?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“എനിക്ക് കുശുബൊന്നും ഇല്ല.” പ്രിയ മറുപടി പറഞ്ഞു. അവളുടെ മറുപടി കേട്ട് ലക്ഷ്മി വീണ്ടും ചിരിച്ചു. “ശെരി കുറച്ച് കുശുബ് ഉണ്ട് പക്ഷെ ഞാൻ അത് ആദിത്യനെ അവളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി ആണ് കാണിക്കുന്നത്.”

ആദിത്യൻ അവരുടെ തുറന്ന സംസാരം കേട്ട് ഞെട്ടി ഷവറിൽ നിശ്ചലനായി നിന്നു. അവർ ഇവിടെ ഒരുമിച്ചാണ് താമസിച്ചിരുന്നത് എന്ന് ഓർത്തപ്പോൾ അവന് കുറച്ച് ആശ്വാസം തോന്നി. അവർ രണ്ട് പേരും നല്ല കൂട്ടുകാർ ആണെന്ന് അവൻ മനസ്സിലാക്കി.

“അവൾക്ക് എന്താണ് വേണ്ടത് എന്ന് വല്ല ഊഹവും ഉണ്ടോ?.” ആദിത്യൻ ചോദിച്ചു.

“നീ LA യിൽ പോകുമ്പോൾ മിക്കവാറും നിന്റെ കൂടെ കിടക്ക പങ്കിടാൻ ആയിരിക്കും.” പ്രിയ അവളുടെ അഭിപ്രായം പറഞ്ഞു.

“ചിലപ്പോൾ ആയിരിക്കും.” ലക്ഷ്മി പറഞ്ഞു. “മിക്കവാറും അവൾ ഈ വർഷാവസാനം അഭിനയിക്കുന്നതും പണം ഇറക്കുന്നതുമായ പടത്തിൽ താങ്കളോട് കൂടി പണം ഇറക്കാൻ വേണ്ടി പറയാൻ ആയിരിക്കും.”

“ചിലപ്പോൾ ആയിരിക്കും.” പ്രിയ അതിനോട് യോജിച്ചു.

“അതൊരു നല്ല നിക്ഷേപം ആയിരിക്കുമോ?.” എന്താണ് പറയേണ്ടത് അല്ലെങ്കിൽ ചെയ്യേണ്ടത് എന്ന് ഒരു ഊഹവും കിട്ടാതെ ആദിത്യൻ ചോദിച്ചു.

“ദൈവത്തിന് അറിയാം.” പ്രിയ മറുപടി പറഞ്ഞു. “അങ്ങനെ ആണെങ്കിൽ അവൾ പിന്നീട് ഒരു മീറ്റിംഗ് വയ്ക്കും. അവൾ ജോലി ചെയ്യുന്നത് കാണാൻ നിന്നെ വിളിക്കും.”

“സിനിമ പിടിക്കുന്നതിന്റെ ഇടയിലുള്ള അണിയറ പ്രവർത്തനങ്ങൾ കാണിച്ച് ആളെ പാട്ടിലാക്കുന്ന പരുപാടി.” ലക്ഷ്മി പറഞ്ഞു. “മിക്കവാറും അത് തന്നെ ആയിരിക്കും.”

“ചിലപ്പോൾ ഭക്ഷണത്തിന് മുൻപ് അവൾക്ക് നിന്റെ കുണ്ണ വേണമായിരിക്കും.” പ്രിയ കൂട്ടി ചേർത്തു.

“പ്രിയ!.” ലക്ഷ്മി അവളെ ശാസിച്ച് കൊണ്ട് വിളിച്ചു.

“എന്താ?. ആദിത്യൻ ഒരു പ്രായമായ പുരുഷനാണ് പിന്നെ ഞങ്ങൾ ഇതിനെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്.” പ്രിയ മറുപടി പറഞ്ഞു. ഇത് പറഞ്ഞതിന് ശേഷം പ്രിയ ഒരു ദീർഘ നിശ്വാസം വിടുന്നത് ആദിത്യൻ കേട്ടു. “ഞാൻ ശെരിക്കും അവശയാണ്.”

“നീ എഴുനേറ്റ് കുറച്ച് പഴങ്ങൾ കഴിച്ച് ഒന്ന് ജിമ്മിലേക്കും പോയി നോക്ക്.” ലക്ഷ്മി പറഞ്ഞു. “ആദിത്യ താങ്കളും പെട്ടെന്ന് കുളിച്ച് റെഡിയായി താഴേക്ക് പോകണം. അവൾ പൂളിന്റെ അടുത്ത് താങ്കൾക്ക് വേണ്ടി കാത്തിരിക്കുക ആണ്.”

“ശെരി.” ആദിത്യൻ പറഞ്ഞു. അവൻ പെട്ടെന്ന് കുളിച്ച് വാതിൽ തുറക്കാൻ പോയി ഒന്ന് ശങ്കിച്ചതിന് ശേഷം വിളിച്ചു. “ലക്ഷ്മി?.”

“അവൾ പോയി.” പ്രിയ പറഞ്ഞു. “നിനക്ക് പേടിക്കാതെ പുറത്തേക്ക് വരാം.”

അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഒരു ടവ്വൽ എടുത്ത് ബാത്ടബ്ബിന്റെ സൈഡിൽ ഇരുന്ന് കൊണ്ട് പ്രിയയോട് ചോദിച്ചു. “നീ ഇപ്പോൾ ഓക്കേ അല്ലെ?.”

“ഞാൻ ഇതിനെ അതിജീവിച്ച് കൊള്ളും.” പ്രിയ മറുപടി പറഞ്ഞു.

“ഞാൻ താഴെ പോയി അവളോട് എന്താ പറയേണ്ടത്?.”

“അവളുടെ കൂടെ ഒരു മീറ്റിംഗിന് സമ്മതിക്കുക. നീ അവളുടെ ഒരു ആരാധകൻ ആണെന്ന് പറഞ്ഞ് അവളെ പുകഴ്ത്തുക. LA യിൽ പോകുമ്പോൾ അവളെ എന്തായാലും കാണും എന്ന് പറയുക പക്ഷെ എപ്പോൾ ആണ് പോകാൻ പറ്റുക എന്ന് നിനക്ക് അറിയില്ല എന്ന് പറയുക.” പ്രിയ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. “ദയവ് ചെയ്ത് അവളെ കളിക്കരുത്.”

“ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല.” ആദിത്യൻ ഒരു പുരികം ഉയർത്തി കൊണ്ട് പറഞ്ഞു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *