?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“വരുന്ന ദിവസം അറിഞ്ഞ് കഴിഞ്ഞാൽ എന്നെ വിളിക്കാൻ മറക്കരുത്.” ചാർളി ഒരു ചെറു ചിരിയോടെ പറഞ്ഞു.

“നിങ്ങളുടെ സംഭാഷണം തടസ്സപ്പെടുത്തിയതിൽ ക്ഷെമിക്കണം.” ലക്ഷ്മി മേശയുടെ അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് ഒരു ഫോൺ കോൾ വന്നിട്ടുണ്ട് ആദിത്യ.”

“എന്നാൽ ശെരി ചാർളി.” ആദിത്യൻ ഇപ്പോൾ ആരാണ് തന്നെ വിളിക്കുന്നത് എന്ന് ആലോജിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ഒന്ന് പോയി നോക്കട്ടെ. ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും കാണാം.”

“ശെരി പിന്നെ കാണാം.” ചാർളി പറഞ്ഞു. അവൻ മേശയിൽ നിന്ന് ഫോൺ എടുത്തപ്പോൾ അവൾ അവന്റെ കൈയ്യിൽ പിടിച്ച് ഒന്ന് അമർത്തി വിട്ടു.

ആദിത്യൻ ലക്ഷ്മിയുടെ പുറകെ പടികൾ കയറി സ്യൂട്ട് റൂമിൽ എത്തിയതിന് ശേഷം ചോദിച്ചു. “അപ്പോൾ ആരാണ് എന്നെ വിളിച്ചത്?.”

“ആരും വിളിച്ചില്ല.” ലക്ഷ്മി പറഞ്ഞു. “ഞാൻ സോഫിയയോട് സംസാരിക്കുക ആയിരുന്നു അപ്പോൾ . . . .”

“ആരും വിളിച്ചില്ലേ?.” ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു. അവൻ ചാർളിയും ആയുള്ള സംസാരം ആസ്വദിച്ച് വരുക ആയിരുന്നു. ഒരു കാരണവും ഇല്ലാതെ അത് തടസ്സപ്പെടുത്തിയതിൽ അവന് ലക്ഷ്മിയോട് നല്ല ദേഷ്യം തോന്നി.

“ആദിത്യ.” ലക്ഷ്മി കുറച്ച് കടുപ്പത്തിൽ ഒച്ച കുറച്ച് അവനെ വിളിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ പറയുന്നത് ശ്രേദ്ധിച്ച് കേൾക്ക്. ഞാൻ ഇപ്പോൾ സോഫിയയോട് സംസാരിക്കുക ആയിരുന്നു അപ്പോൾ ആദിയക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്ന് അവൾ പറഞ്ഞു.”

“എന്ത് തരത്തിൽ ഉള്ള വിഷമങ്ങൾ?.” ആദിത്യൻ പെട്ടെന്ന് ചോദിച്ചു.

“എനിക്ക് ശെരിക്കും അറിയില്ല സോഫിയ ഒന്നും തുറന്ന് പറഞ്ഞില്ല അവൾ അല്ലെങ്കിലും വികാരപരമായ കാര്യങ്ങൾ സംസാരിക്കുന്നതിൽ കുറച്ച് പുറകോട്ട് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദിയ രാത്രി മുഴുവൻ കരഞ്ഞ് കൊണ്ട് ഇരിക്കുക ആണെന്ന് അവൾ പറഞ്ഞു. അവൾക്ക് ഇവിടെ ഒറ്റപ്പെട്ടത് പോലെ തോനുന്നുണ്ടെന്ന് ഞാൻ കരുതുന്നു.”

“നിങ്ങൾക്ക് അവൾ ഒറ്റപ്പെട്ട് ഇരിക്കുന്നത് പോലെ തോന്നിയോ?.” ആദിത്യൻ മുരണ്ട്‍ കൊണ്ട് ചോദിച്ചു.

ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാൻ അവളെ ഇന്നലെ ശ്രദ്ധിക്കുക ആയിരുന്നു അവൾ ഉൾവലിഞ്ഞത് പോലെ ആണ് ഇന്നലെ മുഴുവൻ പെരുമാറിയത്. അവൾ ആളുകളോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷം എന്തെങ്കിലും കാരണം പറഞ്ഞ് അവരെ ഒഴിവാക്കും. താങ്കളോട് അവൾ എന്തെങ്കിലും വിഷമങ്ങൾ ഉള്ളതായി പറഞ്ഞിരുന്നോ?.”

അവളോട് കുറച്ച് ദിവസമായി മരിയാതക്ക് സംസാരിച്ചിട്ട് എന്ന് ചിന്തിച്ചപ്പോൾ ആദിത്യൻ ഒരു നിമിഷം മിണ്ടാതെ നിന്നു. അവൻ എല്ലാ ദിവസവും ആദിരയുമായി രാത്രി സംസാരിക്കുന്നുണ്ട് പക്ഷെ ആദിയയെ കാണുന്നത് മീറ്റിങ്ങുകളുലും ഭക്ഷണ സമയത്തും മാത്രം ആണ്.

“അവളോട് ശെരിക്കും സംസാരിക്കാൻ എനിക്ക് അധികം സമയം കിട്ടിയിട്ടില്ല.” അവൻ വിഷമത്തോടെ പറഞ്ഞു. ലക്ഷ്മി ഇതിനെ കുറിച്ച് പറഞ്ഞതിന് ശേഷം ചിന്തിച്ചപ്പോൾ ആദിയയും ആദിരയും അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല എന്ന് അവൻ ഒരു വിഷമത്തോടെ ഓർത്തു.

“ഞാൻ അവളെ ഇപ്പോൾ തന്നെ കണ്ടിട്ട് വരാം.” ആദിത്യൻ അവളുടെ മുറിയിലേക്ക് പോകാൻ വേണ്ടി തിരിയുമ്പോൾ പറഞ്ഞു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *