“കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ കണ്ടത് വച്ച് നോക്കുമ്പോൾ ഇപ്പോൾ ഒരു കാര്യവും എന്നെ ആശ്ചര്യപ്പെടുത്തില്ല.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“അവളെ ഷോർട്ട് ലിസ്റ്റ് ചെയണോ?.” ലക്ഷ്മി ചോദിച്ചു.
“അവൾ അവനെ ഡേറ്റിംഗ് ചെയ്യുന്നുണ്ടെങ്കിൽ അവൾ താല്പര്യം ഇല്ല എന്ന് പറയും.” ആദിത്യൻ ഉറക്കെ ചിന്തിക്കാൻ തുടങ്ങി. അതിന് ശേഷം അവൻ പറഞ്ഞു. “അവൾ അവന് ഒരു സഹായം ചെയ്ത് കൊടുക്കുക ആണെങ്കിൽ പോലും അവൾ താല്പര്യം ഇല്ല എന്ന് പറയും അല്ലെ?.”
“എനിക്കും അങ്ങനെ ആണ് തോനുന്നത്.” ലക്ഷ്മി സമ്മതിച്ച് കൊണ്ട് പറഞ്ഞു.
“അപ്പോൾ അവളോട് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല. അത് കൊണ്ട് അവളുടെ പേര് വെട്ടിയേക്കാം.” ആദിത്യൻ പറഞ്ഞു.
“ശെരി അടുത്തത് എമ്മാ വാട്ട്സൺ.” ലക്ഷ്മി പറഞ്ഞു.
“ഹാരി പോട്ടറിൽ ഹെർമിയോൻ ഗ്രിഗർ ആയി അഭിനയിച്ച പെണ്ണല്ലേ?.” ആദിത്യൻ ചോദിച്ചു.
“അത് തന്നെ.” ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു.
“വേണ്ടാ. ഞാൻ അവളെ എപ്പോഴും ടീവിയിലോ പേപ്പറിലോ കാണുമ്പോൾ ആ ചെറിയ കുട്ടിയുടെ മുഖമാണ് കാണാറ് അത് കൊണ്ട് വേണ്ടാ.” ആദിത്യൻ പറഞ്ഞു.
ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി അടുത്തത് റിഹാന.”
“അയ്യോ പ്രാന്തി വേണ്ടാ.” ആദിത്യൻ പറഞ്ഞു.
“ഉറപ്പാണോ അവൾ കാണാൻ നല്ല സുന്ദരി അല്ലെ?.” ലക്ഷ്മി ചോദിച്ചു.
“എനിക്ക് അവളുടെ പാട്ടുകൾ ഇഷ്ട്ടമാണ് പക്ഷെ അവളെ കാണുമ്പോൾ തന്നെ ഒരു പേടി തോന്നും.” ആദിത്യൻ പറഞ്ഞു.
“എന്നാൽ ശെരി അടുത്തത് ഹെയിടൻ പനീറ്റിയരെ.” ലക്ഷ്മി പറഞ്ഞു. “അവൾക്ക് സ്പോർട്സ് താരങ്ങളെ ഡേറ്റ് ചെയ്യാൻ ആണ് താല്പര്യം. അവൾക്ക് ഇപ്പോൾ കാമുകന്മാർ ആരും ഇല്ല. താങ്കൾക്ക് എന്ത് തോനുന്നു?.”
“ഹീറോസ് ടീവി സീരീസിൽ അഭിനയിച്ച പെൺകുട്ടി അല്ലെ. അവളെ കണ്ടാൽ ഒരു സ്കൂൾ കുട്ടിയെ പോലെ ഇരിക്കും അത് കൊണ്ട് വേണ്ടാ.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
“ശെരി എന്നാൽ ഒരു സുന്ദരിയായ അമ്മ കെയിറ്റ് വിൻസ്ലെറ്റ്.”
“അവൾ റോക്കിയുടെ ഉറ്റ ചെങ്ങാതി അല്ലെ.” ആദിത്യൻ ചോദിച്ചു.
“അതെ അവർ നല്ല കൂട്ടുകാർ ആണ്. അവൾ നല്ലൊരു വ്യക്തിയും ആണ്.” ലക്ഷ്മി പറഞ്ഞു.
“എനിക്ക് റോക്കിയെ ഇഷ്ട്ടമാണ് അയാൾക്ക് വിഷമം തോന്നുന്ന ഒരു കാര്യം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല.” ആദിത്യൻ പറഞ്ഞു.
“അയാൾക്ക് അതിൽ ഒരു പ്രെശ്നം ഉണ്ടാവും എന്ന് എനിക്ക് തോനുന്നില്ല.” ലക്ഷ്മി പറഞ്ഞു.
“എന്നാലും എനിക്ക് താല്പര്യം ഇല്ല.” ആദിത്യൻ പറഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.