“എനിക്ക് അറിയില്ല.” അവൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. “ആദിര എന്നോട് സംസാരിക്കുന്നതെ ഇല്ല. നീ മീറ്റിംഗുകളിൽ അല്ലാതെ എന്നോട് സംസാരിക്കാറില്ല. എനിക്ക് ഇതെല്ലം ശെരിക്കും നല്ല വിഷമം ആവുന്നുണ്ട്. നീ എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ ആയിരുന്നു പക്ഷെ ഇപ്പോൾ നീ തീർത്തും വേറൊരു ആളെ പോലെ ആണ് എന്നോട് പെരുമാറുന്നത്. ഞാൻ ഇവിടെ ഒറ്റപ്പെട്ടത് പോലെ എനിക്ക് തോനുന്നു. എനിക്ക് ഇപ്പോൾ എങ്ങനെ എങ്കിലും വീട്ടിലേക്ക് തിരിച്ച് പോയാൽ മതി എന്നുണ്ട്.”
ആദിത്യൻ ഒന്ന് മുരണ്ട് കൊണ്ട് അവൾ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു. അവളുടെ കൂടെ അടുത്ത് ഇടപഴകാൻ കുറച്ച് സമയം കരുതി വയ്ക്കണമായിരുന്നു എന്ന് അവൻ ചിന്തിച്ചു. ഇപ്പോൾ നടന്ന് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആണ് താൻ കൂടുതൽ സമയം ചിലവഴിച്ചത്. അതിന്റെ കൂടെ പ്രിയയോട് ഉള്ള താല്പര്യം കൊണ്ട് തന്റെ ഒഴിവ് സമയം മുഴുവൻ അതിലേക്ക് ചിലവഴിച്ചു.
“ശെരി. എനിക്ക് നേരത്തെ ഒരു ആശയം തോന്നി അതിനെ കുറിച്ച് നിന്റെ അഭിപ്രായം അറിയാൻ വേണ്ടി ആണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്.” അവൻ വാക്കുകൾ വളരെ സൂക്ഷിച്ച് കൊണ്ട് അവളോട് പറഞ്ഞു. “നമ്മുടെ കുറച്ച് കൂട്ടുകാരെ ഇവിടേക്ക് കുറച്ച് ദിവസത്തക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ?.”
“ഞാൻ അറിഞ്ഞത് ഈ ആഴ്ച്ച മുഴുവൻ നമ്മൾ മൂന്ന് പേരും മാത്രമേ ഇവിടെ ഉണ്ടാവുകയുള്ള എന്നാണ്?.” ആദിയ പെട്ടെന്ന് പറഞ്ഞു.
“ഞാൻ വിചാരിച്ചു നമ്മളുടെ കുറച്ച് കൂട്ടുകാർ ഇവിടെ ഉണ്ടെങ്കിൽ നമ്മൾ ആരായിരുന്നു എന്ന ചിന്ത നമുക്ക് ഉണ്ടാവും. അത് നമുക്ക് ശെരിക്കും ഗുണം ചെയ്യും. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?.”
“എനിക്ക് ഞാൻ ആരാണെന്ന് ശെരിക്കും അറിയാം.” ആദിയ ദേഷ്യത്തോടെ പറഞ്ഞു. “നീ ആരാണെന്ന് എനിക്ക് ഇപ്പോൾ അറിയില്ല. നീ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ആദിത്യൻ അല്ല.”
“മൂന്ന് വർഷങ്ങൾ കൊണ്ട് എല്ലാവരും മാറും ആദിയ, നീ പോലും. എന്തായാലും അതല്ല ഇവിടെ കാര്യം ഞാൻ പറഞ്ഞതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?. നിനക്ക് വേണമെങ്കിൽ നയൻനെ കുറച്ച് ദിവസത്തേക്ക് ഇവിടെക്ക് കൊണ്ട് വരാം.” ആദിത്യൻ മയത്തിൽ അവളോട് പറഞ്ഞു.
“അപ്പോൾ ആദിരയോ?.” ആദിയ പെട്ടെന്ന് ചോദിച്ചു.
“അവളുടെ കൂട്ടുകാരെയും കൊണ്ട് വരാം.” ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“ആദിത്യ, അവൾക്ക് ആരും ഇല്ല.” ആദിയ വിഷമത്തോടെ പറഞ്ഞു.
“ഒരു കൂട്ടുകാരി പോലും ഇല്ല?.” ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.
“അവൾ ആരെയെങ്കിലും കുറിച്ച് സംസാരിക്കുന്നത് നീ കേട്ടിട്ടുണ്ടോ?.” ആദിയ പെട്ടെന്ന് ചോദിച്ചു. “അവളുടെ ഫോണിൽ നമ്മളുടെയും ഓഫീസിലെ ആളുകളുടെയും നമ്പർ മാത്രമേ ഉള്ളു.”
“എന്നാൽ അവൾക്ക് നമ്മളുടെയും കൂട്ടുകാരുടെ കൂടെ കൂട്ട്കൂടാം.” ആദിത്യൻ ഒരു ഉപായം പറഞ്ഞു. “എനിക്ക് അറിയില്ല. ഇതൊരു നല്ല ആശയം ആണെന്ന് എനിക്ക് തോനുന്നു. നിനക്ക് നയൻനേ ഇവിടേക്ക് കൊണ്ട് വരാൻ ആഗ്രഹം ഇല്ലേ?.”
അവൾ കുറച്ച് നേരം ചിന്തിച്ചതിന് ശേഷം ഉണ്ടെന്ന രീതിയിൽ തല ആട്ടി.
“ഞാൻ ലക്ഷ്മിയോട് അവളെ വിളിക്കാൻ പറയാം.” ആദിത്യൻ സന്തോഷത്തോടെ പറഞ്ഞു.
“പ്രിയയോട് പറയുന്നില്ലേ?.” ആദിയ പെട്ടെന്ന് ചോദിച്ചു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.