“ഞാൻ കുറച്ച് മണിക്കൂറുകൾ ഇന്നലെ ഉറങ്ങി പക്ഷെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത് എനിക്ക് ഒരു ആസക്തി പോലെ ആണ്.” അവൾ തോൾ കൂച്ചി കൊണ്ട് പറഞ്ഞു. “ഞാൻ വർഷങ്ങളായി ഫോട്ടോ എഡിറ്റ് ചെയ്യുന്ന കാര്യത്തിൽ അങ്ങനെ ആണ്.”
“കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നമുക്ക് കൂടുതൽ സംസാരിക്കാൻ പറ്റുന്നില്ല എന്ന് എനിക്ക് അറിയാം. നിനക്ക് ഇവിടെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ?.”
അവളുടെ മുഖം പെട്ടെന്ന് മാറി ഒന്ന് വലിഞ്ഞ് മുറുകി അവൾ ചോദിച്ചു. “അപ്പോൾ ഞാൻ സുഗമായി ഇരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ വന്നതാണ് അല്ലെ ആദിത്യ?.”
“അല്ല, പക്ഷെ നിനക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ല എന്ന് എനിക്ക് അറിയണം എന്ന് തോന്നി.”
“എനിക്ക് കുഴപ്പം ഒന്നും ഇല്ല.” ആദിയ പെട്ടെന്ന് മറുപടി പറഞ്ഞു.
“ഉറപ്പല്ലേ?.” ആദിത്യൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു.
“നീ എന്താ അങ്ങനെ ചോദിച്ചത്?.” അവൾ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു. “ഞാൻ ഇവിടെ വന്നതിന് ശേഷം നീ എന്നോട് മരിയാധക്ക് സംസാരിച്ചിട്ടുണ്ടോ. എന്നെ ഉറക്കാൻ വേണ്ടി കെട്ടിപ്പിടിച്ച് കിടന്നതിന് ശേഷം നീ എന്നെ അകറ്റി നിർത്തുക ആല്ലേ.”
“ഞാൻ അങ്ങനെ ഒന്നും കരുതി മാറി നിന്നത് അല്ല. നമ്മൾ നല്ല തിരക്കിൽ ആയിരുന്നല്ലോ നിന്നോട് മനസ്സ് തുറന്ന് സംസാരിക്കാൻ എനിക്ക് സമയം കിട്ടിയില്ല.” ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് നിന്റെ അസിസ്റ്റാന്റിനോടും ആദിരയോടും സംസാരിക്കാൻ നല്ലോണം സമയം കിട്ടുന്നുണ്ടല്ലോ.” ആദിയ ഒരു പിണക്കത്തോടെ പറഞ്ഞു.
“നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ വന്ന് കാണാമല്ലോ.” അവൻ പറഞ്ഞു. “ഇത് മുഴുവൻ എന്റെ മാത്രം കുറ്റം അല്ല.”
“പ്രിയ നിന്റെ പുറകെ എപ്പോഴും ഒരു കുശുബ് ഉള്ള കാമുകിയെ പോലെ നടക്കുമ്പോൾ നിന്നെ വന്ന് കാണുന്നത് എനിക്ക് അത്രക്ക് എളുപ്പം അല്ല.” ആദിയ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “പിന്നെ നീ എന്ത് കൊണ്ട് ആണ് രാത്രി ആദിരയുമായി സംസാരിക്കുമ്പോൾ എന്നെ വിളിക്കാത്തത്?.”
“ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ച് സംസാരിക്കുന്നത് അല്ല. ഞാൻ ബാൽക്കണിയിൽ ഇരുന്ന് സിഗററ്റ് വലിക്കുമ്പോൾ ആദിരയും കൂടെ വന്നിരുന്ന് ഒരെണ്ണം വലിക്കും. ഞാൻ അവളെ ക്ഷേണിച്ച് വരുത്തുന്നത് ഒന്നും അല്ല.” ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.
“നീ പിന്നെ എന്നെ കാണാൻ വരാഞ്ഞത് എന്ത് കൊണ്ട് ആണ് ആദിത്യ?.” അവൾ മയമില്ലാതെ ചോദിച്ചു. “എന്ത് കൊണ്ട്?.”
ആദിത്യൻ വിഷമത്തോടെ കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു. “ഞാൻ എന്താണ് ഇപ്പോൾ പറയേണ്ടത് ആദിയ?. നമ്മൾ നടന്നതിനെ കുറിച്ച് സംസാരിക്കാൻ പാടില്ല എന്ന് നീ തന്നെ അല്ലെ പറഞ്ഞത്. അങ്ങനെ ഇനി സംഭവിക്കില്ല എന്നും നീ തന്നെ അല്ലെ പറഞ്ഞത്?.”
“നീ അപ്പോൾ അത് സമ്മതിച്ചതും ആണ്.” അവൾ പെട്ടെന്ന് പറഞ്ഞു.
“ശെരിയാണ് അപ്പോൾ പിന്നെ എന്താണ് സംഭവിക്കേണ്ടത്?. എല്ലാ രാത്രിയിലും ഞാൻ വന്ന് നിന്നെ കെട്ടിപ്പിടിച്ച് കിടക്കണമായിരുന്നോ?. അത് നല്ല രീതിയിൽ മുന്നോട്ട് പോകും എന്ന് നിനക്ക് തോനുന്നുണ്ടോ?.” ആദിത്യൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.
“നീ എന്നെ പരിഹസിക്കുക ആണോ?.” അവൾ പൊട്ടി തെറിച്ച് കൊണ്ട് ചോദിച്ചു. “എനിക്ക് ഇങ്ങനെ തന്നെ വേണം.”
“പിന്നെ നിനക്ക് എന്താണ് വേണ്ടത് ആദിയ?.” ആദിത്യൻ അല്പം ശാന്തനായി ചോദിച്ചു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.