?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

അവന്റെ പേശികളിൽ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന വേതയിലും ഒരു സുഖം കണ്ടെത്തി അവൻ സന്തോഷത്തോടെ കൂടുതൽ കഠിനമായി വ്യായാമം ചെയ്യാൻ ഉത്തേജിതൻ ആയി. അവസാനം വ്യായാമം നിർത്തി വാം ഡൗൺ ചെയ്യാൻ ജൂഡ് അവനോട് പറഞ്ഞു.

പ്രധാന വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ലക്ഷ്മി അവിടെ പൂളിന്റെ അടുത്ത് ഉള്ള ഒരു കസേരയിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ കാര്യമായ പണിത്തിരക്കിൽ ആയിരുന്നു. അവളെ കണ്ടപ്പോൾ അവളോട് സംസാരിക്കാൻ ആദിത്യൻ അവളുടെ അടുത്തേക്ക് പോയി.

“ഗുഡ് മോർണിംഗ് ലക്ഷ്മി. നന്നായി ഉറങ്ങിയോ?.”

“ഹായ് ആദിത്യ. നന്നായി ഉറങ്ങി നന്ദി. താങ്കളോ?.”

“ഉറക്കം കുഴപ്പമില്ലായിരുന്നു.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“പ്രിയക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?.” ലക്ഷ്മി ചോദിച്ചു. “അവൾ അങ്ങനെ കുടിച്ച് കണ്ടിട്ട് കുറച്ച് നാൾ ആയി.”

“അവൾ ഇപ്പോഴും ഉറങ്ങുവാണ്. എഴുന്നേൽക്കുമ്പോൾ അവൾക്ക് എന്തായാലും നല്ലൊരു തലവേദന ഉണ്ടാവും.”

“താങ്കൾക്ക് എന്റെ സഹായം ആവശ്യം ഉണ്ടെങ്കിൽ അവളുടെ രാവിലെ ഉള്ള ജോലികൾ വേണമെങ്കിൽ ഞാൻ ചെയ്യാം.” ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു. “അവളുടെ അടുത്ത് നിന്ന് കൂടുതൽ സഹായം ഒന്നും രാവിലെ തന്നെ എന്തായാലും പ്രതീഷിക്കേണ്ടാ.”

“നിങ്ങളുടെ സഹായം എനിക്ക് ആവശ്യം വരും. സഹായിക്കാം എന്ന് പറഞ്ഞതിന് നന്ദി.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവൾക്ക് എന്തായാലും രാവിലെ ഒഴിവ് കൊടുക്കാൻ ഞാൻ നേരത്തെ തീരുമാനിച്ചിരുന്നത് ആണ്. നിങ്ങൾക്ക് എന്റെ ഇന്നത്തെ സമയ ക്രമം അറിയാമോ?. ഇത് വരെ അത് എന്റെ പോണിൽ വന്നിട്ടില്ല.”

ലക്ഷ്മി ലാപ്ടോപ്പിലേക്ക് നോക്കി കൊണ്ട് കീബോർഡിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു. “അഹ് കിട്ടിപ്പോയി. രാവിലെ എട്ട് മണി മുതൽ ഒൻപതര വരെ അഥിതികളുടെ കൂടെ ഉള്ള ഭക്ഷണം. അതിന് ശേഷം അവരെ യാത്ര അയക്കുന്നതിന് വേണ്ടി ബോട്ട് ജെട്ടിയിലേക്കോ ഹെലിപാഡിലേക്കോ അവരുടെ കൂടെ പോകണം.”

“ശെരി.” ആദിത്യൻ പറഞ്ഞു. ഇത് അത്രക്ക് ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു.

“താങ്കളുടെ കൂടെ സംസാരിക്കാൻ അഡ്വക്കേറ്റ് പ്രഭാകരൻ ഒരു പത്ത് മിനിറ്റ് സമയം ആവശ്യ പെട്ടിട്ട് ഉണ്ട്. അത് പത്ത് മണിക്ക് ശേഷം താങ്കളുടെ ഇഷ്ട്ടം പോലെ എപ്പോൾ വേണമെങ്കിലും വയ്ക്കാം. പന്ത്രണ്ട് മണിക്ക് റോക്കിയുടെ കൂടെ ഒരു മീറ്റിംഗ് ഉണ്ട്.”

“ആ മീറ്റിംഗ് എന്തിനെ കുറിച്ച് ആണ്?.”

അവൾ കീബോർഡിൽ പിന്നെയും ടൈപ്പ് ചെയ്തു എന്നിട്ട് അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “തോക്കുകൾ പരിജയ പെടുത്തുന്നതിനും ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിനും വേണ്ടി ഉള്ള ഒരു ക്ലാസ്സ് ആണ്.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *