?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“നിന്നോട് അങ്ങനെ പറയാൻ എനിക്ക് ഒരു അർഹതയും ഇല്ല.” പ്രിയ അവനെ നോക്കി കൊണ്ട് പറഞ്ഞു. “എനിക്ക് നിന്നോട് എന്താണെന്ന് പോലും ഇപ്പോൾ എനിക്ക് അറിയില്ല. നമുക്ക് ഇടയിൽ എന്തെങ്കിലും ഉണ്ടോ എന്നും എനിക്ക് അറിയില്ല. ഞാൻ ഇപ്പോൾ നല്ലൊരു മനോനിലയിൽ അല്ല അതിന്റെ കൂടെ അവളോട് നല്ല കുശുമ്പും ഉണ്ട്.”

“നിനക്ക് അവളോട് കുശുമ്പ് തോനുന്നുണ്ടോ?.” ആദിത്യൻ ഒരു കള്ള ചിരിയോടെ ചോദിച്ചു. “അതെനിക്ക് എന്തായാലും ഇഷ്ട്ടമായി.”

“പോടാ.” പ്രിയ നാണത്താൽ തുടുത്ത് അവന്റെ കൈയ്യിൽ അടിച്ച് കൊണ്ട് പറഞ്ഞു. “പോയി റെഡിയായി പോകാൻ നോക്ക്.”

ആദിത്യൻ പോകാനായി എഴുന്നേറ്റപ്പോൾ പ്രിയ അവന്റെ കൈയ്യിൽ കയറി പിടിച്ച് അവനെ നിർത്തി കൊണ്ട് പറഞ്ഞു. “ആദിത്യ, ഇന്നലെ രാത്രി എന്നെ . . . . ഒന്നും ചെയ്യാതെ . . . . ഇരുന്നതിന് . . . . നന്ദി.”

ആ ബാത്ടബ്ബിൽ കിടക്കുന്ന നഗ്നയായ മൽസ്യ കന്യകയെ പോലെ ഉള്ള സൗന്ധര്യ ധാമത്തെ അവൻ ആരാധനയോടെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “പ്രിയ നമ്മൾ ഇത് മുൻപോട്ട് കൊണ്ട് പോകുക ആണെങ്കിൽ കുടിച്ച് ലക്ക്കെട്ട് ബോധമില്ലാത്ത ഒരു അവസ്ഥയിൽ അല്ലാതെ എനിക്ക് നിന്നെ പൂർണ ബോധത്തോടെ വേണം. അത് നമ്മൾ രണ്ട് പേരും എന്നെന്നും ഓർത്തിരിക്കുന്ന ഒരു അവിസ്മരണീയ നിമിഷം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.”

“ഇവിടന്ന് മുൻപോട്ട് നമ്മൾ എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ഒരു ഉറപ്പും തരാൻ പറ്റില്ല.” അവൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു.

“എനിക്ക് മനസ്സിലാവും.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “നിനക്ക് എന്നെ ഇഷ്ട്ടമാണെന്ന് എനിക്ക് അറിയാം. എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് നിനക്കും അറിയാം. ചെലപ്പോൾ നമ്മുടെ ഈ ഇഷ്ട്ടം നല്ല രീതിയിൽ മുൻപോട്ട് പോകാം. ചിലപ്പോൾ ഇത് ഇവിടെ വച്ച് അവസാനിച്ചു എന്നും വരാം. നമ്മൾ പൂർണ മനസ്സോടെ ഈ ഇഷ്ട്ടം മുൻപോട്ട് കൊണ്ട് പോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

അവൾ തല ആട്ടി കൊണ്ട് അവന്റെ കൈകളിൽ നിന്ന് പിടി അയച്ചു.

ആദിത്യൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഉടുപ്പുകൾ അണിയാൻ ഡ്രസ്സിങ് റൂമിലേക്ക് പോയി. അവൻ ഒരു മങ്ങിയ നീല നിറത്തിൽ ഉള്ള ജീൻസും ഒരു നിറം മങ്ങിയ ടീഷർട്ടും ഒരു ടിംബർലാൻഡ് ബൂട്ട്സും ഇട്ടു. അവൻ മനസ്സിൽ ആലോചിച്ചു ചൈത്ര ഈ വേഷത്തിൽ ഇപ്പോൾ എന്നെ കണ്ടാൽ വിറഞ്ഞ് തുള്ളും. അവൻ ഒരു സൺഗ്ലാസും വച്ച് ബെഡ്‌റൂമിലേക്ക് പോയി അവന്റെ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങുന്ന സമയം ബാൽക്കണിയിൽ നിന്ന് അവന്റെ സിഗററ്റും എടുത്ത് ഫോണിന്റെ കൂടെ കൈയ്യിൽ പിടിച്ച് താഴേക്ക് ഇറങ്ങി.

ചാർലീസ് പൂളിന്റെ അടുത്ത് ഉള്ള ഒരു കസേരയിൽ പൂളിലേക്ക് നോക്കി കോഫി കുടിച്ച് ഇരിക്കുന്നത് ആദിത്യൻ കണ്ടു. അവളോട് ഒരു ഹായ് പറഞ്ഞ് അവൻ ഫോണും സിഗററ്റും മേശയിൽ വച്ച് അവളുടെ അടുത്ത് ഉള്ള ഒരു കസേരയിലേക്ക് ഇരുന്നു.

“നന്നായി ഉറങ്ങിയോ?.” ആദിത്യൻ ചോദിച്ചു.

“ഞാൻ നന്നായി ഉറങ്ങി.” അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇവിടം വളരെ ശാന്തമാണ്.”

“നിങ്ങൾക്ക് ഇഷ്ട്ടമാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് താമസിക്കാം.” ആദിത്യൻ അവളോട് പറഞ്ഞു. “ഞാനോ എന്റെ പെങ്ങമ്മാരോ ഇവിടെ തന്നെ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങൾക്ക് കുറച്ച് ദിവസം സ്വസ്ഥമായി മാറി നിൽക്കണം എന്ന് തോന്നിയാൽ ഇവിടേക്ക് വരാം.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *