?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

?️ സ്വർഗ്ഗ ദ്വീപ് 11 ?️
Swargga Dweep Part 11 | Author : Athulyan | Previous Part

 

ആമുഖം : കഴിഞ്ഞ അദ്ധ്യായത്തിൽ ലഭിച്ച ചില കമന്റുകൾ മനസ്സ് മടുപ്പിക്കുന്നത് ആയിരുന്നു. അത് കമന്റ് എഴുതിയവരുടെ കുഴപ്പം അല്ല എന്റെ എഴുത്തിന്റെ കുഴപ്പം ആണ് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഒരു പുതിയ എഴുത്ത് കാരൻ ആണെന്ന് ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. എഴുതി തെളിയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്.

എനിക്ക് ലഭിക്കുന്ന വളരെ കുറച്ച് വിശ്രമ സമയം പോലും ഞാൻ ഈ കഥ എഴുതുന്നതിന് വേണ്ടി ആണ് ചിലവഴിക്കുന്നത്. കഴിഞ്ഞ അദ്ധ്യായത്തിൽ ചൂണ്ടി കാട്ടിയ അപാകതകൾ സമയക്കുറവും പരിചയ കുറവും കൊണ്ട് സംഭവിച്ചത് ആണ്. അത് കൊണ്ട് പണിത്തിരക്ക് ആണെങ്കിലും ഈ അദ്ധ്യായത്തിന് കൂടുതൽ ശ്രെദ്ധ കൊടുക്കാൻ ഞാൻ ശ്രെമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം എഴുതി തീർക്കാൻ എനിക്ക് കുറച്ച് അധികം സമയം വേണ്ടി വന്നു. നിങ്ങളുടെ എല്ലാവരുടെയും താല്പര്യത്തിന് അനുസരിച്ച് ഈ അദ്ധ്യായം എഴുതാൻ ഞാൻ എന്റെ കഴിവിന്റെ പരമാവതി ശ്രെമിച്ചിട്ടുണ്ട്.

ഓരോ അദ്ധ്യായവും എഴുതി തീർക്കാൻ ഞാൻ കുറഞ്ഞത് ഒരു നാൽപ്പത്തി ആറ് മണിക്കൂർ എങ്കിലും ചിലവാക്കുന്നുണ്ട്. എഴുതിയത് പ്രൂഫ് റീഡിങ് രണ്ട് പ്രാവശ്യം ചെയ്തതിന് ശേഷം ആണ് ഞാൻ കഥ അയക്കുന്നത്. ഈ പ്രൂഫ് റീഡിങ്ങിന് വേണ്ടി എനിക്ക് രണ്ട് മുതൽ നാല് ദിവസം വരെ സമയം എടക്കാറുണ്ട്. ഓരോ അദ്ധ്യായവും വായിക്കാൻ നിങ്ങൾ ഓരോരുത്തരും രണ്ട് മണിക്കൂറിന് അടുത്ത് സമയം ചിലവഴിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ആ സമയം കഥ വായിക്കുന്നതിന് വേണ്ടി ചിലവഴിച്ചതിന് ശേഷം തൃപ്തി ആവാത്തത് കൊണ്ട് ആണ് കുറച്ച് പേർ എങ്കിലും മനസ്സ് മടുപ്പിക്കുന്ന കമന്റുകൾ അയക്കുന്നത് എന്ന് എനിക്ക് മനസ്സിലാകും.

കഴിഞ്ഞ അദ്ധ്യായത്തിൽ ആദിത്യന്റെ മാനസിക സംഘർഷം മനസ്സിൽ കണ്ട് കൊണ്ട് ആണ് കഥ എഴുതിയത്. അത് കൊണ്ട് തന്നെ ആണ് കംബി ഭാഗങ്ങൾ കൂടുതൽ വിവരിക്കാതെ എഴുതിയത്. ഈ അദ്ധ്യായത്തിൽ അത് ഒരു അളവ് വരെ പരിഹരിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ ഇത് വരെ പറഞ്ഞത് ഒന്ന് മനസ്സിരുത്തി വായിച്ചതിന് ശേഷം നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും മനസ്സ് മടുപ്പിക്കാത്ത രീതിയിൽ അത് അറിയിക്കാൻ ശ്രേമിക്കുക. നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [11]:

ആദിത്യൻ ഉറക്കത്തിൽ നിന്ന് ഉണർന്ന് ഫോൺ എടുത്ത് സമയം നോക്കി.

‘എഴുനേൽക്കാൻ ഉള്ള സമയം ആവാൻ ഇനിയും പത്ത് മിനിറ്റ് കൂടി ഉണ്ട്.’

78 Comments

Add a Comment
  1. നിന്റെ കഴപ്പ് തീർന്നോ —- മോനെ

  2. Hi bro
    മറന്നിട്ടില്ല.. ബാക്കി താ

  3. ?♥️നർദാൻ?♥️

    ഇങ്ങേരിതെന്തോന്ന് ഒരു മറുപടി പറയാത്തത്

  4. എന്റെ പൊന്നു മൈരേ ഒന്ന് പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടാമോ.. കൊറേ കാലായ് കാത്തുനിക്കാൻ തൊടങ്ങീട്ട് മൈരു… ???

  5. ബ്രോ താങ്ങൾ എവിടെ യാണ്, ഇതിന്റെ ബാക്കി ഉണ്ടാകുമോ

  6. Hey. Bro Any Updates

  7. ഇടുക്കിക്കാരൻ

    എന്റെ പൊന്നു സാറേ ഒന്ന് വരുമോ ബാക്കി തരുമോ ???

  8. നിങ്ങ എവിടെയാണ് ബ്രോ?

    എത്ര കാലമായി കാത്തിരിക്കുന്നു…

  9. അതുല്യൻ നിങ്ങൾ ഓകെ അല്ലെ

  10. ❤️❤️❤️

  11. അങ്ങനെ 5 മാസം വിജയകരമായി വായനക്കാരെ പ്രതീക്ഷയിൽ നിർത്തി കൊണ്ട് അതുല്യൻ

    അതുല്യനായ് നിലകൊള്ളുകയാണ്.

  12. ഇടുക്കിക്കാരൻ

    Bro താങ്കൾ ഇന്ന് ജീവനോടെ ഉണ്ടോന്ന് പോലും സംശയിക്കുന്നു
    ഒന്നും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കാം

  13. അതുല്യൻ താങ്കൾ ഈ ചെയ്യുന്നത്

    വളരെ മോശമായ കാര്യമാണ്

    ഒരു പ്രതികരണം അതാണ് ആവശ്യപെടുന്നത്.

    എന്തായി എഴുത്ത് തുടരുന്നുണ്ടോ?

  14. അതുല്യൻ എന്താണ്
    മറുപടി ഒന്നും പറയാത്തത്

    എന്തെങ്കിലും ഒന്ന് പറയൂ?

  15. അതുലൻ നിങ്ങളൊരു മറുപടി പറയു

    കട്ട പ്രതീക്ഷയിലാണ്

    അടുത്ത് ഉണ്ടാവുമോ

  16. ഇന്നേക്ക് നാല് മാസം ആയി എന്തെങ്കിലും

    മറുപടി പറയൂ . അടുത്ത ഭാഗം വരുമോ ?

    പ്രതീക്ഷയോടെ ?

    എന്തായാലും ഒരു മറുപടി തരണം
    ???

  17. Pls publish the nxt part

  18. അതുലൻ ഇത് നിർത്തിയതാണോ?

    ഈ കഥ കാത്തിരിക്കുന്ന കുറച്ച് പേർക്ക് വേണ്ടിയെങ്കിലും കഥ തുടരണം.

    ഒരു കഥയാകുമ്പോൾ രണ്ട് അഭിപ്രായം ഉണ്ടാകും. ഇഷ്ടപെട്ടു, ഇഷ്ടപെട്ടില്ല,

    അതുകൊണ്ട് ആ ഇഷ്ടപെടുന്ന ആളുകൾക്ക് വേണ്ടി നിങ്ങൾ എഴുതണം

  19. Hello 4 masam ayi enthakilum vivaram undooo

  20. മായാവി

    അതുല്യൻ തങ്കൾ ഇവിടെ ആണ്?

  21. അടുത്ത പാർട്ട് എന്ന് വരും മറുപടി തരുമോ?????? ????????

  22. Oru karyam chodikkaan aanu aarenkilum onn paranju tharo.
    Ee kadhayil njan adyathe 2 part mathrame vayichitt ullu doubt enthenn vechal avante pengamaark palapurusha bandam undo angane avar vereyum aanungal aayulla kalikal undo.

  23. Bakiii apollo bro

  24. എന്താടോ സമയത്തു പബ്ലിഷ് ചെയ്യാൻ ബുദ്ദിമുട്ട്, ഒരു മഠത്തിൽ കൂടുതൽ ആയി

  25. നെക്സ്റ്റ് പാർട്ട് എന്ന് വരും

  26. Waiting for next part

  27. ബ്രൊ വീണ്ടും ഉഴപ്പ് തുങ്ങിയോ, വായനക്കാർ മോശം കമന്റ്‌ ഇടുന്നത് ലേറ്റ് ആകുന്നത്കൊണ്ടാണ്. കഴിയുന്നതും നേരത്തെ ഇടാൻ നോക്കുക.
    താങ്ക്സ്

  28. One more thing Bro
    Ningalude e story enike vayangara ishtamaane
    I thing ibhave read soo many times
    So please pettane e story teerkarude?????

  29. Bro super
    Adikam taamasikade next part taranam
    Pinne priya and aadi onnakanam ennane ente agraham

Leave a Reply

Your email address will not be published. Required fields are marked *