അവൾ കണ്ണുകൾ പതിയെ തുറന്ന് ഒന്ന് രണ്ട് വട്ടം കണ്ണുകൾ ചിമ്മി. അവൾ ചാടി എഴുനേറ്റിരുന്ന് ചുറ്റും നോക്കി എവിടെ ആണ് ഉള്ളത് എന്ന് തിരിച്ചറിഞ്ഞത് അവളുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായപ്പോൾ ആദിത്യൻ അവളെ നോക്കി ചിരിച്ചു.
അവൾ ആകെ ചമ്മി തിരിച്ച് കിടക്കയിലേക്ക് കിടന്ന് കൊണ്ട് പുതപ്പ് എടുത്ത് തലവഴി മൂടി. അവൾ പുതപ്പിന്റെ അടിയിൽ കിടന്ന് മുരളുന്ന ഒച്ച ആദിത്യൻ കേട്ടു. അവൾ പുതപ്പ് തലയിൽ നിന്ന് പതുക്കെ മാറ്റി ഒരു കണ്ണ് മാത്രം തുറന്ന് ദാഹം കാരണം ചുണ്ടുകൾ നാവ് കൊണ്ട് നനച്ചു.
“സമയം എത്ര ആയി?.” ക്ഷീണം കാരണം തീരെ ഒച്ച കുറച്ച് പ്രിയ ചോദിച്ചു.
“ഏഴ് മണി ആവാറായി.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“നീ വ്യായാമത്തിന് പോകാൻ വൈകി.” അവൾ പെട്ടെന്ന് പറഞ്ഞു. ഇന്നലെ കുടിച്ചതിന്റെ പരിണിത ഫലം കാരണം തല രണ്ട് കൈയ് കൊണ്ടും അമർത്തി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു. “എന്റെ ദൈവമേ.”
“ഞാൻ വ്യായാമം ചെയ്ത് കഴിഞ്ഞു ഇന്നത്തെ സമയ ക്രമംവും നോക്കി. ഭക്ഷണം കഴിക്കാൻ പോകാൻ ഇനിയും ഒരു മണിക്കൂർ സമയം കൂടി ഉണ്ട് അത് കൊണ്ട് ധൃതി പിടിക്കേണ്ടാ. നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“ഭയാനകം.” പ്രിയ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് വെള്ളം വേണോ?.” അവളുടെ കൈയ്യിലേക്ക് വെള്ളത്തിന്റെ കുപ്പി വച്ച് കൊടുത്ത് കൊണ്ട് ആദിത്യൻ ചോദിച്ചു.
പ്രിയ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് കുപ്പി തുറന്ന് പകുതിയോളം വെള്ളം ഒറ്റയിരുപ്പിന് കുടിച്ച് തീർത്തു. അവൾ കുപ്പി വായിൽ നിന്ന് എടുത്ത് ആദിത്യനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “നന്ദി.”
“നിനക്ക് ഇന്നലത്തെ കാര്യം എന്തെങ്കിലും ഓർമ്മ ഉണ്ടോ?.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
പ്രിയ ഒന്ന് മുരണ്ട്‍ കൊണ്ട് ആലോചിച്ചു അവൾ മുഖം കൊണ്ട് ഗോഷ്ട്ടി കാണിക്കുന്നത് ആദിത്യൻ കണ്ടു. ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ അവളുടെ മുഖം ചുവന്ന് തുടുത്തു. “ഞാൻ ശെരിക്കും അടിച്ച് പൂസായിരുന്നു അല്ല. നമ്മൾ ഇന്നലെ . . . .?.”
“ഇല്ല.” ആദിത്യൻ പെട്ടെന്ന് അവൾക്ക് ഉറപ്പ് നൽകി. “ഒരിക്കലും അങ്ങനെ നടന്നിട്ടില്ല. മനസ്സിലായോ?.”
അവൾ അത് കേട്ട് നെഞ്ചത്ത് കൈയ് വച്ച് ഒരു ധീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “അങ്ങനെ ഒന്നും ചെയ്യാതെ . . . ഇരുന്നതിന് . . . നന്ദി.” അവൾ ഒരു കണ്ണ് അടച്ച് അവനെ നോക്കി കൊണ്ട് വിട്ട് വിട്ട് പറഞ്ഞു. “ആ സമയത്ത് ഞാൻ നിന്നോട് വേണ്ടായെന്ന് പറയില്ലായിരുന്നു.”
“ഇല്ല. നീ അപ്പോൾ വേണ്ടായെന്ന് പറയില്ലായിരുന്നു.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “രാത്രി ഇവിടെ വന്ന് കിടന്ന് നീ എന്നോട് . . . . ബന്ധപ്പെടാൻ . . . . പറഞ്ഞു.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് കാര്യങ്ങൾ വിശദീകരിച്ചു.
“ഞാൻ അങ്ങനെ പറഞ്ഞില്ല.” അവൾ പെട്ടെന്ന് പറഞ്ഞു. കുറച്ച് നിമിഷം ആലോചിച്ചതിന് ശേഷം അവൾ ഒരു ചമ്മിയ മുഖത്തോടെ ചോദിച്ചു. “ഞാൻ അങ്ങനെ പറഞ്ഞിരുന്നു അല്ലെ?.”
“നീ അന്നേരം അങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. നിനക്ക് ഇപ്പോൾ കുളിക്കാൻ ബാത്ടബ്ബ് ആണോ ഷവർ ആണോ വേണ്ടത്?.”
“ബാത്ടബ്ബ് ശെരിയാക്കാമോ.” അവൾ കണ്ണുകൾ അടച്ച് കൊണ്ട് മടി ഉള്ള ഒരു കുഞ്ഞിനെ പോലെ പറഞ്ഞു. “നല്ല ചൂട് വേണം.”
“കുപ്പിയിൽ ഉള്ള വെള്ളം മുഴുവൻ കുടിച്ച് തീർക്ക്. നിന്റെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് ഇപ്പോൾ തീരെ കുറവ് ആയിരിക്കും.” ആദിത്യൻ ബാത്റൂമിലേക്ക് പോകുമ്പോൾ പ്രിയയോട് പറഞ്ഞു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.