?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“ശെരിക്കും?.” ആദിത്യൻ കണ്ണുകൾ മിഴിച്ച് കൊണ്ട് ചോദിച്ചു.

“അതെ സാർ.” ലക്ഷ്മി പറഞ്ഞു.

“എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി.” അവൻ പെട്ടെന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “പരിശീലനത്തിന്റെ സമയം ആകുബോളെക്കും അയാളുടെ പറ്റ് ഇറങ്ങിയിട്ട് ഉണ്ടാകുമോ?.”

“ജോലിയുടെ കാര്യം വരുമ്പോൾ അയാൾ ശെരിക്കും അഗ്രഗണ്യൻ ആണ്.” ലക്ഷ്മി വിശദീകരിച്ചു. “അയാൾ അങ്ങനെ ഉള്ള ദിവസങ്ങളിൽ കുടിക്കാറില്ല അത് കൊണ്ട് തന്നെ വളരെ മതിപ്പുള്ള ഒരു വ്യക്ത്തിയും ആണ്.”

“അയാൾ ഇന്നലെ രാത്രി ക്രിസ്‌റ്റി ടാർലിംഗ്ടണിന്റെ കൂടെ ആയിരുന്നു.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അവളെ ഇന്നലെ കാണാൻ ശെരിക്കും സുന്ദരി ആയിരുന്നു. അവൾ തൊണ്ണൂറുകളുടെ അന്ധ്യത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒരു സൂപ്പർ മോഡൽ ആയിരുന്നു എന്ന് താങ്കൾക്ക് അറിയാമോ?.” ലക്ഷ്മി ചോദിച്ചു.

“അറിയാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “അവളെ ഇപ്പോഴും കാണാൻ നല്ല ഭംഗി ഉണ്ട്.”

“മനു വർമ്മ വർഷങ്ങൾക്ക് മുൻപ് അവളെ കുറച്ച് കാലം കാമുകി ആയി കൊണ്ട് നടന്നിരുന്നു.” ലക്ഷ്മി അവനോട് പറഞ്ഞു. “അതിന് ശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും അദ്ദേഹം അവളെ വിളിച്ച് സംസാരിച്ചിരുന്നു. അവർ എപ്പോഴെങ്കിലും ഏതേങ്കുലും സ്ഥലത്ത് വച്ച് കണ്ടുമുട്ടുക ആണെങ്കിൽ അവർ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. അദ്ദേഹത്തിന് അവൾ ഒരു നല്ല കൂട്ട്കാരി കൂടി ആയിരുന്നു.”

“അവൾ പോകുന്നതിന് മുൻപ് ഞാൻ അവളോട് സംസാരിച്ച് സൗഹൃദം പുതുക്കികോളാം.” ആദിത്യൻ പറഞ്ഞു.

“വേറെ എന്തെങ്കിലും സഹായം താങ്കൾക്ക് ആവശ്യം ഉണ്ടോ ആദിത്യ?.” ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല. ഞാൻ പോയി ഒന്ന് കുളിച്ചതിന് ശേഷം പ്രിയയെ എഴുനേൽപ്പിക്കാൻ നോക്കട്ടെ.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഗുഡ് ലക്ക്.” ലക്ഷ്മി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

ആദിത്യൻ പടികൾ കയറി സ്യൂട്ടിന്റെ അകത്തേക്ക് പോയി. പ്രിയ അവൻ പോയപ്പോൾ കിടന്നിരുന്ന അതെ പോലെ തന്നെ കിടന്ന് ഉറങ്ങുക ആയിരുന്നു. അവൻ ലൗഞ്ചിലേക്ക് പോയി അവിടെ ഉള്ള ചെറിയ ഫ്രിഡ്ജിൽ നിന്ന് രണ്ട് കുപ്പി തണുത്ത വെള്ള എടുത്ത് തിരിച്ച് ബെഡ്റൂമിലേക്ക് പോയി.

അവളുടെ കിടപ്പ് നോക്കി കൊണ്ട് നിന്നപ്പോൾ ആദിത്യന് വീണ്ടും അവന്റെ നിയന്ദ്രം വിടുന്നത് പോലെ തോന്നി. ആ പുതപ്പ് മാറ്റി അവളുടെ നഗ്ന ശരീരം ഒന്ന് കൂടി കാണാൻ അവന് തോന്നി. അവളുടെ അടുത്തേക്ക് പോയി അവളെ കെട്ടിപ്പിടിച്ച് കിടക്കാൻ ആദിത്യന്റെ മനസ്സ് അവനോട് പറഞ്ഞു. ഒരു ദീർഘ നിശ്വാസം എടുത്ത് തല കുടഞ്ഞ് കൊണ്ട് അവൻ സ്വയം നിയന്ദ്രിച്ചു.

“പ്രിയ.” അവൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് വിളിച്ചു. “പ്രിയ എഴുന്നേൽക്ക് സമയം കുറെ ആയി.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *