?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“നീ മാറി കൊണ്ട് ഇരിക്കുവാണ്, ശരീരം മാത്രം അല്ല.” ആ പെപ്സി ക്യാൻ ഇപ്പോഴും നെറ്റിയിൽ തന്നെ വച്ച് ഉരുട്ടി കൊണ്ട് പ്രിയ പറഞ്ഞു.

“എങ്ങനെ മാറി കൊണ്ട് ഇരിക്കുവാണ് എന്നാ നീ പറയുന്നത്?.” ആദിത്യൻ സംശയത്തോടെ ചോദിച്ചു.

“നിന്റെ ആത്മവിശ്വാസം ഇപ്പോൾ നല്ലോണം കൂടിയിട്ടുണ്ട്. നീ കൂടുതൽ കാര്യങ്ങൾക്ക് സ്വയം തീരുമാനം എടുക്കാൻ തുടങ്ങി. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?.”

“ശെരിക്ക് പറഞ്ഞാൽ ഇല്ല.” ആദിത്യൻ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിനക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ ധൈര്യം ഇല്ലായിരുന്നു. നിന്റെ പെങ്ങമ്മാരെ കാണുന്നത് ഓർത്ത് നിന്റെ മട്ട് കൂട്ടി ഇടിക്കുക ആയിരുന്നു. നിന്റെ ജീവിതത്തിൽ സംഭവിച്ച് കൊണ്ട് ഇരിക്കുന്ന കാര്യങ്ങളെ ഓർത്ത് നീ അസ്വസ്ഥൻ ആയിരുന്നു. ഇന്ന് നീ ഒരുപറ്റം ആളുകളുടെ മുൻപിൽ നിന്ന് നീ തന്നെ എഴുതി ഉണ്ടാക്കിയ പ്രസംഗം പ്രസംഗിച്ച് കൈയടി വാങ്ങി. പ്രശസ്തരായ ആളുകളുടെ കൂടെ ഒരു കുറച്ചിലും തോന്നാതെ വളരെ തന്മയത്വത്തോടെ സംസാരിച്ചു. നിന്റെ ആത്മവിശ്വാസം വളരെ അധികം കൂടി.”

“ഞാൻ കാര്യങ്ങളോട് പൊരുത്തപ്പെട്ട് കൊണ്ട് ഇരിക്കുവാണ്. ഞാൻ ഇപ്പോഴും പഴയ ആദിത്യൻ തന്നെ ആണ്.” ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“ആളുകൾക്ക് വെറുപ്പ് തോന്നുന്നത് പോലെ ഉള്ള ഒരു ശതകോടീശ്വരൻ ഒരിക്കലും ആകാതെ നോക്കുക. അഹങ്കാരം ഒന്നും വരാതെ നോക്കുക ആദിത്യ.” പെപ്സി ക്യാൻ അവസാനം തുറന്ന് കൊണ്ട് പ്രിയ പറഞ്ഞു.

“ഞാൻ ബുദ്ധിമുട്ട് അറിഞ്ഞ് വളർന്നവൻ ആണ് എന്തായാലും അങ്ങനെ ആവില്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഹലോ?. നിങ്ങൾ അവിടെ ഉണ്ടോ?.”

ലക്ഷ്മിയുടെ ഒച്ച കേട്ടപ്പോൾ ആദിത്യൻ വേഗം ഷവറിന്റെ വാതിൽ അടച്ച് ഉള്ളിൽ കാണാൻ പറ്റാത്ത രീതിൽ ആക്കി മാറ്റി.

“ഞാൻ ഷവറിലാണ്.” ആദിത്യൻ ബാത്‌റൂമിൽ നിന്ന് വിളിച്ച് പറഞ്ഞു.

“അകത്തെ വരൂ ലക്ഷ്മി.” പ്രിയ ലക്ഷ്മിയോട് വിളിച്ച് പറഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ലക്ഷ്മിയുടെ പൊട്ടിച്ചിരി ആദിത്യൻ കേട്ടു.

“ചില കാര്യങ്ങൾ ഒരിക്കലും മാറില്ലല്ലോ പ്രിയ.” ലക്ഷിമി പറഞ്ഞു. “എങ്ങനെ ഉണ്ട് നിന്റെ അവസ്ഥ?.”

“നമ്മൾ പണ്ട് ആസ്പെനിൽ ഉണ്ടാക്കിയിരുന്ന സമയം നിനക്ക് ഓർമ്മ ഉണ്ടോ?.” പ്രിയ പതുക്കെ പറഞ്ഞു.

“ശെരിക്കും?. അത്രക്ക് മോശമാണോ?. നീ ഇന്നലെ ശെരിക്കും ഹിറ്റായിരുന്നു.”

“എനിക്ക് എല്ലാം നല്ല ഓർമയുണ്ട് പിന്നെ എങ്ങനെ ആണ് കാര്യങ്ങൾ ഒക്കെ?.”

“ആദിത്യനെ താഴെ ചാർലീസ് തിരക്കുന്നുണ്ട്.” ലക്ഷ്മി പറഞ്ഞു.

“ശെരിക്കും?.” ആദിത്യൻ ഷവറിൽ നിന്ന് വിളിച്ച് ചോദിച്ചു.

“നിന്നെ പിന്നെയും പാട്ടിലാക്കാൻ നോക്കാനായിരിക്കും.” പ്രിയ പറഞ്ഞു.

“അസൂയക്കും കുശുമ്പിനും മരുന്നില്ല.” ലക്ഷ്മി പ്രിയയോട് പറഞ്ഞു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *