“അവിടെ എന്ത് ഉണ്ടാവും എന്നത് ഒരു വിഷയം അല്ല.” ആദിര പറഞ്ഞു. “അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് ഒരു ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയത് ആണ്, അല്ലെ?. അപ്പോൾ എന്തെങ്കിലും അത്യാവശ്യം വന്നാൽ അയാൾ നമ്മളെ അത് ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല.”
“എന്തായാലും.” ആദിത്യൻ തറപ്പിച്ച് പറഞ്ഞ് തുടങ്ങി. “ഞാൻ അതിനെ കുറിച്ച് അന്വേഷിക്കാൻ പോവുക ആണ്. ഞാൻ നിങ്ങളെ ഈ കാര്യം അറിയിച്ചൂ എന്നെ ഉള്ളു, മനസ്സിലായോ?. ഇതിനെ കുറിച്ച് നമ്മൾ ഒറ്റക്കാണെന്ന് ഉറപ്പില്ലാതെ ദ്വീപിൽ വച്ച് സംസാരിക്കാൻ പാടില്ല. ആരെല്ലാം ആണ് നമ്മളെ ശ്രെദ്ധിക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല, ശെരിയല്ല?.”
“എനിക്ക് ഇത് അത്രക്ക് ഇഷ്ട്ടമാകുന്നില്ല.” ആദിയ പറഞ്ഞു.
“ഞങ്ങളുടെ അടുത്ത് ഇനി മുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും ഒളിച്ച് വയ്ക്കരുത്.” ആദിര പറഞ്ഞു.
“ഇല്ല ഇനി മുതൽ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയും.” ആദിത്യൻ ഉറപ്പ് നൽകി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ജനലിലൂടെ ഉള്ള ദൃശ്യങ്ങൾ ആകെ മാറി. ചെറിയ ചെറിയ കുറച്ച് ദ്വീപുകളുടെ കൂട്ടവും മണൽ തിട്ടുകളും അവർ കണ്ടു. അവിടെ ഉള്ള ബീച്ചുകളിൽ മീൻ പിടിക്കുന്ന ബോട്ടുകൾ ആദിത്യൻ കണ്ടു. അവരുടെ ജീവിതം വളരെ സമാധാനപരമായി അവന് തോന്നി. അവന് അവരോട് അസൂയ തോന്നി. അവന്റെ ജീവിതത്തിൽ ഇപ്പോൾ സമാധാനം എന്നൊരു കാര്യം മാത്രം ഇല്ല.
ഹെലിക്കോപ്റ്റർ വീണ്ടും ചുറ്റി പറന്ന് കടലിന്റെ നൂറടി പൊക്കത്തിലേക്ക് താഴ്ത്തി അതിന്റെ മുകളിലൂടെ പറന്ന് കൊണ്ട് ഇരുന്നു. ഹെലിക്കോപ്റ്ററിൽ നിന്ന് നോക്കി ഉയരം കണക്കാക്കുന്ന കാര്യം എളുപ്പം അല്ലെന്ന് ആദിത്യന് മനസ്സിലായി. ക്യാപ്റ്റൻ ജോണിന്റെ ശബ്ദം സ്പീക്കറിലൂടെ വന്നപ്പോൾ ആദിത്യൻ ചിന്തകളിൽ നിന്ന് ഉണർന്നു.
“നിങ്ങൾ ഇടത് വശത്തെ ജനലിലൂടെ നോക്കിയാൽ കുറച്ച് കൂട്ട്കാരെ കാണാം.”
ആദിര കസേരയിൽ നിന്ന് എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് ഓടി ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എന്റെ ദൈവമേ നിങ്ങൾ വന്ന് ഇത് നോക്കിക്കേ.”
ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റപ്പോൾ ആദിയ അവന്റെ കൈയ്യിൽ കയറി പിടിച്ച്. ആദിത്യൻ അവളെ കസേരയിൽ നിന്ന് എഴുനേൽക്കാൻ സഹായിച്ചു. അവൾ പേടിച്ച് ആദിത്യന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് പതിയെ ജനലിന്റെ അടുത്തേക്ക് നടന്നു. അവൾ പുറത്തേക്ക് നോക്കി ആദിരയെ പോലെ സന്തോഷത്തോടെ ഒച്ചയിട്ടു.
ആദിത്യൻ ബെർഡി ബോട്ട് കുതിച്ച് പായുന്നത് ആണ് ആദ്യം കണ്ടത്. പിന്നീട് അതിന്റെ മുൻപിൽ കുറച്ച് മീനുകൾ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നതും തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നതും അവൻ കണ്ടു.
“ഡോൾഫിനുകൾ.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“പത്തിൽ പത്ത് മാർക്ക് ആദിത്യ.” ആദിര അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ഡോൾഫിനുകൾ വെള്ളത്തിൽ ചാടി കളിക്കുന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു. അവർ മൂന്ന് പേരും ജനാലയിലൂടെ ആ ദൃശ്യ വിരുന്ന് കണ്ട് നോക്കി നിന്ന് പോയി. ബെർഡി ബോട്ട് ദ്വീപിന് നേരെ കുതിച്ച് പായുമ്പോൾ ആ ഡോൾഫിനുകൾ അതിന്റെ മുൻപിലൂടെ വെള്ളത്തിൽ ചാടി മറിഞ്ഞ് കളിക്കുക ആയിരുന്നു.
ബോട്ട് ദ്വീപിലേക്ക് അടുക്കാൻ തുടങ്ങിയപ്പോൾ ഏതോ ഉൾവിളി കൊണ്ട് എന്ന പോലെ അവയെല്ലാം വെള്ളത്തിന് അടിയിലേക്ക് മുങ്ങാങ്കുഴി ഇട്ടു. അവയെല്ലാം ബോട്ടിന്റെ കുറച്ച് പുറകിലായി വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്ന് വീണ്ടും ചാടി കളിയ്ക്കാൻ തുടങ്ങി.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.