?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“ഇല്ല ഒരു രസവും ഇല്ല.” ആദിയ പേടിയോടെ പറഞ്ഞു. “എനിക്ക് അതിൽ കയറണ്ടാ.”

“ആദിയ.” ലക്ഷ്മി ശാന്തമായി പറഞ്ഞു. “ഇത് ഒരു പരിശീലനമായി കരുതൂ.”

“എന്തിന് വേണ്ടി?.” ആദിയ ചോദിച്ചു.

“ദ്വീപിൽ ഒരു സെക്യൂരിറ്റി പ്രേധിസന്ധി വരുകയാണെന് കരുത്തു അല്ലെങ്കിൽ ഒരു മോശമായ കാലാവസ്ഥ ഉണ്ടാവുകയാണെന്ന് കരുതു അപ്പോൾ ആ മാനസിക പിരിമുറുക്കത്തിന്റെ കൂടെ ആദ്യമായി പറക്കുന്നതിന്റെ പേടി കൂടി വേണോ.”

“തീവ്രവാദികൾ ആദ്യം എന്നോട് പൊരുതേണ്ടി വരും.” ആദിയ പെട്ടെന്ന് പറഞ്ഞു. ഇത് കേട്ട് ആദിത്യൻ ചിരിച്ച് പോയി. അവൾ അവന്റെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു. “ഇത് തമാശ അല്ല.”

“എനിക്കറിയാം.” ആദിത്യൻ കൈകൾ ഉയർത്തി കീഴടങ്ങിയത് പോലെ കാണിച്ച് കൊണ്ട് പറഞ്ഞു. “വേറെ ആരെങ്കിലും എന്റെ അത്രക്ക് പേടിച്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും.” അവൻ ഒരു കള്ളം പറഞ്ഞു.

“നീ ഇപ്പോഴല്ലേ ഇത് അടിപൊളി ആയിരിക്കും എന്ന് പറഞ്ഞത്.” ആദിയ തല കുടഞ്ഞ് കൊണ്ട് ചോദിച്ചു.

“ഞാൻ അത് കളിയാക്കി പറഞ്ഞതാണ്.” ആദിത്യൻ പറഞ്ഞു. “ഒരു ഇരുമ്പ് പെട്ടിയിൽ നാല് ചിറകുകളും വച്ച് രണ്ട് ജെറ്റ് മോട്ടറുകളും വച്ച ഒരു യന്ത്രത്തിൽ കയറി ആകാശത്തിലൂടെ പറക്കാൻ എനിക്ക് പേടിയാണ്. ഇതിന്റെ സുരക്ഷാ റെക്കോർഡുകൾ എന്തും ആയിക്കോട്ടെ ഇത് ഓടിക്കുന്നവർ എത്ര കഴിവുള്ളവരും ആയിക്കോളട്ടെ.” ആദിത്യൻ ലക്ഷ്മിയെ സൂക്ഷിച്ച് നോക്കി കണ്ണടച്ച് കാണിച്ച് കൊണ്ട് ആണ് ഇത് പറഞ്ഞത്.

കാര്യം മനസ്സിലായപ്പോൾ ലക്ഷ്മി പറഞ്ഞ് തുടങ്ങി. “S-76 ലോകത്തിൽ മുഴുവൻ ഉപയോഗിക്കുന്ന ഒരു ഹെലികോപ്റ്റർ ആണ്. ഇതിന്റെ സുരക്ഷാ റെക്കോർഡുകൾ വളരെ നല്ലതാണ്. സർക്കാരുകൾ ഡിപ്ലോമാറ്റുകളെയും ഡെലിഗേറ്റുകളെയും സുരക്ഷിതമായി കൊണ്ട് പോകാൻ ഈ ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുന്നത്. പിന്നെ നമ്മുടെ പയലറ്റുകൾ പൂർവ സ്പെഷ്യൽ ഫോഴ്‌സുകൾ ആണ്.”

“അത് കൊള്ളാലോ.” ആദിര പറഞ്ഞു.

“അതെ, ക്യാപ്റ്റൻ ജോൺ ഒരു നൈറ്റ് സ്റ്റാക്കർ ആയിരുന്നു.” ലക്ഷ്മി പറഞ്ഞു.

“എന്ത്?. ഡെൽറ്റാ ഫോഴ്‌സുകളെ സുരക്ഷിതമായി ശത്രുക്കളുടെ താവളത്തിൽ എത്തിക്കുന്ന ആളോ?.” ആദിത്യൻ ചോദിച്ചു.

“അതെ, പക്ഷെ ആരെങ്കിലും ചോദിച്ചാൽ അയാൾ അത് സമ്മതിച്ച് തരില്ല.” ലക്ഷ്മി പറഞ്ഞു.

ആദിത്യൻ ഇതിനെ കുറിച്ച് ഗൂഢമായി ആലോചിക്കുന്നത് പോലെ ചൂണ്ട് വിരൽ കവിളിൽ തട്ടി നിന്ന് കൊണ്ട് പറഞ്ഞു. “ആദിയ എനിക്ക് നല്ല പേടിയുണ്ട് പക്ഷെ ഞാൻ ആദ്യമായി പറക്കാൻ പോവുകയാണെങ്കിൽ എന്ത്കൊണ്ടും ഇത്രക്ക് നല്ല സുരക്ഷാ റെക്കോർഡുള്ള ഒരു ഹെലികോപ്റ്ററും കഴിവുള്ള ഒരു പയലറ്റും വേറെ കിട്ടുമെന്ന് എനിക്ക് തോനുന്നില്ല.”

“എന്ത് നീ ഹെലികോപ്റ്ററിൽ പറക്കുന്നതിനെ കുറിച്ച് ചിന്തിക്കുക ആണോ?.” ആദിയ ആദിത്യന്റെ നേരെ തിരിഞ്ഞ് വിശ്വാസം വരാത്ത പോലെ ചോദിച്ചു.

“നിനക്ക് അറിയുമോ എന്റെ അച്ഛൻ എപ്പോഴും എന്നോട് പറയുമായിരുന്നു ‘നിങ്ങൾ ഭയപ്പെടുന്ന കാര്യങ്ങളാൽ ഒരിക്കലും ഭരിക്കപ്പെടരുത്’ നീ ഭയത്തെ അതിജീവിക്കാൻ ശ്രെമിച്ചില്ലെങ്കിൽ നീ ആ ഭയത്തെ വിജയിക്കാൻ സമ്മതിക്കുക ആണ് എന്ന്.” ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി മുഖഭാവം പേടിയുള്ളത് പോലെ ആക്കി ആദിയയുടെ നേരെ ഒരു കൈയ് നീട്ടി കൊണ്ട് ചോദിച്ചു. “നീ വരുന്നില്ലേ?.”

“ഇല്ല.” ആദിയ പേടിയോടെ പറഞ്ഞു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *