“ഇത് ശെരിക്കും ആവേശകരമായ ഒരു സംഭവം ആണ്.” ആദിത്യൻ അവന്റെ പെങ്ങമ്മാരോട് പറഞ്ഞു. ആദിയ അവനെ ഒരു ഭ്രാന്തനെ എന്ന പോലെ നോക്കി. ആദിര അവന്റെ അഭിനയം കണ്ട് കണ്ണുരുട്ടി പിന്നീട് ആദിയ അവളെ നോക്കിയപ്പോൾ തല ആട്ടി കാണിച്ചു.
ക്യാപ്റ്റൻ ജോണിന്റെ ശബ്ദം മുകളിൽ ഉള്ള ഒരു സ്പീക്കറിൽ നിന്ന് അവർ കേട്ടു. “നമ്മൾ ഇപ്പോൾ മുകളിലേക്ക് ഉയരാൻ പോവുകയാണ്.”
ആദിത്യന് ആ ജെറ്റ് എൻജിന്റെ ശക്തി കാലിൽ അനുഭവപ്പെടുന്ന വിറയലിൽ നിന്ന് മനസ്സിലായി. പുറത്തെ ദൃശ്യങ്ങൾ ജനലിലൂടെ ചറുതായി വരുന്നത് അവൻ കണ്ടു. അവർ ഉയർന്ന് മുൻപിലുള്ള മലയും കഴിഞ്ഞ് കടലിന്റെ ദൃശ്യങ്ങൾ ജനലിലൂടെ കാണാൻ തുടങ്ങി.
“അങ്ങനെ നിങ്ങൾ ഹെലികോപ്റ്ററിൽ കയറി സഞ്ചരിച്ചു.” ആദിര കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. “കൊള്ളാം നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.”
ആദിത്യൻ കസേര ആദിയയുടെ നേരെ തിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എന്റെ ദൈവമേ ഇത് കാണാൻ എന്ത് ഭംഗിയാണെന്ന് നോക്കിക്കേ.”
“ശെരിയാ.” ആദിര പറഞ്ഞു.
ഹെലികോപ്റ്റർ ഇപ്പോഴും മുകളിലേക്ക് ഉയർന്ന് ഒരു നൂറ് അടി പൊക്കം എത്തിയപ്പോൾ ദ്വീപിനെ വട്ടം ചുറ്റാൻ തുടങ്ങി. ഹെലികോപ്റ്റർ പറന്ന് ദ്വീപിന്റെ പടിഞ്ഞാറ് വശത്തേക്ക് പോയി. അവർ മുകളിൽ നിന്ന് പ്രധാന വീട് കണ്ടു. അവിടെ പീറ്ററും സോഫിയയും ജേക്കബും അവരെ കൈവീശി കാണിക്കുന്നത് കണ്ടു.
ആദിയ കുറച്ച് സമയം കഴിഞ്ഞപ്പോൾ മനഃസാന്നിധ്യം വീണ്ടെടുത്ത് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ആദിത്യൻ അവളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ നോക്കി കൊണ്ട് ഇരുന്നു.
“ശേ ഞാൻ ക്യാമറ എടുക്കാൻ മറന്നു.” ആദിയ ഇത് പറയുന്നത് കേട്ട് ആദിത്യൻ ചിരിച്ചു.
അവർ പല ഉയരങ്ങളിൽ ആ ദ്വീപിനെ വലം വച്ചു. അവർ പിന്നീട് കടലിലേക്ക് പറന്ന് പോയി താഴെ വേറെ രണ്ട് ചെറിയ ദ്വീപുകൾ കണ്ടു. പിന്നെ അവർ ഒരു വലിയ ദ്വീപും അവിടെ കുറച്ച് ആളുകൾ താമസിക്കുന്നതും കണ്ടു. അവർ വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് പറന്നു. കുറച്ച് ഉള്ളിലേക്ക് ചെന്നപ്പോൾ കടലിന്റെ നിറം കടും നീല ആയി മാറി. ആഴക്കൂടുതൽ ഉള്ളത് കൊണ്ട് ആൺ കടലിന് ഇപ്പോൾ കടും നീല നിറം ആയത്.
റോക്കി പറഞ്ഞ സേഫ് റൂമിനെ കുറിച്ചും എൽദോ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചും പെങ്ങമ്മാരോട് പറയാൻ ഇത് നല്ലൊരു അവസരമായി ആദിത്യന് തോന്നി. അവൻ അതെല്ലാം പെങ്ങമ്മാരോട് തുറന്ന് പറഞ്ഞു.
“ഇതിൽ ഇത്ര വലിയ കാര്യം എന്തിരിക്കുന്നു?.” ആദിയ ചോദിച്ചു. “ദ്വീപിൽ അങ്ങനെ ഒരു സേഫ് റൂം ഉണ്ടായിരിക്കില്ല.”
“ആയിരിക്കാം.” ആദിത്യൻ പറഞ്ഞു. “അഥവാ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ആണ് എൽദോ നമ്മളിൽ നിന്ന് മറച്ച് വയ്ക്കുന്നത്?. അതിൽ എന്തായിരിക്കും ഉണ്ടാവുക?. എൽദോ അതിൽ പണവും പണ്ടങ്ങളും ഒളിച്ച് വച്ചിട്ട് ഉണ്ടാകുമോ അതോ എന്തെങ്കിലും കള്ളത്തരം അവിടെ ഉണ്ടാകുമോ?.”
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.