?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“ദയവ് ചെയ്ത് വരൂ നേ.” ആദിത്യൻ ചുണ്ടുകൾ പേടിയോടെ നനച്ച് കൊണ്ട് പറഞ്ഞു. “ചിലപ്പോൾ നമുക്ക് ഇത് നല്ല രസമായി തോന്നും. ഞാൻ അങ്ങനെ ആണ് എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രേമിക്കുന്നത്.” ചെയ്യുന്നത് തെറ്റാണെന്ന് ആദിത്യന് അറിയാം പക്ഷെ ദ്വീപിൽ എന്തെങ്കിലും പ്രേധിസന്ധി വന്നാൽ ഈ യാത്ര അവൾക്ക് ശെരിക്കും ഉപകാരപ്പെടും എന്ന് ആദിത്യന് അറിയാമായിരുന്നു.

“എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല.” ആദിയ വിഷമത്തോടെ പറഞ്ഞു.

ആദിത്യൻ അപ്പോൾ ആദിരയുടെ മുഖത്തേക്ക് നോക്കി കണ്ണ് കൊണ്ട് ആദിയയുടെ നേരെ കാണിച്ചു.

“ഞാൻ നിന്റെ കൈയ്യിൽ പിടിക്കാം ആദിയ.” ആദിര പറഞ്ഞു. “എനിക്ക് ഒരു പേടിയുമില്ല. ഞാൻ ഒരു ഹെലികോപ്റ്ററിൽ കയറാൻ കുറച്ച് വർഷങ്ങളായി ആഗ്രഹിക്കുന്നു.”

“വരൂ.” ആദിത്യൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ പതിയെ പേടിച്ച് നടക്കുന്നത് പോലെ പിച്ച വച്ച് നടന്നു. ഹെലികോപ്റ്ററിലേക്ക് കയറുമ്പോൾ പേടിച്ച് വിറച്ചത് പോലെ അവൻ അഭിനയിച്ചു. അവന്റെ പുറകെ അവൻ പേടിച്ച് വിറച്ച് നിൽക്കുന്ന ആദിയയെയും പിടിച്ച് കയറ്റി.

“ഓഹ് വൗവ് ഇത് നോക്ക്.” ആദിത്യൻ ആർഭാടപരമായ ഉൾവശം ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു. ആറ് ലെതർ കസേരകൾ കാർപെറ്റ് വിരിച്ച നിലത്തിന് മുകളിൽ ഉറപ്പിച്ചിരുന്നു. അകത്തെ ചുമരുകൾ എല്ലാം വെളുത്ത നിറത്തിലുള്ള പെയിന്റ് അടിച്ചിരുന്നത് നോക്കി കൊണ്ട് അവൻ പറഞ്ഞു. “ഞാൻ ഇങ്ങോട്ട് വന്ന ജെറ്റ് പോലെ ഉണ്ട്.”

ആദിയ അകത്ത് കയറി ചുറ്റും നോക്കി ആദിത്യന്റെ കൈയ്യിൽ മുറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് ഇപ്പോഴും ഒരു തീരുമാനത്തിൽ ഏത്തൻ പറ്റിയിട്ടില്ല.”

“നമുക്ക് അവിടെ ഉള്ള ആ മൂന്ന് കസേരകളിൽ ഒന്നിച്ച് ഇരിക്കാം.” ആദിത്യൻ അടുപ്പിച്ച് ഇരിക്കുന്ന മൂന്ന് കസേരകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മറുപടിക്ക് കത്ത് നിൽക്കാതെ അവൻ അവളെയും വലിച്ച് കൊണ്ട് ആ കസേരകളുടെ അടുത്തേക്ക് പോയി അവളെ ഒന്നിൽ ഇരുത്തിയതിന് ശേഷം അവനും ഇരുന്നു. ആദിര അവരുടെ പുറകെ കസേരയുടെ അടുത്തേക്ക് ചെന്ന് അവളും ഒരു കസേരയിലേക്ക് ഇരുന്നു.

ക്യാപ്റ്റൻ ജോൺ കോക്‌പിറ്റിന്റെ വാതിൽ തുറന്ന് അവരുടെ അടുത്തേക്ക് പോയി ആദിയയുടെ പേടിച്ചരണ്ട മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. “പേടിയുണ്ടോ?.”

“കുറച്ച് ഉണ്ട് ക്യാപ്റ്റൻ.” ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ഞങ്ങൾ ആരും ഇതുവരെ ഒരു ഹെലികോപ്റ്ററിൽ കയറിയിട്ടില്ല അത് കൊണ്ട് ചെറിയ ഒരു പേടി ഉണ്ട്.”

“ഒരു കുഴപ്പവും ഇല്ല പേടിക്കണ്ടാ.” ക്യാപ്റ്റൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ആദ്യമായി കയറുന്ന എല്ലാവരും ഇങ്ങനെ ആണ്. രണ്ടാമത്തെ വട്ടം ആവുബോഴേക്കും അവരായിരിക്കും ആദ്യം ഓടി കയറുന്നത്.”

“അത് കൊള്ളാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. കളവ് പറയുന്നതിലും ആദിയയെ പറ്റിക്കുന്നതിലും അവന് നല്ല വിഷമം തോന്നി. അവൻ ക്യാപ്റ്റനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് ആദിയയുടെ വശത്തേക്ക് തല ചെരിച്ചു.

ക്യാപ്റ്റൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് കാര്യം മനസ്സിലായി എന്ന രീതിയിൽ ആദിത്യന്റെ നേരെ തല ചെറുതായി ആട്ടി കാണിച്ചു.

“നിങ്ങളുടെ സീറ്റ് ബെൽറ്റ് എല്ലാം ശെരിയല്ലേ പറന്ന് തുടങ്ങുന്നതിന് മുൻപ് ഞാൻ ഒന്ന് പരിശോധിച്ച് നോക്കട്ടെ.” അയാൾ അവരോട് പറഞ്ഞു.

സീറ്റ് ബെൽറ്റ് എങ്ങനെ ആണ് ഇടേണ്ടത് എന്നും കോക്‌പിറ്റിനെ കുറിച്ചും ഹെലികോപ്റ്റർ പറത്താൻ വേണ്ടി അയാൾ എന്താണ് ചെയ്യുന്നത് എന്നും അവർക്ക് പറഞ്ഞ് കൊടുത്തു. അയാൾ തിരിച്ച് കോക്‌പിറ്റിലേക്ക് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഹെലികോപ്റ്ററിന്റെ ചിറകുകൾ വട്ടത്തിൽ ഒരു ഘടഘടാരവത്തോടെ കറങ്ങാൻ തുടങ്ങി.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *