?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

“ഇപ്പോൾ ആണ് കിടത്തം ശരിയായത്.” അവൾ പതിയെ പറഞ്ഞു. “ആദിത്യ?.”

“എന്താ?.”

“ലൈറ്റ് ഒന്ന് അണക്കാമോ.”

ആദിത്യൻ കൈയ് എത്തിച്ച് ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്ത് അവളെ വീണ്ടും കെട്ടിപ്പിടിച്ച് കിടന്നു.

**—————————————————-**————————————————-**

എൽദോ അസ്വസ്ഥതയോടെ സേഫ് റൂമിലുള്ള വലിയ സ്‌ക്രീനിലേക്ക് നോക്കി ഇരുന്നു.

“നീ . . . . എനോട് . . . . എന്താ ഇങ്ങനെ ചെയ്യുന്നത് പ്രിയ?.” ആദിത്യന്റെ ബെഡ്‌റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് വലിയ സ്‌ക്രീനിൽ ഓടികൊണ്ട് ഇരിക്കുന്നത് നോക്കി മുരണ്ട്‍ കൊണ്ട് എൽദോ ചോദിച്ചു.

അവൻ കസേരയിൽ നിന്ന് എഴുനേറ്റ് മുൻപിലുള്ള ചവറ്റുകുട്ട ദേഷ്യത്തോടെ ചവുട്ടി തെറിപ്പിച്ചു. അവൻ തിരിഞ്ഞ് വീണ്ടും സ്ക്രീനിലേക്ക് നോക്കി അവിടെ ആദിത്യനും പ്രിയയും തമ്മിൽ രതി കേളികളിൽ ഏർപ്പെട്ട് കൊണ്ട് ഇരിക്കുന്ന ദൃശ്യങ്ങൾ ഓടി കൊണ്ട് ഇരിക്കുക ആയിരുന്നു.

“നീ . . . . നീ . . . . എന്റെ മാത്രമാണ് പ്രിയ.” എൽദോ സ്‌ക്രീനിൽ നോക്കി ഒരു പ്രാന്തനെ പോലെ കിതച്ച് കൊണ്ട് പറഞ്ഞു.

അവൻ തല കുടഞ്ഞ് പല്ല് കടിച്ച് കൊണ്ട് ദേഷ്യം കടിച്ചമർത്തി. അവന് ഇപ്പോൾ തന്നെ പ്രധാന വീട്ടിലേക്ക് പോയി പ്രിയയുടെ ശരീരത്തിൽ നിന്ന് ആദിത്യനെ വലിച്ച് എറിഞ്ഞ് ഈ ദ്വീപിൽ നിന്ന് തന്നെ ചവിട്ടി പുറത്താക്കണം എന്ന് തോന്നി. അതോടെ പ്രിയ തന്റേത് മാത്രമായി തീരും എന്ന് അവന് തോന്നി. ഒന്ന് കൂടി ആലോചിച്ചപ്പോൾ അങ്ങനെ ചെയ്താൽ തൻെറ പദ്ധതികൾ എല്ലാം പോളിയും എന്ന് എല്ദോക്ക് മനസ്സിലായി.

“ചിന്തിക്ക് എൽദോ.” അവൻ സ്വയം പറഞ്ഞു. “നീ ബുദ്ധിമാൻ ആണ്. നിന്റെ കൈയ്യിൽ ആവശ്യമുള്ള സജ്ജീകരണങ്ങൾ ഉണ്ട്. ഈ നിഷിദ്ധ സംഗമം ചെയ്യുന്ന തെണ്ടികൾ ദ്വീപിൽ നിന്ന് പോകുമ്പോൾ പ്രിയയെ ഇവിടെ തന്നെ നിർത്തി പോകാൻ ഉള്ള ഒരു പുതിയ പദ്ധതി തയ്യാറാക്ക്. അവരെ തമ്മിൽ തെറ്റിക്കാൻ എന്തെങ്കിലും ചെയ്യ്.” എൽദോ ഒരു പ്രാന്തനെ പോലെ സ്വയം പറഞ്ഞ് കൊണ്ട് ഇരുന്നു.

ആ സേഫ് റൂമിൽ എൽദോ അങ്ങോട്ടും ഇങ്ങോട്ടും ആലോജിച്ച് കൊണ്ട് നടന്നു. ഓരോ ചിന്തകളായി വിലയിരുത്തി വേണ്ട എന്ന് വച്ച് അവൻ അവസാനം ഒരു പദ്ധതി തയ്യാറാക്കി.

“ആദിത്യൻ പ്രിയയെ വഞ്ചിക്കുന്നതിന്റെ തെളിവ് പ്രിയക്ക് കൊടുക്കുക. ഇവിടെ ഉള്ള രഹസ്യ ക്യാമറകളെ അവരുടെ മുൻപിൽ തുറന്ന് കാട്ടാതെ തന്നെ അത് ചെയ്യണം. ആദിത്യനെ വശീകരിക്കാൻ ഒരു പെണ്ണിനെ ഉപയോഗിച്ചാൽ മാത്രം മതി. അതിന്റെ കൂടെ ഒരു ഒളി ക്യാമറ വച്ച് അത് മുഴുവൻ റെക്കോർഡ് ചെയ്ത് ആരും അറിയാതെ പ്രിയയുടെ കൈയ്യിൽ എത്തിച്ചാൽ കാര്യം നടക്കും. അത് കണ്ട് അവൾ തകർന്ന് ഇരിക്കുമ്പോൾ എനിക്ക് അവളെ സമാധാനിപ്പിച്ച് അവളുടെ സ്നേഹം പിടിച്ച് പറ്റാൻ കഴിയും.” എൽദോ സ്വയം പുലമ്പി കൊണ്ട് ഇരുന്നു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *