?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“നീ ഇന്ന് വളരെ സന്തോഷത്തിൽ ആണല്ലോ?.” ആദിര അവനെ കൗശലത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “പൂച്ചക്ക് പാൽ കിട്ടിയത് പോലെ.”

ആദിത്യൻ തല കുനിച്ച് പാത്രത്തിലേക്ക് നോക്കി അവളുടെ മുനവച്ചുള്ള സംസാരം ഒഴിവാക്കാനുള്ള ഉപായം മുൻപിൽ തന്നെ ഇരിക്കുന്നത് അവൻ ഓർത്ത് കൊണ്ട് പറഞ്ഞു. “ഞാൻ കുറച്ച് ദിവസമായി വെറും മുട്ടയും മീൻ ചുട്ടതും കഴിക്കുന്നു. മാംസം കഴിക്കാൻ തുടിക്കുക ആയിരുന്നു. ഇപ്പോൾ അതിന്റെ കൂടെ എനിക്ക് ഇഷ്ട്ടപ്പെട്ട കൊഞ്ചും കൂടി ഉണ്ട്. സന്തോഷിക്കാതെ പിന്നെ ഞാൻ എന്ത് ചെയ്യും.”

ആദിത്യൻ ഇത് പറയുന്നത് കേട്ട് ആദിയ പൊട്ടി ചിരിച്ചു. ആദിര അവന്റെ മറുപടിയിൽ ഇപ്പോഴും തൃപ്തി വരാതെ ഒരു പുരികം ഉയത്തി അവനെ സൂക്ഷിച്ച് നോക്കി.

ആദിത്യൻ അവളെ വകവയ്ക്കാതെ അവന്റെ മുൻപിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി.

പ്രിയ ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ എന്ന് സോഫിയ ചോദിച്ചു. അവൾ വരുന്നില്ല മുകളിൽ ജോലി ചെയ്ത് കൊണ്ട് ഇരിക്കുക ആണ് എന്നും അടുക്കളയിൽ നിന്ന് മുറിയിലേക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ട് വരാൻ വിളിച്ച് പറയും എന്നും ആദിത്യൻ പറഞ്ഞു. അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉടനെ തന്നെ പീറ്റർ അവരെ ബ്രീഫിംഗിനായി കൂട്ടി കൊണ്ട് പോയി. ഒരു മണിക്കൂറോളം ബിസിനസ്സ് മാനേജ്‌മെന്റിനെ കുറിച്ചും ഇന്റർനാഷണൽ മാർകെറ്റിംഗിനെ കുറിച്ചും മോഡേൺ അഡ്വെർടൈസിംഗിനെ കുറിച്ചും വിവരിക്കാൻ തുടങ്ങി.

ആദിത്യൻ ഇതെല്ലാം കോളേജിലും കമ്പനിയിൽ നിന്നും പഠിച്ചത് കാരണം അവന് മടുപ്പ് തോന്നി. ആദിര ഇടക്ക് ബുദ്ധിമുട്ടുന്നത് കണ്ട് കാര്യങ്ങൾ ലഘൂകരിക്കുന്ന ചോദ്യങ്ങൾ ആദിത്യൻ ചോദിച്ചു. പീറ്ററിന്റെ ബ്രീഫിങ് പെട്ടെന്ന് കഴിഞ്ഞു.

ലക്ഷ്മി അപ്പോൾ അവിടേക്ക് വന്ന് കൊണ്ട് അവരുടെ ഇന്നത്തെ സമയ ക്രമം എല്ലാം മാറ്റി എന്നും അവളുടെ കൂടെ പോകാൻ അവരെ ക്ഷേണിക്കുകയും ചെയ്തു.

ആദിത്യനും ആദിയയും ആദിരയും തമ്മിൽ തമ്മിൽ അമ്പരപ്പോടെ നോക്കി കൊണ്ട് ലക്ഷ്മിയുടെ പുറകെ നടന്നു. അവർ നേരെ പോയത് ഹെലിപാഡിന്റെ അടുത്തേക്ക് ആണ്. അവിടെ ഒരാൾ ഫ്ലൈറ്റ് സ്യൂട്ട് ഇട്ട് കൊണ്ട് അവർക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

“ഗുഡ് ആഫ്റ്റർനൂൺ. എന്റെ പേര് ക്യാപ്റ്റൻ ജോൺ ഞാൻ ഇന്ന് നിങ്ങളെ Sikorsky S-76 ൽ ഈ ദ്വീപും പരിസരവും ചുറ്റി കാണിക്കും.” അയാൾ ഹെലിപാഡിൽ നിർത്തി ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിലേക്ക് ചൂണ്ടി കൊണ്ട് അവരോട് പറഞ്ഞു.

“നമ്മൾ ഒരു മുപ്പത് മിനിറ്റ് വായുവിൽ പറന്ന് നടക്കും. ഈ ദ്വീപും ഇതിന്റെ ചുറ്റുവട്ടത്തുള്ള കുറച്ച് ദ്വീപുകളും നമ്മൾ കാണും. പിന്നീട് നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ നമ്മൾ കടലിന്റെ കുറച്ച് ഉള്ളിലേക്ക് പോയി ഡോൾഫിനുകളെ കാണും. വരൂ നമുക്ക് പെട്ടെന്ന് പുറപ്പെടാം.” അയാൾ പുഞ്ചിരിച്ച് ഇത് പറഞ്ഞ് കൊണ്ട് ഹെലികോപ്റ്ററിന്റെ അടുത്തേക്ക് നടന്ന് അതിൽ കയറി ഇരുന്നു.

“അടിപൊളി.” ആദിത്യൻ പറഞ്ഞു.

“നീ കാര്യമായി പറയുകയാണോ?.” ആദിയ ചോദിച്ചു. “ഞാൻ എന്തായാലും അതിൽ കയറുന്നില്ല.”

“വരൂന്നേ.” ആദിര പറഞ്ഞു. “ഇത് നല്ല രസമായിരിക്കും.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *