“ഞാൻ എന്തായാലും വരും ആദിത്യ.” അവൾ മറുപടി പറഞ്ഞു. അവളുടെ കണ്ണുകൾ മേശയുടെ മുകളിൽ ആദിത്യൻ വച്ച ഫോണിലേക്കും സിഗററ്റിലേക്കും പോയി.
“വേണമെങ്കിൽ സിഗററ്റ് വലിച്ചോളൂ എനിക്ക് കുഴപ്പമൊന്നും ഇല്ല.” ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു. “നിങ്ങൾക്ക് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നോ?.”
“അതെ താങ്കൾ എപ്പോഴാണ് LA യിലേക്ക് വരുന്നത്?.” ചാർലീസ് ചോദിച്ചു.
അവൻ പ്രിയയുമായി ഉള്ള സംഭാഷണം ഓർത്ത് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. “അറിയില്ല എനിക്ക് ഒരു ഊഹവും ഇല്ല. അടുത്ത കുറച്ച് മാസങ്ങൾ ഞാൻ യാത്രയിൽ ആയിരിക്കും. അതിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.”
“താങ്കൾക്ക് LA യിൽ കുറേ ബിസിനസ്സുകൾ ഉണ്ടെന്ന് എനിക്ക് അറിയാം. താങ്കൾ അവിടേക്ക് വരുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത്.” അവൾ പറഞ്ഞു. “പിന്നെ എന്റെ കൂട്ടുകാർ എന്നെ ചാർളി എന്നാണ് വിളിക്കാറ്.”
“ശെരി.” ആദിത്യൻ ഫോൺ എടുത്ത് കോണ്ടാക്ട്സ് തുറന്ന് ‘ചാർളി ടി’ എന്ന പേരിൽ ഒരു പുതിയ കോണ്ടാക്ട് ഉണ്ടാക്കി അതിന് ശേഷം നമ്പർ ടൈപ്പ് ചെയ്യാനായി അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്ത് കൊണ്ട് പറഞ്ഞു. “നിങ്ങളുടെ നമ്പർ ഇതിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്യൂ.”
അവൾ നമ്പർ കയറ്റിയതിന് ശേഷം ഫോൺ അവന് തിരിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു. “അത് എന്റെ പേർസണൽ നമ്പർ ആണ്.”
ആദിത്യൻ തല ആട്ടി ചിരിച്ച് കൊണ്ട് ചോദിച്ചു. “അപ്പോൾ വിളിക്കാൻ പറഞ്ഞത് പേർസണൽ ആവശ്യത്തിന് വേണ്ടി ആണോ അല്ലെങ്കിൽ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ആണോ?.”
അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾ വളരെ തുറന്ന് സംസാരിക്കുന്നു. ഞാൻ രണ്ട് തരത്തിൽ ഉള്ള ആവശ്യങ്ങൾക്കും വേണ്ടി ആണ് വിളിക്കാൻ പറഞ്ഞത്. താങ്കൾക്ക് അതിൽ വിരോധം ഒന്നും ഇല്ല എന്ന് ഞാൻ വിജാരിക്കുന്നു.”
“എനിക്ക് കുഴപ്പം ഒന്നും ഇല്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“താങ്കൾക്ക് എന്നെ ഓർമ്മ വരാൻ ആ കോണ്ടാക്ടിൽ ഉൾപെടുത്താൻ എന്റെ ഒരു ഫോട്ടോ എടുക്കുന്നത് നല്ലതായിരിക്കും.” അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അത് ശെരിയാ എന്റെ ഫോണിൽ ഓസ്കാർ ജേതാക്കളായ നടിമാരുടെ നമ്പറുകൾ കൊണ്ട് നിറഞ്ഞ് ഇരിക്കുവാണല്ലോ.” ആദിത്യൻ ഒരു തമാശ എന്ന പോലെ പറഞ്ഞു. അവൻ ഫോൺ എടുത്ത് അവളുടെ ചിരിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ഫോട്ടോ എടുത്ത് കോണ്ടാക്ടിൽ ഉൾപ്പെടുത്തി.
“എന്റെ ഫോണിലേക്ക് വിളിക്ക്.” കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചാർളി പറഞ്ഞു.
“ഇപ്പോഴോ?.” ആദിത്യൻ ചോദിച്ചു.
“അതെ എന്റെ കൈയ്യിൽ താങ്കളുടെ നമ്പർ ഇല്ല.” അവൾ ചൂണ്ടി കട്ടി.
“ഓഹ് അത് ശെരിയാ.” ആദിത്യൻ അവൾക്ക് ഒരു മിസ്സ്ഡ് കോൾ കൊടുത്തു. അവൾ ആദിത്യന്റെയും ഒരു ഫോട്ടോ അവളുടെ ഫോണിൽ എടുത്തു.
“അപ്പോൾ താങ്കൾ എപ്പോഴാണ് LA യിലേക്ക് വരുന്നത് എന്ന് അറിയില്ല?.” ചാർളി വിഷമത്തോടെ ചോദിച്ചു.
“സത്യം പറഞ്ഞാൽ എനിക് അറിയില്ല.” ആദിത്യൻ മുഖം സങ്കട ഭാവത്തിൽ ആക്കി കൊണ്ട് പറഞ്ഞു. “അവർ ഇത് വരെ അതിന്റെ സമയ ക്രമം തയ്യാറാക്കിയിട്ടില്ല എന്നാണ് എനിക്ക് തോനുന്നത്.”
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.