ധ്യത്തിൽ എത്തി. പ്രിയ ആദിത്യനെ ചുമൽ കൊണ്ട് തട്ടി അവരുടെ സംഭാഷണം ശ്രെദ്ധിക്കാൻ ആംഗ്യം കാണിച്ചു.
“അപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് നിന്നോട് ഒരു കാര്യമേ ചോദിക്കാൻ ഉള്ളു ജോളി.” ജേക്കബ് വളരെ ശാന്തമായി അവനോട് പറഞ്ഞു. “നിന്നെ എപ്പോഴും ഇത്ര പെട്ടെന്ന് പറ്റിക്കാൻ പറ്റുമോ?.” ജോളിക്ക് ജേക്കബ് തന്നെ കളിയാക്കിയത് ആണ് എന്ന് മനസ്സിലായപ്പോൾ ജേക്കബ് ജോളിയെ നോക്കി നാക്ക് വെളിയിൽ ഇട്ട് കാണിച്ചു.
ജോലി ഇത് കേട്ടപ്പോൾ വളരെ ലാഘവത്തോടെ കാര്യങ്ങൾ എടുത്തു. അവൻ തിരിച്ച് അവന്റെ വാദത്തിലേക്ക് വന്നു അതായത് ജേക്കബിന് ജോളിയോട് താല്പര്യം ഉണ്ട് അതാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് അവൻ വാദിച്ചു.
പതിനൊന്ന് മാണി ആയപ്പോൾ അരവിന്ദ് ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരുടെയും അനുവാദം വാങ്ങി അവിടെ നിന്ന് എഴുനേറ്റ് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം നയനും അവന്റെ പുറകെ പോയി. എല്ലാവർക്കും കാര്യം മനസ്സിലായപ്പോൾ അവളെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.
ആദിത്യൻ മാനസികമായും ശാരീരികമായും ക്ഷീണിച്ചത് കൊണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ അവനും എല്ലാവരോടും വിട പറഞ്ഞ് കൊണ്ട് അവന്റെ സ്യൂട്ടിലേക്ക് പോയി. അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയും ആദിരയും ആദിത്യന്റെ പുറകെ മുകളിലേക്ക് പോയി ബാൽക്കണിയിൽ അവന്റെ കൂടെ ഇരുന്നു. ആദിത്യൻ ഒരു സിഗററ്റ് കത്തിച്ചപ്പോൾ ആദിര അവളുടെ സ്ഥിരം പങ്കായ സിഗററ്റ് അവന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കത്തിച്ചത് കണ്ട് ആദിത്യൻ പുഞ്ചിരിച്ചു.
“ഇതാണ് എല്ലാ ദിവസവും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സമയം.” ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “പക്ഷെ ഇന്ന് ശെരിക്കും സന്തോഷകരമായ ഒരു ദിവസം ആയിരുന്നു.”
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നിനക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ട് എന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്.”
“നയനും നന്ദിനിയും നീ നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു.” ആദിയ ആദിരയോട് പറഞ്ഞു. “അവർക്ക് ശെരിക്കും നിന്നെ ഇഷ്ട്ടമായി.”
ആദിര അതിശയത്തോടെ ആദിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. “നീ കാര്യമായി പറഞ്ഞത് ആണോ?. അത് എന്തായാലും നന്നായി എന്ന് എനിക്ക് തോനുന്നു.”
“നിങ്ങൾ New York ക്കിലേക്ക് പോകുമോൾ അവരെയും കൂടെ കൊണ്ട് പോകാൻ നോക്ക്.” ആദിത്യൻ അവന്റെ അഭിപ്രായം പറഞ്ഞു.
ആദിര തല ആട്ടി കൊണ്ട് പറഞ്ഞു. “കേട്ടിട്ട് അത് നല്ല ഒരു ആശയമാണെന്ന് തോനുന്നു. നിന്റെ LA യിലേക്കുള്ള ട്രിപ്പിന്റെ കാര്യങ്ങൾ എവിടെവരെ ആയ?.”
“അത് ശെരിക്കും ഒരു തലവേദന ആണ്.” ആദിത്യൻ മറുപടി പറഞ്ഞു. “എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ പാതിരാത്രി വരെ ഒരു ഒഴിവും ഇല്ല. ഞാൻ അവിടെ നിന്ന് തിരിച്ച് വരുമ്പോൾ വിളറി വെളുത്തായിരിക്കും വരുക എന്നാണ് എനിക്ക് തോനുന്നത്.”
“പക്ഷെ നിന്നെ സഹായിക്കാൻ പ്രിയ നിന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ?.” ആദിയ അവനെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ചോദിച്ചു.
“അതെ ഇന്ന് രാത്രി അവൾക്ക് എന്ത് പറ്റി. നിന്നെ മുട്ടി ഉരുമ്മി തന്നെ നിൽക്കുക ആയിരുന്നല്ലോ?.” ആദിര ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. “ശെരിക്ക് പറഞ്ഞാൽ അവൾ വേറൊരു പെണ്ണ് ആയി മാറിയത് പോലെ തോന്നി.”
“നീ എന്താണ് പറഞ്ഞ് വരുന്നത്?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“അവൾ സാധാരണ ആരോടും അധികം അടുപ്പം കാണിക്കാതെ ആണ് പെരുമാറുന്നത്. എപ്പോഴും ആത്മവിശ്വാസത്തോടെ കാര്യാ പ്രാപ്ത്തിയോടെ ഒരു റോബോട്ടിനെ പോലെ പെരുമാറും.” ആദിയ വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
“ഇന്ന് പക്ഷെ നേരെ മറിച്ച് നിന്നോട് എല്ലാവരുടെയും മുൻപിൽ വച്ച് ഒരു
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu