ആദിത്യൻ ബാത്ടബ്ബിൽ ചൂട് വെള്ളം നിറച്ചു. അത് വളരെ പെട്ടെന്ന് നിറയുന്നത് കണ്ട് അവൻ അതിശയത്തോടെ നോക്കി നിന്നു. അവൻ കബോർഡ് തുറന്നു അതിൽ കുറെ കുപ്പികളിൽ പല തരത്തിലുള്ള ഉപ്പ് പൊടികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് വെള്ളത്തിൽ ഇടേണ്ടത് എന്ന് അറിയാത്തത് കൊണ്ട് അവൻ കബോർഡ് അടച്ച് വെള്ളത്തിന്റെ ചൂട് നോക്കി അത്യാവശ്യത്തിന് വെള്ളം നിറഞ്ഞപ്പോൾ അവൻ തിരിച്ച് ബെഡ്റൂമിലേക്ക് പോയി.
പ്രിയ അപ്പോൾ കട്ടിലിൽ മുട്ട് മടക്കി എഴുനേറ്റ് ഇരിക്കുക ആയിരുന്നു. പുതപ്പ് കൊണ്ട് അവൾ മാറ് മറച്ച് പിടിച്ച് രണ്ടാമത്തെ കുപ്പിയിലെ വെള്ളം കുടിച്ച് തീർക്കുകയാണ്.
“ബാത്ടബ്ബ് ശെരിയാക്കി വച്ചിട്ടുണ്ട്.” ആദിത്യൻ പറഞ്ഞു.
“ഓഹ് നന്ദി.” അവൾ പറഞ്ഞു.
അവൾ പുതപ്പ് മാറ്റി നഗ്നയായി കട്ടിലിൽ നിന്ന് നിരങ്ങി ഇറങ്ങി അവന്റെ മുൻപിലൂടെ ഒരു മടിയും കൂടാതെ ബാത്റൂമിലേക്ക് പതിയെ നടക്കുന്നത് കണ്ട് ആദിത്യൻ ആശ്ചര്യത്തോടെ കണ്ണ് മിഴിച്ച് അവളെ തന്നെ നോക്കി നിന്നു.
“നിനക്ക് ഒരു നാണവും ഇല്ലേ പെണ്ണെ?.” ആദിത്യൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
“എനിക്ക് ഇപ്പോൾ നാണിക്കാൻ സൗകര്യം ഇല്ല.” പ്രിയ പറഞ്ഞ് തുടങ്ങി. “നീ എന്നെ ഇന്നലെ മുഴുവനായി കണ്ടു എന്ന് എനിക്ക് ഉറപ്പാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ വേറൊന്നിനെ കുറിച്ചും ചിന്തിക്കാൻ എനിക്ക് പറ്റില്ല.”
അവൾ ബാത്റൂമിൽ കയറി ബാത്ടബ്ബിലേക്ക് ഇറങ്ങി കിടന്നു. തല വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ട് പോയി മുങ്ങി നിവർന്നു. മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ ചെവിയുടെ പുറകിലേക്ക് മടി ഒതുക്കി. ബാത്ടബ്ബിന്റെ തലക്കൽ തല ചാരിവച്ച് കിടന്നു കൊണ്ട് പറഞ്ഞു. “ഞാൻ നഗ്നയായി നിന്റെ മുൻപിലൂടെ നടക്കുന്നത് നിനക്ക് കുഴപ്പമുണ്ടോ?.”
“നീ സ്വാബോധത്തോടെ നഗ്നയായി നടക്കുന്നത് കാണാൻ എനിക്ക് ഒരു കുഴപ്പവും ഇല്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിനക്ക് ഇഷ്ടമാണെങ്കിൽ ഇനി മുതൽ എന്റെ മുൻപിലൂടെ നിനക്ക് എപ്പോഴും നഗ്നയായി തന്നെ നടക്കാം.”
“ഈ സ്യൂട്ടിൽ ഉള്ളപ്പോൾ മാത്രം.” അവൾ കണ്ണുകൾ അടച്ച് കൊണ്ട് മറുപടി പറഞ്ഞു. “ആദിത്യ?.”
“എന്താ?.”
“കുറച്ച് കൂടി വെള്ളം തരാമോ അല്ലെങ്കിൽ പെപ്സിയോ എന്തെങ്കിലും?.”
“ഇപ്പോൾ കൊണ്ട് വരാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ ലൗജിൽ പോയി ചെറിയ ഫ്രിഡ്ജിൽ നിന്ന് പെപ്സിയുടെ ഒരു ക്യാൻ എടുത്ത് തിരിച്ച് ബാത്റൂമിലേക്ക് ഓടി പോയി അത് അവൾക്ക് കൊടുത്തു.
“നന്ദി. നിനക്ക് നല്ലൊരു അസിസ്റ്റന്റ് ആവാനുള്ള കഴിവ് ഉണ്ട്.” പ്രിയ അവനെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
“തമാശ.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ തമാശകൾ പറയാൻ ശ്രേമിച്ച് കൊണ്ട് ഇറക്കുവാണ്.” അവൾ പിറുപിറുത്തു. അവൾ ആ പെപ്സി ക്യാൻ എടുത്ത് അവളുടെ നെറ്റിയെലേക്ക് പിടിച്ച് നെറ്റിയുടെ ഒരു വശത്ത് നിന്ന് അമർത്തി പിടിച്ച് ഉരുട്ടി നെറ്റി മുഴുവൻ ആ തണുപ്പ് തട്ടിച്ച് ആസ്വദിച്ച് ഇരുന്ന് കൊണ്ട് പറഞ്ഞു. “ദയവ് ചെയ്ത് ഇനി എന്നെ കുടിക്കാൻ അനുവദിക്കരുത്.”
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.