ആദിത്യൻ ബാൽക്കണിയിലുള്ള അവന്റെ സ്ഥിരം കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.
“ഗെയിം എങ്ങനെ ഉണ്ടായിരുന്നു?.” ആദിര ചോദിച്ചു.
“ഇന്ന് എന്റെ ദിവസം അല്ലായിരുന്നു.” ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “പീറ്റർ വളരെ നല്ലൊരു ഗെയിമർ ആണ്. ആദ്യത്തെ കളിയിൽ അവൻ എന്റെ ടീമിൽ ആയിരുന്നു. അതിൽ അവന് മുപ്പത്തിയേഴ് കൊലയും ഒരേഒരു മരണവും മാത്രമേ ഉണ്ടായിരുന്നുള്ളു.”
“അത് നല്ല സ്കോർ ആണോ?.” ആദിയ ചോദിച്ചു.
“വെറുതെ നല്ലത് എന്ന് പറഞ്ഞാൽ പോര അത്യുഗ്രൻ എന്ന് പറയണം.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇന്ന് നമുക്ക് എല്ലാവർക്കും വളരെ തിരക്ക് പിടിച്ച ഒരു ദിവസം ആയിരുന്നു അല്ലെ?.” ആദിര ആദിയയെയും ആദിത്യനെയും നോക്കി കൊണ്ട് ചോദിച്ചു.
“അതെ.” ആദിയ പറഞ്ഞു. “അഥിതികളെ യാത്ര അയക്കൽ, മീറ്റിംഗുകൾ, തോക്ക് ഉപയോഗിക്കാൻ ഉള്ള പരിശീലനം, ഹെലികോപ്റ്ററിൽ പറക്കൽ പിന്നെ നമ്മൾ ഡോൾഫിനുകളെ കണ്ടു. എനിക്ക് ജോണി ഡെപ്പിന്റെ ഫോട്ടോ ഷൂട്ട് കിട്ടി. ഇന്ന് നല്ല തിരക്ക് ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ അധികം സന്തോഷിക്കുന്ന ഒരു ദിവസം കൂടി ആണ്.”
“എനിക്കും ഡോൾഫിനുകളെ ശെരിക്കും ഇഷ്ട്ടമായി.” ആദിര പറഞ്ഞു. “എനിക്ക് ഹെലികോപ്റ്റർ പറത്താനും പ്ലെയിൻ പറത്താനും പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. ആകാശത്തിലൂടെ പറന്ന് നടക്കാൻ നല്ല രസം ആയിരിക്കും അല്ലെ.”
“നീ അത് ജേക്കബിനോട് പറ അയാൾ അതിനുള്ള സൗകര്യം ഉണ്ടാക്കി തരും.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ ജേക്കബിനോട് അതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു.” ആദിത്യന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് ആദിര ചോദിച്ചു. “നിനക്കും ഇന്ന് ഒരു നല്ല ദിവസം ആയിരുന്നു അല്ലെ?.”
“നീ എന്താണ് ഉദ്ദേശിച്ചത്?.” ആദിത്യൻ മുഖത്ത് വന്ന കള്ള ചിരി മറക്കാൻ ശ്രേമിച്ച് തല ചെരിച്ച് കടലിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“ഓഹ് ആദിത്യ.” ആദിയ ഇടയിൽ കയറി മറുപടി പറഞ്ഞു. “നീ കള്ളത്തരം കാണിച്ചാൽ അത് നിന്റെ മുഖത്ത് നിന്ന് വായിച്ച് എടുക്കാൻ പറ്റും പിന്നെ പ്രിയ ഇന്ന് മുഴുവൻ പുഞ്ചിരിച്ച് കൊണ്ട് നടക്കുക ആയിരുന്നു.”
“നീ എന്താണ് പറഞ്ഞ് വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.” ആദിത്യൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. ഇത് കണ്ട് ആദിര പൊട്ടി ചിരിച്ച് പോയി.
“പിന്നെ ഇന്ന് രാവിലെ ഇവനെ വേറൊരു പെൺകുട്ടി കൂടി പാട്ടിലാക്കാൻ ശ്രേമിച്ചു.” ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശരിക്കും?. അതാരാ?.” ആദിര ആകാംഷയോടെ ചോദിച്ചു.
“സുന്ദരിയായ ചാർലീസ് തെറോൺ.” ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശെരിക്കും?.” ആദിര അത്ഭുതത്തോടെ ചോദിച്ചു.
“ഇവൾ വെറുതെ പറയുവാണ്.” ആദിത്യൻ അതിനെ എതിർത്ത് കൊണ്ട് പറഞ്ഞു. അവനെ കളിയാക്കുന്നതിൽ അവന്റെ പെങ്ങമ്മാർ ശെരിക്കും ആനന്ദം കണ്ടെത്തുന്നതിൽ ആദിത്യന് അലോസരം പ്രകടിപ്പിച്ചു എങ്കിലും അവൻ ഉള്ളിൽ അത് ശെരിക്കും ആസ്വദിക്കുക ആയിരുന്നു.
“നീ ശെരിക്കും സുന്ദരൻ അല്ലെ ആദിത്യ.” ആദിര ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “നീ കാണാൻ മോശമൊന്നും അല്ല എന്നാലും അവൾ ശെരിക്കും അതി സുന്ദരി ആണ്. അവളുടെ ആ സൂപ്പർ മോഡലിന്റെ ശാരീരിക വടിവും അവളുടെ ശരീര ഭാഗങ്ങളുടെ തുടിപ്പും മുഴുപ്പും അത് പോലെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന അവളെ സമ്മതിക്കണം.”
“ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാത്ത പെണ്ണുങ്ങളെ താല്പര്യം ഉള്ള ഒരു വശം നിനക്ക് ഉണ്ടോ ആദിര?.” ആദിത്യൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
“എനിക്ക് ഇങ്ങനെ ചെയ്യാൻ ഒരു പെണ്ണിനെ തിരഞ്ഞെടുക്കേണ്ട ഒരു സാഹചര്യം
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.