?️ സ്വർഗ്ഗ ദ്വീപ് 11 ?️
Swargga Dweep Part 11 | Author : Athulyan | Previous Part
ആമുഖം : കഴിഞ്ഞ അദ്ധ്യായത്തിൽ ലഭിച്ച ചില കമന്റുകൾ മനസ്സ് മടുപ്പിക്കുന്നത് ആയിരുന്നു. അത് കമന്റ് എഴുതിയവരുടെ കുഴപ്പം അല്ല എന്റെ എഴുത്തിന്റെ കുഴപ്പം ആണ് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഒരു പുതിയ എഴുത്ത് കാരൻ ആണെന്ന് ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. എഴുതി തെളിയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്.
എനിക്ക് ലഭിക്കുന്ന വളരെ കുറച്ച് വിശ്രമ സമയം പോലും ഞാൻ ഈ കഥ എഴുതുന്നതിന് വേണ്ടി ആണ് ചിലവഴിക്കുന്നത്. കഴിഞ്ഞ അദ്ധ്യായത്തിൽ ചൂണ്ടി കാട്ടിയ അപാകതകൾ സമയക്കുറവും പരിചയ കുറവും കൊണ്ട് സംഭവിച്ചത് ആണ്. അത് കൊണ്ട് പണിത്തിരക്ക് ആണെങ്കിലും ഈ അദ്ധ്യായത്തിന് കൂടുതൽ ശ്രെദ്ധ കൊടുക്കാൻ ഞാൻ ശ്രെമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം എഴുതി തീർക്കാൻ എനിക്ക് കുറച്ച് അധികം സമയം വേണ്ടി വന്നു. നിങ്ങളുടെ എല്ലാവരുടെയും താല്പര്യത്തിന് അനുസരിച്ച് ഈ അദ്ധ്യായം എഴുതാൻ ഞാൻ എന്റെ കഴിവിന്റെ പരമാവതി ശ്രെമിച്ചിട്ടുണ്ട്.
ഓരോ അദ്ധ്യായവും എഴുതി തീർക്കാൻ ഞാൻ കുറഞ്ഞത് ഒരു നാൽപ്പത്തി ആറ് മണിക്കൂർ എങ്കിലും ചിലവാക്കുന്നുണ്ട്. എഴുതിയത് പ്രൂഫ് റീഡിങ് രണ്ട് പ്രാവശ്യം ചെയ്തതിന് ശേഷം ആണ് ഞാൻ കഥ അയക്കുന്നത്. ഈ പ്രൂഫ് റീഡിങ്ങിന് വേണ്ടി എനിക്ക് രണ്ട് മുതൽ നാല് ദിവസം വരെ സമയം എടക്കാറുണ്ട്. ഓരോ അദ്ധ്യായവും വായിക്കാൻ നിങ്ങൾ ഓരോരുത്തരും രണ്ട് മണിക്കൂറിന് അടുത്ത് സമയം ചിലവഴിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ആ സമയം കഥ വായിക്കുന്നതിന് വേണ്ടി ചിലവഴിച്ചതിന് ശേഷം തൃപ്തി ആവാത്തത് കൊണ്ട് ആണ് കുറച്ച് പേർ എങ്കിലും മനസ്സ് മടുപ്പിക്കുന്ന കമന്റുകൾ അയക്കുന്നത് എന്ന് എനിക്ക് മനസ്സിലാകും.
കഴിഞ്ഞ അദ്ധ്യായത്തിൽ ആദിത്യന്റെ മാനസിക സംഘർഷം മനസ്സിൽ കണ്ട് കൊണ്ട് ആണ് കഥ എഴുതിയത്. അത് കൊണ്ട് തന്നെ ആണ് കംബി ഭാഗങ്ങൾ കൂടുതൽ വിവരിക്കാതെ എഴുതിയത്. ഈ അദ്ധ്യായത്തിൽ അത് ഒരു അളവ് വരെ പരിഹരിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ ഇത് വരെ പറഞ്ഞത് ഒന്ന് മനസ്സിരുത്തി വായിച്ചതിന് ശേഷം നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും മനസ്സ് മടുപ്പിക്കാത്ത രീതിയിൽ അത് അറിയിക്കാൻ ശ്രേമിക്കുക. നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.
അദ്ധ്യായം [11]:
ആദിത്യൻ ഉറക്കത്തിൽ നിന്ന് ഉണർന്ന് ഫോൺ എടുത്ത് സമയം നോക്കി.
‘എഴുനേൽക്കാൻ ഉള്ള സമയം ആവാൻ ഇനിയും പത്ത് മിനിറ്റ് കൂടി ഉണ്ട്.’
പ്രിയ സുഹൃത്തേ
താങ്കൾ എന്തിനാ ഡെസ്പ് ആകുന്നെ, താങ്കൾ ഒന്നും ചെയ്യാതെ ഇരുന്നാൽ ആരും ഒന്നും പറയില്ല. എന്തെങ്കിലും ചെയ്യുന്നവരെയാണ് ആളുകൾ ക്രൂശിക്കുന്നതു. അതുകൊണ്ട് പറയുന്നവർ പറയട്ടെ നല്ലത് പറയുന്നവരും ഒരുപാട് ഉണ്ട്. എല്ലാപേരയും തൃപ്തിപ്പെടുത്താൻ പറ്റില്ല
താങ്കൾ എഴുതുന്ന ശൈലി നല്ലതാണ് അതാണ് ഒരുപാട് വായനക്കാർ ഉള്ളതു, മിക്കവാറും കമന്റ്കൾ സമയത്തു കിട്ടാത്തതിന്റെ പിണക്കമാണ് അത് അങ്ങനെയാണ് തോന്നുന്നതു. കഴുമെങ്കിൽ സമയബന്ധിതമായി തീർക്കാൻ നോക്കുക. ഗുഡ്
പ്രിയയെ പോലൊരു പെണ്ണിനെ കിട്ടിയിരുന്നെങ്കില്‍, അവളെ കെട്ടി പൊന്നുപോലെ സ്നേഹിക്കാന്‍ കൊതിയാവുന്നു
മറ്റുള്ളവരുടെ താത്പര്യത്തിനല്ല, മറിച്ച് താങ്കളുടെ സംതൃപ്തിയ്ക്കു വേണ്ടി മാത്രം എഴുതുക, അതില്‍ ആനന്ദം കണ്ടെത്തുക
ഇപ്പോഴാണ് വായിക്കാന്‍ തുടങ്ങിയത്എനിക്കിഷ്ടമായി തുടര്‍ന്നും എഴുതുക
നിഷിദ്ധസംഗമം ഇല്ല എന്നതൊഴിച്ചു എല്ലാം കൊള്ളാം. നിഷിദ്ധസംഗമം എന്ന ടാഗ് ഒഴിവാക്കികൂടെ.
എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാവുകയാണെങ്കിൽ ആദിത്യനെ പോലൊരുത്തൻ ആവണം. ആവശ്യത്തിൽ കൂടുതൽ പണം, നല്ല കേറിങ്ങ്, പിന്നെ ബെഡ്‌റൂമിൽ ഞാൻ ആഗഹിക്കുന്ന പോലെ എന്തും സാധിച്ചു തരാൻ ഉള്ളത് കഴിവും മനസ്സും.
ഞാൻ റെഡി ?
ഞാൻ ഈ ബംഗളുരു നഗരത്തിലെ എറ്റവും വിലയുള്ള കോൾ ഗേൾ ആണ്. എന്റെ കൂടെ പിടിച്ചു നിൽക്കാൻ കുറെ പാട് പെടും. എനിക്ക് ഒരു വിവാഹം ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.
ഹായ്
പ്രിയ സുഹൃത്തേ,
മോശം കമന്റുകൾ ഒന്നും താങ്കൾ ശ്രദ്ധിക്കേണ്ട, ആർക്കു വേണ്ടിയും കഥയിൽ മാറ്റവും വരുത്തണ്ട. കഥാപാത്രം കഥാകൃത്തിന്റെ മാത്രം ആയിരിക്കണം. തുടക്കം മുതൽ താങ്കൾ സ്വീകരിച്ചിരുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകുക.
വളരെയധികം നന്ദി…
Bro വായിച്ചു സൂപ്പർ ആയിട്ടുണ്ട് ബട്ട് ആദിയായും ആദിരയുമായി നല്ലൊരു ത്രില്ലിംഗ് കളി എന്തായാലും നടക്കുമെന്ന് പ്രതീക്ഷിച്ചു ബട്ട് നിങ്ങൾ അടുത്ത അധ്യായത്തിൽ നിർത്തിയാൽ കൂടിപ്പോയാൽ ഒരു കൂടിച്ചേരലോടെ ഇത് അവസാനിക്കും എൽദോയുടെ പതനം ഇഷ്ട്ടപെട്ടു ?
കാണാതെ ആയപ്പോൾ എന്തൊക്കെ പറഞ്ഞു ബട്ട് love you bro ?? വായിച്ചില്ല ഞാൻ അതിന് മുന്നേ കമെന്റ് ഇടാമെന്ന് കരുതി ????വന്നതിൽ സന്തോഷം
അടിപൊളി പാർട്ട്. ഒരുപാട് ഒരുപാട് ഇഷ്ടായി.
????
ജാൻ എപ്പോഴും ഈ sight തുറക്കുമ്പോൾ ആദ്യം നോക്കുന്നത് സ്വർഗദീപ് ഉണ്ടോ എന്നാണ് കാരണം ഇതിലെ ഓരോ കഥാപാത്രങ്ങളും അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിരിക്കുന്നു
താങ്കൾ തിരിച്ചു വന്നതിന് വളരെയേറെസന്ദോഷം
അടുത്ത ഭാഗത്തിനായി ഷെമയോടുകൂടി കാത്തിരിക്കുന്നു
Dear അതുല്യൻ, ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ റോക്കിയെ കൂട്ട് കിട്ടിയത് നന്നായി. എൽദോയുടെ ശല്യം അവസാനിച്ചു. ഇനി പ്രിയയോടൊത്തു ആഘോഷിക്കു. അടുത്ത ഭാഗം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം.
സൂപ്പർ ???♥♥??
അടിപൊളി
ടേക്ക് യുവർ ഓൺ ടൈം ബ്രോ
ഒരു തിരക്കും ഇല്ല
ഇഷ്ടപ്പെട്ടു ബ്രോ . സമയം എടുത്ത് എഴുതിയാൽ മതി . താങ്കളുടെ ശൈലിയിൽ തന്നെ തുടരൂ….
Nannayitind bro ❤
കൊള്ളാം അടിപൊളി…ആസ്വദിച്ചു വായിച്ചു…പ്രിയേ ടെ ഇഷ്ടങ്ങൾ ഓകെ നടത്തി കൊടുക്ക..ലികെ fifty shades…എല്ലാം നിങ്ങളുടെ താല്പര്യത്തിനു വിട്ടിരിക്കുന്നു..ഇതുപോലെ ബ്രാഹതായ അടുത്ത പാര്ടിനയ് ..കട്ട waiting
Atulyan❤?,
Tudakkam aanenkilum story nannayttund bro,,,, chila preshnamokke valya ezhuth karkkum ullath tanneya!!! Athukond negative comment mind cheyyaruth…next story athude manussilakki povuka❤…..EXPERIENCE IS THE REWARD ennalle….
Next part in u waiting
Athulyan bro,
Kadha vannathil Santhosham…..eppol time illa pinneed vaayikkaam…post cheythappol ithrayum page ittathil athiyaaya Santhosham…..oru kaaryam parayaananu njan vannathu…..kadha veraan delay aayathu jobile thirakku kaaranamaanennu ariyaan….comment sectionil vannu kure Peru anaavisha comment ittathu kandu….athu nalla writersine choriyaan vendi aanu…athu kaaryamaakaruthu…..thaangalkku eppol free mind aayittu post cheyaan pattumo appol mathi…..allaathe aa maathri choriyanmaare mind cheyandaa…..thangalude kadhakku vendi wait cheyunna oruvan….
With Love
The Mech
?????
Nannaittund bro… Samayameduth ezhuthikollu???✨️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എഴുത്തു തുടരണം…എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി ആണ് താങ്കളുടേത്…
Dear, സാധാരണയായി നിഷിദ്ധസംഗമം ഞാൻ കൂടുതൽ വായിക്കാറില്ല എങ്കിലും താങ്കളുടെ ഈ കഥ ഒന്ന് തുറന്ന് നോക്കി അപ്പോൾ താങ്കൾ ആദ്യം എഴുതിയത് ഞാൻ വായിച്ചു… അതിൽ കഴിഞ്ഞ ഭാഗം വായിച്ചു കമന്റ് ഇട്ടവർക്കുള്ള മറുപടി താങ്കൾ പറഞ്ഞത് കണ്ടു… അതിന് താങ്കളെ ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.. കാരണം, ഞാൻ പഴയ ഒരാളാണ് എഴുതിയിട്ടുമുണ്ട്, വായിച്ചിട്ടുമുണ്ട് അതിന്റെ പരിചയം വച്ച് പറയുകയാണ് കേട്ടോ.. ചിലർ പറയും നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്ന്, ചിലർ താങ്കൾ പറഞ്ഞതുപോലെ പറയും, ചിലർ മറുപടി കൊടുക്കാറില്ല, ചിലർ കഥ എഴുത്തു നിർത്തും, ചിലർ ബാലൻസ് എഴുതാതെ പുതിയത് എഴുതും etc. ഇതിനിടയിൽ വായനക്കാരോട് ഒരു കാര്യം പറഞ്ഞോട്ടെ കഥ ഏതുതന്നെയായാലും ആദ്യമായി എഴുതുന്ന ഒരാളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത് അവർക്ക് മുൻപോട്ട് പോകാനുള്ള മാർഗ്ഗനിർദേശങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്.. Dear അതുല്യാ… താങ്കളുടെ സൗമ്യമായ മറുപടി അതിന് താങ്കളെ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ?. നിങ്ങൾ ധൈര്യമായി എഴുതിക്കോളൂ കട്ടസപ്പോർട്ടുമായി ഞങ്ങൾ കുറച്ചു പേർ കൂടെയുണ്ടാകും. പിന്നെ കുറച്ചു പേർ, അവർ ഗാലറി ഇരുന്ന് കാണുന്നതുപോലെ അല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത് എന്ന് അറിയാത്തവർ ആണ് അത് കാര്യമാക്കേണ്ട ??? ഭാവിയിൽ നല്ലൊരു എഴുത്തുകാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു ??.. ആത്മാവിന്റെ വാക്കുകൾ പിഴക്കാറില്ല ???.. അപ്പൊ ശരി dear ??. By താങ്കളുടെ സ്വന്തം ആത്മാവ് ??.
❤️❤️❤️❤️❤️❤️
പ്രിയയെ വളരെ ഇഷ്ടമായി
സമയമൊക്കെ എടുത്തോളൂ
ഇത് പോലെ
പത്തെഴുത്തഞ്ച് പേജ് എങ്കിലും വേണം
എന്നാലെ വായിക്കാൻ
ഒരു സുഖമൊള്ളു
❤️❤️❤️❤️❤️❤️
Bro. Thaankalude kathayil yathoru thettum njyan kanunilla. Ree kathayude valia oru fan aanu njyan. Bro ini orikalum ithinte bhakki ezhuthilla enna njyan karuthiye. Adutha bhakam ayachathinu nanni. Katha ezhuthan ethra samayam venelum bro edutho. Just commentil varunna messenginu oro intervalil reply koduthal. Bro ippozhum aà katha ezhuthunnu ennilla oru prediksha mathrame njyaghal aagrahikunullu. Nerthaparjyapole kathakku ethra samayam venelum bro edutho. But just commentsinu onnu reply thannal valare nnayirikum
അദ്ദേഹം സമയം കിട്ടുമ്പോൾ ഒക്കെ വന്നു reply തരുന്നുണ്ടല്ലോ എന്തിനാ പിന്നെയും പിന്നെയും ചോടികുന്നെ
ഇത് കലക്കി .Take ur time Bro.. we can wait
Thanks for your clue last time. I was able to find it in lit. Could you please suggest a few more stories there?
അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു????
നന്നായിട്ടുണ്ട് അതുല്യാ….. തുടരണം ??✌️✌️???
Endha ponnu muthy ippazagilum ni vannulow ninna enikke isttda mownA
നന്നായിട്ടുണ്ട് താങ്കളുടെ സമയം അനുസരിച്ചു എഴുതുക
എനിക്കും ???…??
വന്നല്ലോ വനമാല.. എൻ്റെ അതുല്യാ എത്ര കാലം കാത്തു നിന്നെന്ന് അറിയാമോ??.
❣️