?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

ആദിത്യൻ സ്വയം പറഞ്ഞു. അവൻ ബെഡ്റൂമിലെ ലൈറ്റ് ഓൺ ചെയ്ത് അതിന്റെ പ്രകാശത്തിന്റെ കാഠിന്യം ഏറ്റവും കുറച്ച് വച്ചു. അവൻ തിരിഞ്ഞ് തന്റെ പ്രിയ കിടക്കുന്നത് നോക്കി. അവൾ കട്ടിലിന്റെ ഒരു മൂലയിൽ കൈയ്യും കാലും വിരിച്ച് വച്ച് മലന്ന് കിടന്ന് ഉറങ്ങുക ആയിരുന്നു. അവളുടെ തലമുടി മുഖത്തിന്റെ പാതി മറച്ച് വിടർന്ന് കിടക്കുക ആയിരുന്നു. പുതപ്പ് അരവരെ ഇറങ്ങി കിടന്നിരുന്നത് കൊണ്ട് അവളുടെ മുലകൾ അവന്റെ കാഴ്ച്ചക്ക് വിരുന്നേകി ഒരു ഉടവും തട്ടാതെ തുടുത്ത് കൂർത്ത് നിന്നു.

ആ കിടപ്പ് കണ്ടപ്പോൾ മനസ്സ് ഒരു നിമിഷം ചഞ്ചലപ്പെട്ടെങ്കിലും ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പുതപ്പ് എടുത്ത് അവളെ ശെരിക്ക് പുതപ്പിച്ച് കിടത്തി. അവളുടെ കിടപ്പ് കണ്ട് പ്രിയയുടെ ശരീരത്തിലേക്ക് പടർന്ന് കയറി അവൾക്ക് രാവിലെ തന്നെ ഒരു കളി കൊടുക്കാൻ അവന്റെ മനസ്സ് തുടിച്ചു. എന്നാൽ ഇന്നലെ താൻ അവളോട് പറഞ്ഞ കാര്യങ്ങൾ ഓർത്ത് അവൾക്ക് ശെരിക്ക് ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല എന്ന് ആദിത്യന് അറിയാമായിരുന്നു. അത് കൊണ്ട് അവളെ വെറുതെ ശല്യപ്പെടുത്തേണ്ട എന്ന് ആദിത്യൻ തീരുമാനിച്ചു.

‘നമ്മൾ രണ്ട് പേരും ഇത്ര നേരത്തേ എഴുനെൽക്കണ്ട ഒരു ആവശ്യവും ഇല്ല.’ ആദിത്യൻ സ്വയം പറഞ്ഞ് കൊണ്ട് കട്ടിലിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ എഴുനേറ്റു. അവൻ പതിയെ ബാത്റൂമിലേക്ക് പോയി ഒന്ന് കുളിച്ചതിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോയി ഒരു ട്രാക്ക് പാന്റും ടീഷർട്ടും എടുത്ത് അണിഞ്ഞ് കൊണ്ട് സ്യൂട്ടിന്റെ പുറത്തേക്ക് ഇറങ്ങി.

ആദിത്യൻ പതിയെ ജോഗ്ഗ് ചെയ്ത് കൊണ്ട് ജിമ്മിലേക്ക് പോയി. വഴിയിൽ വച്ച് കണ്ട ദ്വീപിലെ സ്റ്റാഫുകളോട് അവൻ പുഞ്ചിരിച്ച് കൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു. ജിമ്മിലേക്ക് തിരിയുന്ന സ്ഥലം എത്തിയപ്പോൾ ആദിത്യൻ ചെറിയ ഒരു വിസിൽ അടിക്കുന്ന ശബ്ദം കേട്ടു. അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പനമരത്തിന്റെ ചുവട്ടിൽ റോക്കി ഇരിക്കുന്നത് കണ്ടു. അയാളെ കണ്ടപ്പോൾ രാത്രി മുഴുവൻ കുടിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു എന്ന് ആദിത്യന് തോന്നി.

“ഗുഡ് മോർണിംഗ് . . . . ” ആദിത്യൻ പറഞ്ഞു. റോക്കിയെ കണ്ടപ്പോൾ ആദിത്യന് അത് വരെ ഉണ്ടായിരുന്ന ഉന്മേഷം എല്ലാം പോയി. അയാളുടെ അടുത്ത് എത്തിയപ്പോൾ അവന്റെ മൂക്കിലേക്ക് സ്കോച്ചിന്റെ മണം അടിച്ച് കയറി. റോക്കിയുടെ കൈയ്യിൽ പകുതി കുടിച്ച് തീർത്ത ഒരു സ്കോച്ചിന്റെ കുപ്പി ഉണ്ടായിരുന്നു.

റോക്കി ഒരു കണ്ണടച്ച് തല ആട്ടി കാണിച്ച് കൊണ്ട് ആദിത്യനെ കൂടുതൽ അടുത്തേക്ക് വിളിച്ചു.

“ഹേയ് . . . . ചെറിയ ചെക്കാ . . . .” റോക്കി കുടിച്ച് ബോധം ഇല്ലാത്തത് പോലെ ആദിത്യനെ വിളിച്ചു. ആദിത്യൻ അയാളുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അയാൾ അത്രക്ക് ഓവർ ആകാൻ മാത്രം കുടിച്ചിട്ടില്ല എന്ന് അവന് മനസ്സിലായി. അവിടെ നിന്ന് എഴുനേൽക്കാൻ സഹായത്തിന് വേണ്ടി റോക്കി ആദിത്യന്റെ നേരെ കൈയ് നീട്ടി. ആദിത്യൻ അയാളുടെ കൈയ് പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കിയപ്പോൾ റോക്കി അവന്റെ കൈയിലേക്ക് ഒരു പേപ്പർ തുണ്ട് ആരും ശ്രേധിക്കാത്ത രീതിയിൽ തള്ളി വച്ച് കൊടുത്തു. അത് മനസ്സിലായപ്പോൾ തനിക്ക് ഉണ്ടായ സന്തോഷം ഒരു പുഞ്ചിരി ആയി പുറത്തേക്ക് വരാതെ ഇരിക്കാൻ ആദിത്യൻ ശ്രദ്ധിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *