?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

“ശെരി അടുത്തത് ലെയ്‌ഗ്ട്ടൺ മീസ്റ്റർ.” ലക്ഷ്മി തല ആട്ടി കൊണ്ട് ചോദിച്ചു.

“അവൾ അല്ലെ സ്വന്തം അമ്മക്ക് എതിരെ കേസിന് പോയത്?.” ആദിത്യൻ മുരണ്ട്‍ കൊണ്ട് ചോദിച്ചു.

“എനിക്ക് താല്പര്യം ഇല്ല.” ആദിത്യൻ പറഞ്ഞു. “ഇതെല്ലാം എന്നെ ശെരിക്കും പ്രാന്ത് പിടിപ്പിക്കുന്നുണ്ട്.”

ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് മനസ്സിലാവും. കാലേയ് കോകോ. ഇല്ല അവളുടെ കല്യാണ നിശ്ചയം കഴിഞ്ഞു. വേറെ ഇവാൻ റേച്ചൽ വുഡ്.”

“അതാരാ എനിക്ക് അറിയില്ല?.” ആദിത്യൻ ചോദിച്ചു.

“ട്രൂ ബ്ലഡ് എന്ന സിനിമയിലെ വാമ്പയർ ക്വീൻ ആയി അഭിനയിച്ച പെൺകുട്ടി.” ലക്ഷ്മി പറഞ്ഞു.

“ഓഹ് അവൾ കാണാൻ നല്ല സുന്ദരി ആണ്.” ആദിത്യൻ പറഞ്ഞു.

“അവൾ ജാമി ബെല്ലിന്റെ ഒപ്പം ആണെന്ന് തോനുന്നു. ഞാൻ ഒന്ന് കൂടി അന്വേഷിച്ച് നോക്കാം.” ലക്ഷ്മി പറഞ്ഞു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “വേണ്ടാ അത് വിട്ടേക്ക്. നമുക്ക് വേണമെങ്കിൽ അവളിലേക്ക് പിന്നീട് തിരിച്ച് വരാം.”

“ശെരി.” ലക്ഷ്മി പറഞ്ഞു. “എലെൻ പേജ്.”

“X-Men നിൽ അഭിനയിച്ച ആ ചെറിയ പെൺകുട്ടി അല്ലെ വേണ്ടാ താല്പര്യം ഇല്ല.” ആദിത്യൻ പറഞ്ഞു.

“അവൾക്ക് ഇപ്പോൾ ഇരുപത്തിനാല് വയസ്സ് ഉണ്ട് ആദിത്യ.” ലക്ഷ്മി പറഞ്ഞു.

ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. “അവളെ കണ്ടാൽ ആ ചെറിയ പെൺകുട്ടിയെ ഓർമ്മ വരും വേണ്ടാ.”

“ശെരി അടുത്ത ആളെ നിനക്ക് ഇഷ്ട്ടമാകും എന്ന് പ്രിയ പറഞ്ഞു.” ലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു. “മിസ്സി പേരെഗ്രയ്മ്.”

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “പ്രിയ പറഞ്ഞത് ശെരിയാണ് അവളെ എനിക്ക് ഇഷ്ട്ടമാണ്.”

“അവസാനത്തെ പേര് ചാർലോറ്റെ സലീവാൻ. റൂക്കി ബ്ലൂ ടീവി സീരീസിൽ ഗെയിൽ പെക്ക് ആയി അഭിനയിച്ച പെൺകുട്ടി.” ലക്ഷ്മി പറഞ്ഞു.

“അവളും സുന്ദരി ആണ്. അവളെ നമുക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യാം.” ആദിത്യൻ മറുപടി പറഞ്ഞ് കൊണ്ട് ചോദിച്ചു. “ആ ലിസ്റ്റിൽ ഉള്ള എല്ലാ പേരും കഴിഞ്ഞില്ലേ?.”

“അതെ കഴിഞ്ഞു.” ലക്ഷ്മി പറഞ്ഞു. “നമ്മൾ അപ്പോൾ നാല് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.”

“ആകെ നാല് പേർ മാത്രമേ ഉള്ളോ?.” ആദിത്യൻ അതിശയത്തോടെ ചോദിച്ചു. “എന്തായാലും നാല് പേരുടെ അവഗണന എന്നെ അധികം ബാധിക്കില്ല എന്ന് തോനുന്നു.”

“ഞങ്ങൾ എന്തായാലും അവരെ എല്ലാം ഒന്ന് വിളിച്ച് നോക്കട്ടെ.” ലക്ഷ്മി പറഞ്ഞു.

“ശെരി.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “അവരെ എല്ലാം വെറുതെ കണ്ട് സംസാരിക്കാൻ പറ്റിയാൽ തന്നെ നല്ല രസം ആയിരിക്കും.”

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *