?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

ലക്ഷ്മി അവന്റെ മുൻപിലേക്ക് കയറി നിന്ന് അവനെ തടഞ്ഞ് നിർത്തി കൊണ്ട് പറഞ്ഞു. “അവളുടെ കൂട്ടുകാരികളെ കുറച്ച് ദിവസത്തേക്ക് ഇവിടേക്ക് കൊണ്ട് വന്നാലോ?.”

“എനിക്ക് അതിൽ സന്തോഷമേ ഉള്ളു ഞാൻ ആദ്യം അവളോട് ഒന്ന് സംസാരിക്കട്ടെ.” ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.

“ശെരി താങ്കൾ അവളോട് സംസാരിച്ച് നോക്ക്.” ലക്ഷ്മി മറുപടി പറഞ്ഞു. “എനിക്ക് തെറ്റ് പറ്റിയത് ആണെങ്കിൽ കുഴപ്പം ഒന്നും ഇല്ല പക്ഷെ ഞാൻ ശെരിയാണെങ്കിൽ അവളുടെ വിഷമങ്ങൾ സംസാരിക്കാൻ അവളുടെ കൂടെ കൂട്ടുകാരികൾ ഉണ്ടാവുന്നത് നല്ലതായിരിക്കും. നിങ്ങൾ മൂന്ന് പേരും കുറച്ച് സമയം ഒരുമിച്ച് ചിലവഴിച്ചാൽ അത് ചിലപ്പോൾ കൂടുതൽ ഗുണം ചെയ്യും.”

“ഞങ്ങൾ ഈ അടുത്തായി എപ്പോൾ സംസാരിച്ചാലും അത് ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ആയിരിക്കും.” ആദിത്യൻ ചെറിയ വിഷമത്തോടെ പറഞ്ഞു.

“ഞാൻ വേണമെങ്കിൽ ഇന്നത്തെ സമയ ക്രമം മാറ്റി നിങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ച് ചിലവഴിക്കാൻ കുറച്ച് വിനോദപരമായ കാര്യങ്ങൾ ഉൾപ്പെടുത്താം.” ലക്ഷ്മി ഒരു ആശയം മുന്നോട്ട് വച്ചു.

“അത് നല്ല ഒരു ആശയം ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ തിരക്ക് ഉള്ളത് ആയിരുന്നു. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ?.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.

“മനസ്സിലായി ആദിത്യ.” ലക്ഷ്മി പറഞ്ഞു.

“അവൾ ഇപ്പോൾ മുറിയിൽ തന്നെ ഉണ്ടോ?.” ആദിത്യൻ ചോദിച്ചു.

“ഉണ്ട്.”

“ശെരി എന്നാൽ ഞാൻ അവളോട് സംസാരിച്ചിട്ട് വരാം.”

ആദിത്യൻ ബാൽക്കണിലൂടെ നടന്ന് ആദിയയുടെ സ്യൂട്ടിന്റെ പ്രധാന വാതിലിൽ മുട്ടി കൊണ്ട് ചോദിച്ചു. “ആദിയ നീ അകത്ത് ഉണ്ടോ?.”

“ഞാൻ ബെഡ്‌റൂമിൽ ഉണ്ട് കയറി വാ.” ആദിയ വിളിച്ച് പറഞ്ഞു. ആദിത്യൻ വാതിൽ തുറന്ന് അവളുടെ ബെഡ്റൂമിലേക്ക് പോയി. അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് ഒരു ലാപ്ടോപ്പും അതിൽ ഒരു ടാബ്ലെറ്റും കുത്തിവച്ച് എന്തോ കാര്യമായ പണി ചെയ്യുക ആയിരുന്നു.

“നിനക്ക് സുഖം ആണോ?.” ആദിത്യൻ ചോദിച്ചു.

“സുഖം, ഇതൊന്ന് നോക്ക്.” ആദിയ കിടക്കയിൽ അവളുടെ അടുത്ത് കൊട്ടി കൊണ്ട് ലാപ്പ്ടോപ്പിലേക്ക് ചൂണ്ടി പറഞ്ഞു.

ആദിത്യൻ കട്ടിലിൽ അവളുടെ അടുത്ത് പോയി ഇരുന്നു. അവൾ ഇന്നലെ എടുത്ത ഫോട്ടോകൾ എഡിറ്റ് ചെയ്ത് കൊണ്ട് ഇരിക്കുക ആയിരുന്നു. അവൾ ഒരു ഫോൾഡർ തുറന്ന് അതിൽ ഉള്ള ആദ്യത്തെ ഫോട്ടോ ഫുൾ സ്ക്രീൻ ആക്കി.

“കൊള്ളാമോ?.” അവൾ അത് സ്ലൈഡ് ഷോ ആക്കി കൊണ്ട് ചോദിച്ചു.

ആദിത്യൻ അവൾ എഡിറ്റ് ചെയ്ത ഫോട്ടോകൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു. അവൾ ഫോട്ടോയിൽ ചെയ്ത ചില എഡിറ്റുകൾ അവന് കണ്ട് പിടിക്കാൻ പറ്റാത്ത അത്രക്ക് നന്നായിരുന്നു. പോകെ പോകെ ഫോട്ടോകളിൽ നിഴലുകൾ വരാൻ തുടങ്ങി പിന്നെ അത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ആയി മാറി. ആളുകളുടെ മുഖത്തിന്റെ ക്ലോസപ്പ് ഫോട്ടോകൾ ആയിരുന്നു പിന്നെ വന്നത് എല്ലാം.

“ആദിയ ഇതെല്ലം അടിപൊളി ആയിട്ടുണ്ട്.” ആദിത്യൻ അൽമാർത്ഥമായി പറഞ്ഞു. “നീ രാത്രി ഉറങ്ങാതെ ഇതിന്റെ പുറകെ തന്നെ ഇരിക്കുക ആയിരുന്നു അല്ലെ?.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *